"ഗവ.യു പി എസ് കോട്ടയ്ക്കുപുറം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
=== പ്രധാന പൊതു സ്ഥാപനങ്ങൾ === | === പ്രധാന പൊതു സ്ഥാപനങ്ങൾ === | ||
* കോട്ടയം ടെക്സ്റ്റൈൽസ് | |||
* കേരള സർക്കാർ ഉടമസ്ഥതയിലുള്ള ഒരു സ്പിന്നിംഗ് മിൽ | |||
* കെഎസ്ഇ ലിമിറ്റഡ്, കാലിത്തീറ്റ ഫാക്ടറി | |||
==== '''ആരാധനാലയങ്ങൾ''' ==== | |||
* . സെൻ്റ് മേരീസ് സിറിയക് കത്തോലിക്കാ പള്ളി വേദഗിരി | |||
* സെൻ്റ് മാത്യുസ് സിറിയക് കത്തോലിക്കാ പള്ളി , കോട്ടക്കുപുറം | |||
* സെൻ്റ് സ്റ്റീഫൻസ് ക്നാനായ സിറിയക് കത്തോലിക്കാ പള്ളി , കുറുമുള്ളൂർ | |||
* എസ്എൻഡിപി ഗ്രുമന്ധിരം | |||
===== '''ചിത്രശാല''' ===== |
12:10, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
വേദഗിരി
വേദവ്യാസ മഹർഷി തപസ്സനുഷ്ഠിക്കാനായി എത്തിച്ചേർന്നതിനുശേഷം വേദാചലം അഥവ വേദഗിരി എന്ന് ഈ പ്രദേശം അറിയപ്പെട്ട് തുടങ്ങിയത്. പഞ്ചപാണ്ഡവരുടെ വനവാസകാലത്ത് പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനായി പുറപ്പെട്ട പാണ്ഡവർ പല ദേശങ്ങളിലുടെ സഞ്ചരിച്ച് വേദഗിരിമുകളിൽ തപസ്സനുഷ്ഠിച്ചിരുന്ന പിതാമഹനായ വ്യാസ മഹർഷിയുടെ അടുക്കൽ എത്തിച്ചേർന്നു. ഇവിടെവെച്ചാണ് വേദവ്യാസൻ പഞ്ചപാണ്ഡവരെ വിദ്യ അഭ്യസിപ്പിച്ചിരുന്നതെന്ന് പറയപ്പെടുന്നു. പഞ്ചപാണ്ഡവന്മാരെ വിദ്യ അഭ്യസിപ്പിച്ചിരുന്നുവെന്ന് വിശ്വസിക്കുന്നസ്ഥലത്ത് അഞ്ചു വലിയ ശിലകളും വേദവ്യാസമുനി ഇരിക്കുന്നസ്ഥലത്ത് ഏറ്റവും വലിയ ശിലയും കാണാം. ഇതിനോടു ചേർന്നുള്ള സ്ഥലത്ത് കളരിയും, ഭീമന്റെ കാല്പാദവും, പഞ്ചതീർത്ഥവും കാണപ്പെടുന്നു. ഇക്കാലത്ത് ധർമ്മ പുത്രർക്ക് ഗയാശ്രാദ്ധം നടത്തി പിതൃപിണ്ഡം സമർപ്പിക്കുന്നതിന് അർജ്ജുനൻ ശരം അയച്ച് ആകാശഗംഗയെ ആവാഹിച്ച് വേദഗിരി ശിരസ്സിൽ വീഴ്ത്തി ഗംഗയ്ക്കു തുല്യം മാഹാത്മ്യമുള്ളതാക്കി തീർത്തു. പാണ്ഡവർ യഥാവിധി പിതൃസംപ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിച്ച വേദഗിരി സരസ്സ്(വേദഗിരിക്കുളം) മോക്ഷസരസ്സ് എന്ന് അറിയപ്പെടുന്നു.
പ്രധാന പൊതു സ്ഥാപനങ്ങൾ
- കോട്ടയം ടെക്സ്റ്റൈൽസ്
- കേരള സർക്കാർ ഉടമസ്ഥതയിലുള്ള ഒരു സ്പിന്നിംഗ് മിൽ
- കെഎസ്ഇ ലിമിറ്റഡ്, കാലിത്തീറ്റ ഫാക്ടറി
ആരാധനാലയങ്ങൾ
- . സെൻ്റ് മേരീസ് സിറിയക് കത്തോലിക്കാ പള്ളി വേദഗിരി
- സെൻ്റ് മാത്യുസ് സിറിയക് കത്തോലിക്കാ പള്ളി , കോട്ടക്കുപുറം
- സെൻ്റ് സ്റ്റീഫൻസ് ക്നാനായ സിറിയക് കത്തോലിക്കാ പള്ളി , കുറുമുള്ളൂർ
- എസ്എൻഡിപി ഗ്രുമന്ധിരം