"ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 4: | വരി 4: | ||
== <small>ഭൂമിശാസ്ത്രം</small> == | == <small>ഭൂമിശാസ്ത്രം</small> == | ||
<small>തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം താലൂക്കിലെ ഒരു ചെറിയ പ്രദേശമാണ് കാച്ചാണി . അരുവിക്കരക്കും വട്ടിയൂർകാവിനും ഇടയിലുള്ള ഒരു അതിമനോഹര സ്ഥലമാണ് കാച്ചാണി . | <small>തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം താലൂക്കിലെ ഒരു ചെറിയ പ്രദേശമാണ് കാച്ചാണി . അരുവിക്കരക്കും വട്ടിയൂർകാവിനും ഇടയിലുള്ള ഒരു അതിമനോഹര സ്ഥലമാണ് കാച്ചാണി .പ്രശസ്തമായ അരുവിക്കര ഡാം കാച്ചാണി ക്കു അടുത്താണ്</small> | ||
=== <big>പ്രധാനപെട്ട പൊതുസ്ഥലങ്ങൾ</big> === | === <big>പ്രധാനപെട്ട പൊതുസ്ഥലങ്ങൾ</big> === |
14:04, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കാച്ചാണി
തിരുവനന്തപുരം ജില്ലയിൽ നെട്ടയത്തിനടുത്തുള്ള ഒരു സ്ഥലം ആണ് കാച്ചാണി.
ഭൂമിശാസ്ത്രം
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം താലൂക്കിലെ ഒരു ചെറിയ പ്രദേശമാണ് കാച്ചാണി . അരുവിക്കരക്കും വട്ടിയൂർകാവിനും ഇടയിലുള്ള ഒരു അതിമനോഹര സ്ഥലമാണ് കാച്ചാണി .പ്രശസ്തമായ അരുവിക്കര ഡാം കാച്ചാണി ക്കു അടുത്താണ്
പ്രധാനപെട്ട പൊതുസ്ഥലങ്ങൾ
ഐ എസ് ആർ ഒ ഇന്നേർഷിയൽ സിസ്റ്റംസ് ലിമിറ്റഡ്
സെൻട്രൽ പോളിടെക്നിക് വട്ടിയൂർക്കാവ്