"ജി.എച്ച്.എസ്.എസ്. പൈവളികെ നഗർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 4: | വരി 4: | ||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
ഉപ്പള-ബായാർ-കന്യാന റോഡ് പൈവളികെയെ ഉപ്പള ടൗണുമായും ദേശീയ പാത 66-മായും ബന്ധിപ്പിക്കുന്നു. പൈവളികെ ഗ്രാമപഞ്ചായത്തിൽ 5 റവന്യൂ വില്ലേജുകളുണ്ട്. പൈവളികെ, ബായാർ, ചിപ്പാർ, കുടൽമർക്കാല, ബാഡൂർ. | ഉപ്പള-ബായാർ-കന്യാന റോഡ് പൈവളികെയെ ഉപ്പള ടൗണുമായും ദേശീയ പാത 66-മായും ബന്ധിപ്പിക്കുന്നു. പൈവളികെ ഗ്രാമപഞ്ചായത്തിൽ 5 റവന്യൂ വില്ലേജുകളുണ്ട്. പൈവളികെ, ബായാർ, ചിപ്പാർ, കുടൽമർക്കാല, ബാഡൂർ. | ||
== പ്രധാന പൊതുസ്ഥാപനങ്ങൾ == | |||
* ജി എച് എസ് എസ് പൈവളികെ നഗർ | |||
* ജി എച് എസ് എസ് പൈവളികെ | |||
* ജി എൽ പി എസ് കയർകട്ടെ | |||
* വില്ലേജ് ഓഫീസ് പൈവളികെ | |||
* കാനറാ ബാങ്ക് |
15:04, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പൈവളികെ
കാസറഗോഡ് ജില്ലയിലെ കാസറഗോഡ് താലൂക്കിലെ ഒരു വില്ലേജാണ് പൈവളികെ. മംഗലാപുരം സിറ്റിയിൽ നിന്നും തെക്കോട്ട് 40 km മാറിയും ഉപ്പള ടൗണിൽ നിന്ന് കിഴക്കോട്ട് 11 km മാറിയും പൈവളികെ സ്ഥിതി ചെയ്യുന്നു.
ഭൂമിശാസ്ത്രം
ഉപ്പള-ബായാർ-കന്യാന റോഡ് പൈവളികെയെ ഉപ്പള ടൗണുമായും ദേശീയ പാത 66-മായും ബന്ധിപ്പിക്കുന്നു. പൈവളികെ ഗ്രാമപഞ്ചായത്തിൽ 5 റവന്യൂ വില്ലേജുകളുണ്ട്. പൈവളികെ, ബായാർ, ചിപ്പാർ, കുടൽമർക്കാല, ബാഡൂർ.
പ്രധാന പൊതുസ്ഥാപനങ്ങൾ
- ജി എച് എസ് എസ് പൈവളികെ നഗർ
- ജി എച് എസ് എസ് പൈവളികെ
- ജി എൽ പി എസ് കയർകട്ടെ
- വില്ലേജ് ഓഫീസ് പൈവളികെ
- കാനറാ ബാങ്ക്