"പി.സി.എൻ.ജി.എച്ച്. എസ്.എസ്. മൂക്കുതല/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:

ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ചു  *ഗാന്ധിയെ വരയ്ക്കൽ* മത്സരം നടത്തി.
ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ചു  *ഗാന്ധിയെ വരയ്ക്കൽ* മത്സരം നടത്തി.
[[പ്രമാണം:19043-DISTRICT KALOLSAVAM.jpg|ലഘുചിത്രം|ഇവർ ജില്ലയിലേക്ക് : അറബിക്ക് കലോത്സവത്തിൽ ജില്ലാതലത്തിൽ മത്സരിക്കുവാൻഅർഹത നേടിയ നാജിയ , അനാമിയ പി എന്നിവർ]]

അറബിക് ക്ലബ്ബിൻറെ കീഴിൽ 19 ഇനങ്ങളിൽ കുട്ടികളെ സബ്ജില്ലാതല കലാ മത്സരത്തിൽ പങ്കെടുപ്പിക്കുവാനും ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ തേർഡ് നേടുവാനും 3 ഇനങ്ങളിൽ (അടിക്കുറിപ്പ്, തയ്യാറാക്കൽ പദനിർമ്മാണം, മുഷാഅറ ) ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിക്കുവാനും അവസരം ലഭിച്ചു. ആദ്യമായി അറബിക് നാടക മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുവാനും Second with A Grade  നേടുവാനും ഈ വർഷം സാധിച്ചു

club conviner
jasmine
[[പ്രമാണം:19043-quiz arabic.jpg|പകരം=അലിഫ് അറബിക് ക്ലബ്ബിൻറെ കീഴിൽ സബ് ജില്ലാതല ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ മുഹമ്മദ് അസ്ലം (10 E ) ,ബി ആർ സി യിൽ വെച്ച് നടന്ന പരിപാടിയിൽ എടപ്പാൾ AEO ഹൈദരലി സാറിൽ നിന്നും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു|ലഘുചിത്രം|അലിഫ് അറബിക് ക്ലബ്ബിൻറെ കീഴിൽ സബ് ജില്ലാതല ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ മുഹമ്മദ് അസ്ലം (10 E ) ,ബി ആർ സി യിൽ വെച്ച് നടന്ന പരിപാടിയിൽ എടപ്പാൾ AEO ഹൈദരലി സാറിൽ നിന്നും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു]]

'''Report on English Fest'''
'''Report on English Fest'''
വരി 66: വരി 72:
ഒക്ടോബർ.2 ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി. അതിൽ നിന്ന് വിജയികളായി നാലു കുട്ടികളെ തെരഞ്ഞെടുത്തു.
ഒക്ടോബർ.2 ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി. അതിൽ നിന്ന് വിജയികളായി നാലു കുട്ടികളെ തെരഞ്ഞെടുത്തു.

ഹിന്ദി ക്ലബ്ബിന്റെ കീഴിൽ ഹിന്ദി പദ്യം ചൊല്ലൽ, ഹിന്ദി പ്രസംഗം, ഹിന്ദി ഉപന്യാസ രചന എന്നീ ഇനങ്ങളിൽ കുട്ടികളെ സബ് ജില്ലാ തല കലോത്സവത്തിൽ പങ്കെടുപ്പിക്കുവാനും മികച്ച വിജയം നേടാനും സാധിച്ചു.
ഹിന്ദി ക്ലബ്ബിന്റെ കീഴിൽ ഹിന്ദി പദ്യം ചൊല്ലൽ, ഹിന്ദി പ്രസംഗം, ഹിന്ദി ഉപന്യാസ രചന എന്നീ ഇനങ്ങളിൽ കുട്ടികളെ സബ് ജില്ലാ തല കലോത്സവത്തിൽ പങ്കെടുപ്പിക്കുവാനും മികച്ച വിജയം നേടാനും സാധ
{| class="wikitable"
'''''''Health club - 2023-24 Report'''''
|
 
|
June-5 ലോക പരിസ്ഥിതി ദിനം, Oct-1 രക്തസാക്ഷി ദിനം എന്നിവയുമായി ബന്ധപ്പെട്ട് പോസ്റ്റർ രചനാമത്സരവും June - 26 ലോക ലഹരി വിരുദ്ധ ദിനം , Sept-8 ലോക നേത്രദാന ദിനം, Dec- 1 എയ്ഡ്സ് ദിനം, Jan - 30 കുഷ്ഠരോഗദിനം എന്നിവയോടനുബന്ധിച്ച് ബോധവത്‌കരണക്ലാസ്സുകളും,Oct-16 ഭക്ഷ്യ ദിനത്തോട് അനുബന്ധിച്ചു പതിപ്പ് നിർമ്മാണവും നടത്തിയിരുന്നു. Feb - 8 ദേശീയ വിരവിമുക്തദിനവു‌മായി ബന്ധപ്പെട്ട് എല്ലാ കുട്ടികൾക്കും ആൽബൻഡസോൾ ഗുളികകൾ വിതരണം നടത്തി. Peer group learning - പദ്ധതിയുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ പഠനത്തിൽ ഉയർന്ന നിലവാരം പുലർത്തുന്ന 20 കുട്ടികൾക്ക് സ്കൂൾ ബാഗുകൾ വിതരണം ചെയ്തു.
|}
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2455321...2469676" എന്ന താളിൽനിന്ന് ശേഖരിച്ചത്