"ജി സി യു പി സ്ക്കൂൾ കുഞ്ഞിമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(field trip വർഗ്ഗം:Ente Gramam) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''കുഞ്ഞിമംഗലം''' == | |||
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് കുഞ്ഞിമംഗലം. | |||
'''വെങ്കല ഗ്രാമം ,''' '''പിച്ചള പത്രങ്ങളുടെ പറുദീസ''' എന്നിങ്ങനെയെല്ലാം കുഞ്ഞിമംഗലം അറിയപ്പെടുന്നു. | |||
പള്ളികളും അമ്പലങ്ങളും ആയി നിരവധി ആരാധനാലയങ്ങൾ കുഞ്ഞിമംഗലത്ത് സ്ഥിതി ചെയ്യുന്നു. | |||
കാവുകളും ക്ഷേത്രങ്ങളും കുഞ്ഞിമംഗലത്തിന്റെ പ്രത്യേകതയാണ്. മാക്കവും മല്ലിയോട്ട് പാലോട്ടുകാവ് വിഷുവിളക്ക് മഹോത്സവവും നാടിന്റെ ഉത്സവമാണ്. | |||
കുടുംബാരോഗ്യ കേന്ദ്രം നാടിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു. | |||
== ചിത്രശാല == | |||
<gallery> | <gallery> | ||
പ്രമാണം:വെങ്കല ഗ്രാമം.jpeg|വെങ്കല ഗ്രാമം.jpeg | പ്രമാണം:വെങ്കല ഗ്രാമം.jpeg|വെങ്കല ഗ്രാമം.jpeg | ||
വരി 4: | വരി 16: | ||
</gallery><gallery> | </gallery><gallery> | ||
പ്രമാണം:കുഞ്ഞിമംഗലം മുണ്ട്യ.jpeg|കുഞ്ഞിമംഗലം മുണ്ട്യ.jpeg | പ്രമാണം:കുഞ്ഞിമംഗലം മുണ്ട്യ.jpeg|കുഞ്ഞിമംഗലം മുണ്ട്യ.jpeg | ||
പ്രമാണം:13564 Ente gramam FHC.jpg|FHC | |||
പ്രമാണം:13564- entegramam.jpg|FHC | |||
പ്രമാണം:13564 ente gramam Theyyam.jpg|തെയ്യം | |||
പ്രമാണം:13564-ente gramam kavu.jpg|കാവ് | |||
</gallery> | </gallery> |
14:30, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
കുഞ്ഞിമംഗലം
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് കുഞ്ഞിമംഗലം.
വെങ്കല ഗ്രാമം , പിച്ചള പത്രങ്ങളുടെ പറുദീസ എന്നിങ്ങനെയെല്ലാം കുഞ്ഞിമംഗലം അറിയപ്പെടുന്നു.
പള്ളികളും അമ്പലങ്ങളും ആയി നിരവധി ആരാധനാലയങ്ങൾ കുഞ്ഞിമംഗലത്ത് സ്ഥിതി ചെയ്യുന്നു.
കാവുകളും ക്ഷേത്രങ്ങളും കുഞ്ഞിമംഗലത്തിന്റെ പ്രത്യേകതയാണ്. മാക്കവും മല്ലിയോട്ട് പാലോട്ടുകാവ് വിഷുവിളക്ക് മഹോത്സവവും നാടിന്റെ ഉത്സവമാണ്.
കുടുംബാരോഗ്യ കേന്ദ്രം നാടിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു.
ചിത്രശാല
-
വെങ്കല ഗ്രാമം.jpeg
-
വെങ്കല പൈതൃക ഗ്രാമം.jpeg
-
കുഞ്ഞിമംഗലം മുണ്ട്യ.jpeg
-
FHC
-
FHC
-
തെയ്യം
-
കാവ്