"എസ് എൻ യു പി എസ് കുണ്ടുകുഴിപ്പാടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 13: വരി 13:


=== ആരാധനാലയങ്ങൾ ===
=== ആരാധനാലയങ്ങൾ ===
* ശ്രീ  മൂലസ്ഥാനം അന്നപൂർണേശ്വരി ക്ഷേത്രം
* മണുംപുറം മഹാദേവ ക്ഷേത്രം
* ശ്രീ പഴയക്കുലംപാറ ധർമ്മ ശാസ്താ ക്ഷേത്രം
* കുറ്റിച്ചിറ സുബ്രഹ്മണ്യ ക്ഷേത്രം
* ശ്രീ പണിക്കർ തമ്പുരാൻ ക്ഷേത്രം
* പുളിംകര പള്ളി
* മാരാംകൊട് പള്ളി

14:57, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

കുണ്ടുകുഴിപ്പാടം

തൃശൂർ ജില്ലയിലെ ചാലക്കുടി ഉപജില്ലയിലെ ചാലക്കുടി താലൂക്കിലെ കോടശ്ശേരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കുണ്ടുകുഴിപ്പാടം.

ഭൂമിശാസ്ത്രം

കോടശ്ശേരി മലക്കും കപ്പത്തോടിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ കരയുടെ പടിഞ്ഞാറ് കൂർക്കമറ്റം കരയും വടക്ക്മാരാംകോട് കരയും ഗിരി വർഗ കോളനിയും വടക്ക്-കിഴക്ക് ഭാഗത്തായി കുറ്റിച്ചിറ കരയുമാണ്. തേക്കേ അതിരായ കപ്പതൊടിനപ്പുറത്ത് പരിയാരം ഗ്രാമത്തിന്റെ ഭാഗമായ കുറ്റിക്കാട് കരയാണ് ഉള്ളത്.

പ്രധാന  പൊതു സ്ഥാപനങ്ങൾ

  • കുറ്റികാട് സർവീസ് സഹകരണ ബാങ്ക്
  • മേച്ചിറ സർവീസ് സഹകരണ ബാങ്ക്
  • കുറ്റിച്ചിറ എസ് .ബി .ഐ . ശാഖ
  • കുറ്റിച്ചിറ കേരള ഗ്രാമീൺ ബാങ്ക്

ആരാധനാലയങ്ങൾ

  • ശ്രീ  മൂലസ്ഥാനം അന്നപൂർണേശ്വരി ക്ഷേത്രം
  • മണുംപുറം മഹാദേവ ക്ഷേത്രം
  • ശ്രീ പഴയക്കുലംപാറ ധർമ്മ ശാസ്താ ക്ഷേത്രം
  • കുറ്റിച്ചിറ സുബ്രഹ്മണ്യ ക്ഷേത്രം
  • ശ്രീ പണിക്കർ തമ്പുരാൻ ക്ഷേത്രം
  • പുളിംകര പള്ളി
  • മാരാംകൊട് പള്ളി