"എം.ആർ.എസ് മൂന്നാർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''മൂന്നാർ''' ==
== '''മൂന്നാർ''' ==
[[പ്രമാണം:30072sun.jpg|thumb|munnar]]
ഇടുക്കി ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് '''മൂന്നാർ'''. ഇത് ഒരു വിനോദസഞ്ചാര കേന്ദ്രമാ‍ണ്. മൂന്നാർ പട്ടണവും വിനോദസഞ്ചാരകേന്ദ്രങ്ങളും ഒന്നായി മൂന്നാർ എന്നാണ് അറിയപ്പെടുന്നത്.
ഇടുക്കി ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് '''മൂന്നാർ'''. ഇത് ഒരു വിനോദസഞ്ചാര കേന്ദ്രമാ‍ണ്. മൂന്നാർ പട്ടണവും വിനോദസഞ്ചാരകേന്ദ്രങ്ങളും ഒന്നായി മൂന്നാർ എന്നാണ് അറിയപ്പെടുന്നത്.


വരി 6: വരി 7:


== '''പ്രധാനസ്ഥാപനങ്ങൾ''' ==
== '''പ്രധാനസ്ഥാപനങ്ങൾ''' ==
[[പ്രമാണം:30072h.jpg|thumb|]]


* ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ & ടി.ടി.ഐ തമിൾ
* ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ & ടി.ടി.ഐ തമിൾ

14:53, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

മൂന്നാർ

munnar

ഇടുക്കി ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് മൂന്നാർ. ഇത് ഒരു വിനോദസഞ്ചാര കേന്ദ്രമാ‍ണ്. മൂന്നാർ പട്ടണവും വിനോദസഞ്ചാരകേന്ദ്രങ്ങളും ഒന്നായി മൂന്നാർ എന്നാണ് അറിയപ്പെടുന്നത്.

ഭൂപ്രകൃതിയും കാലാവസ്ഥയും

സമുദ്രനിരപ്പിൽ നിന്നും ഏകദേശം1600-1800 മീറ്റർ ഉയരത്തിലാണ് മൂന്നാർ സ്ഥിതിചെയ്യുന്നത്. സാധാരണനിലയിൽ 9 °C നും 26 °C നും ഇടയ്കാണ് അവിടുത്തെ താപനില. ഓഗസ്റ്റ് തൊട്ട് മാർച്ച് വരെയുള്ള കാലയളവിലാണ് വിനോദസഞ്ചാരികൾ കൂടുതൽ . ഇരവികുളം നാഷനൽ പാർക്ക് മൂന്നാറിനടുത്താണ്. തെക്കിന്റെ കാശ്മീർ എന്ന അപരനാമത്തിൽ മൂന്നാർ പ്രസിദ്ധമാണ്. മഞ്ഞിൽ കുളിച്ച് നിൽക്കുന്ന തേയില തോട്ടങ്ങളിലൂടെ ഉള്ള സഞ്ചാരം നമ്മുടെ നയനങ്ങൾക്ക് വേറിട്ട അനുഭൂതിയും കഴ്ചകാൾ അതിമനോഹരമാണ്

പ്രധാനസ്ഥാപനങ്ങൾ

  • ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ & ടി.ടി.ഐ തമിൾ
  • ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്
  • ഗവണ്മെന്റ് കോളേജ്
  • ട്രൈബൽ സ്കൂൾ
  • ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ

ആരാധനാലയങ്ങൾ

  • മൂന്നാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
  • മൂന്നാർ മൗണ്ട് കാർമൽ പള്ളി
  • മൂന്നാർ മുസ്ലീം ജമാത്ത് പള്ളി
  • മൂന്നാർ ഓം ശരവണ ഭവൻ
  • സി. എസ്. ഐ പള്ളി 1910 സ്ഥാപിതം