"ഗവണ്മെന്റ് ഹൈസ്ക്കൂൾ പെരിഞ്ചാംകുട്ടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
[[പ്രമാണം:30087 chinnar.jpg|thumb|ചിന്നാർ|267x267ബിന്ദു]] | [[പ്രമാണം:30087 chinnar.jpg|thumb|ചിന്നാർ|267x267ബിന്ദു]] | ||
'''ഈ ഗ്രാമത്തിലൂടെ ഒഴുകുന്ന നദിയാണ് ചിന്നാർ .വേനൽകാലത്തുമുള്ള ജലസമൃദ്ധിയും അധികം മാലിന്യവത്കരിക്കപ്പെടാത്തതും ഈ നദിയുടെ പ്രത്യേകതകളാണ് .ഈ നദിയിൽ ഏറെ ദൂരെയല്ലാതെ ഒരു ചെക്ക് ഡാമും നിർമ്മിച്ചിട്ടുണ്ട് .''' | '''ഈ ഗ്രാമത്തിലൂടെ ഒഴുകുന്ന നദിയാണ് ചിന്നാർ .വേനൽകാലത്തുമുള്ള ജലസമൃദ്ധിയും അധികം മാലിന്യവത്കരിക്കപ്പെടാത്തതും ഈ നദിയുടെ പ്രത്യേകതകളാണ് .ഈ നദിയിൽ ഏറെ ദൂരെയല്ലാതെ ഒരു ചെക്ക് ഡാമും നിർമ്മിച്ചിട്ടുണ്ട് .''' | ||
11:55, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ചെമ്പകപ്പാറ പെരിഞ്ചാംകുട്ടി
ഇടുക്കി ജില്ലയിൽ , ഇടുക്കി താലൂക്കിൽ വാത്തിക്കുടി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചെമ്പകപ്പാറ .ഇവിടെയാണ് ഗവണ്മെന്റ് ഹൈസ്ക്കൂൾ പെരിഞ്ചാൻകുട്ടി സ്ഥിതി ചെയ്യുന്നത് .
മുരിക്കാശ്ശേരിയിൽ നിന്നും ഏകദേശം 8 കിലോമീറ്റർ സേനാപതി വഴി സഞ്ചരിച്ചാൽ സ്കൂൾ സ്‌ഥിതി ചെയ്യുന്ന ചെമ്പകപ്പാറ എന്ന സ്‌ഥലത്തെത്താം
ഭൂമിശാസ്‌ത്രം
ഈ ഗ്രാമത്തിലൂടെ ഒഴുകുന്ന നദിയാണ് ചിന്നാർ .വേനൽകാലത്തുമുള്ള ജലസമൃദ്ധിയും അധികം മാലിന്യവത്കരിക്കപ്പെടാത്തതും ഈ നദിയുടെ പ്രത്യേകതകളാണ് .ഈ നദിയിൽ ഏറെ ദൂരെയല്ലാതെ ഒരു ചെക്ക് ഡാമും നിർമ്മിച്ചിട്ടുണ്ട് .
പൊതുസ്ഥാപനങ്ങൾ
- പോസ്റ്റ് ഓഫീസ്
- ഗവണ്മെന്റ് ഹൈസ്ക്കൂൾ പെരിഞ്ചാൻകുട്ടി