"ഡി. എസ്. ജി. എൽ. പി. എസ്. പുത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:


== '''പുത്തൂർ  എന്റെ ഗ്രാമം''' ==
== '''പുത്തൂർ  എന്റെ ഗ്രാമം''' ==
[[പ്രമാണം:WhatsApp Image 2024-04-19 at 1.56.47 PM.jpg|thumb|പുത്തൂർ ഡി എസ് ജി എൽ പി സ്കൂൾ .]]
തൃശ്ശൂർ ജില്ലയിലെ കൈപ്പറമ്പ് പഞ്ചായത്തിലെ 18 വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ്  
തൃശ്ശൂർ ജില്ലയിലെ കൈപ്പറമ്പ് പഞ്ചായത്തിലെ 18 വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ്  



14:17, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഡി. എസ്. ജി. എൽ. പി. എസ്. പുത്തൂർ/എന്റെ ഗ്രാമം

പുത്തൂർ എന്റെ ഗ്രാമം

പുത്തൂർ ഡി എസ് ജി എൽ പി സ്കൂൾ .

തൃശ്ശൂർ ജില്ലയിലെ കൈപ്പറമ്പ് പഞ്ചായത്തിലെ 18 വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ്

പുത്തൂർ ഡി എസ് ജി എൽ പി സ്കൂൾ .

ഭൂമിശാസ്ത്രം

തൃശ്ശൂർ ജില്ലയിലെ കൈപ്പറമ്പ് പഞ്ചായത്തിലെ 18 വാർഡിൽ സ്ഥിതി ചെയ്യുന്ന  വിദ്യാലയമാണ് പുത്തൂർ ഡി എസ് ജി എൽ പി സ്കൂൾ. കൈപ്പറമ്പ് ഹൈവേയ്ക്ക് വളരെ അടുത്ത് ആയിട്ടാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  1. കൈപ്പറമ്പ് ഗ്രാമീണ വായനശാല
  2. അംഗൻവാടികൾ
  3. റേഷൻകട
  4. പോസ്റ്റ് ഓഫീസ്

ആരാധനാലയങ്ങൾ

പുത്തൂർ തിരുവാണിക്കാവ് ക്ഷേത്രം

സെന്റ് ജോൺസ് ചർച്ച്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഭാരതീയ വിദ്യാ വിഹാർ

ശ്രദ്ധേയരായ വ്യക്തികൾ