"എസ് എൻ യു പി എസ് കുണ്ടുകുഴിപ്പാടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== കുണ്ടുകുഴിപ്പാടം ==
== കുണ്ടുകുഴിപ്പാടം ==
തൃശൂർ ജില്ലയിലെ ചാലക്കുടി ഉപജില്ലയിലെ ചാലക്കുടി താലൂക്കിലെ കോടശ്ശേരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കുണ്ടുകുഴിപ്പാടം.
തൃശൂർ ജില്ലയിലെ ചാലക്കുടി ഉപജില്ലയിലെ ചാലക്കുടി താലൂക്കിലെ കോടശ്ശേരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കുണ്ടുകുഴിപ്പാടം.
=== ഭൂമിശാസ്ത്രം ===
കോടശ്ശേരി മലക്കും കപ്പത്തോടിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ കരയുടെ പടിഞ്ഞാറ് കൂർക്കമറ്റം കരയും വടക്ക്മാരാംകോട്  കരയും ഗിരി വർഗ കോളനിയും വടക്ക്-കിഴക്ക് ഭാഗത്തായി കുറ്റിച്ചിറ കരയുമാണ്. തേക്കേ അതിരായ കപ്പതൊടിനപ്പുറത്ത് പരിയാരം ഗ്രാമത്തിന്റെ ഭാഗമായ കുറ്റിക്കാട് കരയാണ് ഉള്ളത്.
=== പ്രധാന  പൊതു സ്ഥാപനങ്ങൾ ===
* കുറ്റികാട് സർവീസ് സഹകരണ ബാങ്ക്
* മേച്ചിറ സർവീസ് സഹകരണ ബാങ്ക്
* കുറ്റിച്ചിറ എസ് .ബി .ഐ . ശാഖ
* കുറ്റിച്ചിറ കേരള ഗ്രാമീൺ ബാങ്ക്
=== ആരാധനാലയങ്ങൾ ===
* ശ്രീ  മൂലസ്ഥാനം അന്നപൂർണേശ്വരി ക്ഷേത്രം
* മണുംപുറം മഹാദേവ ക്ഷേത്രം
* ശ്രീ പഴയക്കുലംപാറ ധർമ്മ ശാസ്താ ക്ഷേത്രം
* കുറ്റിച്ചിറ സുബ്രഹ്മണ്യ ക്ഷേത്രം
* ശ്രീ പണിക്കർ തമ്പുരാൻ ക്ഷേത്രം
* പുളിംകര പള്ളി
* മാരാംകൊട് പള്ളി
=== വിദ്ധ്യാഭ്യാസ സ്ഥാപനങ്ങൾ ===
* ശ്രീ നാരായണ അപ്പർ പ്രൈമറി സ്കൂൾ
* ജി.എഹ്.എസ്.എസ്. ചായ്പൻകുഴി
* ജി.എൽ.പി.സ്കൂൾ കുറ്റിച്ചിറ
* ജി.യു.പി.എസ്.ചായപൻകുഴി
* മാപ്സ് സ്കൂൾ മേച്ചിറ
* മോഡൽ റേസിടേൻഷ്യൽ  സ്കൂൾ നായരങ്ങാടി
* ശ്രീ നാരായണ വിദ്യ നികേതനൻ
==ചിത്രശാല==
<gallery>
പ്രമാണം:23243 ente gramam photo.jpg|ശ്രീ നാരായണ അപ്പർ പ്രൈമറി സ്കൂൾ
</gallery>

16:14, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

കുണ്ടുകുഴിപ്പാടം

തൃശൂർ ജില്ലയിലെ ചാലക്കുടി ഉപജില്ലയിലെ ചാലക്കുടി താലൂക്കിലെ കോടശ്ശേരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കുണ്ടുകുഴിപ്പാടം.

ഭൂമിശാസ്ത്രം

കോടശ്ശേരി മലക്കും കപ്പത്തോടിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ കരയുടെ പടിഞ്ഞാറ് കൂർക്കമറ്റം കരയും വടക്ക്മാരാംകോട് കരയും ഗിരി വർഗ കോളനിയും വടക്ക്-കിഴക്ക് ഭാഗത്തായി കുറ്റിച്ചിറ കരയുമാണ്. തേക്കേ അതിരായ കപ്പതൊടിനപ്പുറത്ത് പരിയാരം ഗ്രാമത്തിന്റെ ഭാഗമായ കുറ്റിക്കാട് കരയാണ് ഉള്ളത്.

പ്രധാന  പൊതു സ്ഥാപനങ്ങൾ

  • കുറ്റികാട് സർവീസ് സഹകരണ ബാങ്ക്
  • മേച്ചിറ സർവീസ് സഹകരണ ബാങ്ക്
  • കുറ്റിച്ചിറ എസ് .ബി .ഐ . ശാഖ
  • കുറ്റിച്ചിറ കേരള ഗ്രാമീൺ ബാങ്ക്

ആരാധനാലയങ്ങൾ

  • ശ്രീ  മൂലസ്ഥാനം അന്നപൂർണേശ്വരി ക്ഷേത്രം
  • മണുംപുറം മഹാദേവ ക്ഷേത്രം
  • ശ്രീ പഴയക്കുലംപാറ ധർമ്മ ശാസ്താ ക്ഷേത്രം
  • കുറ്റിച്ചിറ സുബ്രഹ്മണ്യ ക്ഷേത്രം
  • ശ്രീ പണിക്കർ തമ്പുരാൻ ക്ഷേത്രം
  • പുളിംകര പള്ളി
  • മാരാംകൊട് പള്ളി

വിദ്ധ്യാഭ്യാസ സ്ഥാപനങ്ങൾ

  • ശ്രീ നാരായണ അപ്പർ പ്രൈമറി സ്കൂൾ
  • ജി.എഹ്.എസ്.എസ്. ചായ്പൻകുഴി
  • ജി.എൽ.പി.സ്കൂൾ കുറ്റിച്ചിറ
  • ജി.യു.പി.എസ്.ചായപൻകുഴി
  • മാപ്സ് സ്കൂൾ മേച്ചിറ
  • മോഡൽ റേസിടേൻഷ്യൽ  സ്കൂൾ നായരങ്ങാടി
  • ശ്രീ നാരായണ വിദ്യ നികേതനൻ

ചിത്രശാല