Schoolwiki സംരംഭത്തിൽ നിന്ന്
|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| == ചാലക്കുടി ==
| |
| തൃശൂ൪ ജിലയിലെ ചാലക്കുടി മു൯സിപാലിററിയിലാണ് ഈ സ്കൂൂൾ
| |
|
| |
|
| === '''ചരിത്രം''' ===
| |
| 1906 ൽ ചാലക്കുടി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥാപിതമായി. നഗരത്തിലേയും പ്രാന്തപ്രദേശങ്ങളിലേയും സാധാരണക്കാരായ പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുകയും, അതിലൂടെ സമൂഹത്തിന്റെ മുൻനിരയിലേക്ക് പെൺകുട്ടികളെ കൈപിടിച്ചുയർത്തുകയും ചെയ്യുക എന്ന മഹത്തായ ഉദ്ദേശ്യം മുൻനിർത്തി സർക്കാർ മേഖലയിൽ സ്ഥാപിതമായ സ്ഥാപനം.
| |
|
| |
| 2022 ജൂൺ 1ന് ഈ വിദ്യാലയം ആൺകുട്ടികൾക്കും കൂടി പ്രവേശനം അനുവദിച്ചുകൊണ്ട് ഉത്തരവായതോടെ ആദ്യ ആൺകുട്ടിക്ക് പ്രവേശനം നൽകി ചരിത്ര നിമിഷത്തിനു സാക്ഷ്യം വഹിച്ചു.
| |
10:21, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം