"എസ്സ്.എം..എച്ച്.എസ്സ്.എസ്സ്. കൊട്ടറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 8: | വരി 8: | ||
* '''കൊട്ടറ ഗോപാലകൃഷ്ണൻ''' | * '''കൊട്ടറ ഗോപാലകൃഷ്ണൻ''' | ||
[[പ്രമാണം:GP 39030.png|thump|]] | |||
കോൺഗ്രസ് നേതാവും നാലാം കേരള നിയമസഭയിലെ അംഗവുമായിരുന്നു '''കൊട്ടറ ഗോപാലകൃഷ്ണൻ'''(1943 - 17-02-2003). കവിയും അഭിനേതാവും എഴുത്തുകാരനുമായിരുന്ന കൊട്ടറ, അരവിന്ദന്റെ തമ്പ്, കുമ്മാട്ടി, പോക്കുവെയിൽ, ഒരിടത്ത്, ഷാജി എൻ.കരുണിന്റെ പിറവി, സ്വം എന്നീ സിനിമകളിൽ അഭിനയിച്ചു. ഗാനങ്ങൾ രചിക്കുകയും പാടുകയും ചെയ്തിട്ടുണ്ട്. 1970 ലെ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ ബാലകൃഷ്ണപിള്ളയെ തോൽപ്പിച്ചു. ഗോപാലകൃഷ്ണന് പശുവും കിടാവും ചിഹ്നത്തിൽ 32,536 വോട്ട് ലഭിച്ചപ്പോൾ ബാലകൃഷ്ണപിള്ളയ്ക്ക് 27,859 വോട്ടേ ലഭിച്ചുള്ളൂ. അടിയന്തരാവസ്ഥയുടെ കാലംകൂടി ചേർത്ത് തുടർച്ചയായി ഏഴുവർഷം എം.എൽ.എ. ആയി. മുദ്രാവാക്യരചനയിൽ ശ്രദ്ധേയനായിരുന്നു ‘ഇ.എം.എസ്സിനെ ഈയംപൂശി ഈയലുപോലെ പറപ്പിക്കും’ തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രശസ്തമാണ്. തച്ചടി പ്രഭാകരന്റെയും കൊട്ടറ ഗോപാലകൃഷ്‌ണന്റെയും നേതൃത്വത്തിൽ വീക്ഷണം നാടകട്രൂപ്പ് ഉണ്ടാക്കി പ്രവർത്തിച്ചിരുന്നു. | കോൺഗ്രസ് നേതാവും നാലാം കേരള നിയമസഭയിലെ അംഗവുമായിരുന്നു '''കൊട്ടറ ഗോപാലകൃഷ്ണൻ'''(1943 - 17-02-2003). കവിയും അഭിനേതാവും എഴുത്തുകാരനുമായിരുന്ന കൊട്ടറ, അരവിന്ദന്റെ തമ്പ്, കുമ്മാട്ടി, പോക്കുവെയിൽ, ഒരിടത്ത്, ഷാജി എൻ.കരുണിന്റെ പിറവി, സ്വം എന്നീ സിനിമകളിൽ അഭിനയിച്ചു. ഗാനങ്ങൾ രചിക്കുകയും പാടുകയും ചെയ്തിട്ടുണ്ട്. 1970 ലെ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ ബാലകൃഷ്ണപിള്ളയെ തോൽപ്പിച്ചു. ഗോപാലകൃഷ്ണന് പശുവും കിടാവും ചിഹ്നത്തിൽ 32,536 വോട്ട് ലഭിച്ചപ്പോൾ ബാലകൃഷ്ണപിള്ളയ്ക്ക് 27,859 വോട്ടേ ലഭിച്ചുള്ളൂ. അടിയന്തരാവസ്ഥയുടെ കാലംകൂടി ചേർത്ത് തുടർച്ചയായി ഏഴുവർഷം എം.എൽ.എ. ആയി. മുദ്രാവാക്യരചനയിൽ ശ്രദ്ധേയനായിരുന്നു ‘ഇ.എം.എസ്സിനെ ഈയംപൂശി ഈയലുപോലെ പറപ്പിക്കും’ തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രശസ്തമാണ്. തച്ചടി പ്രഭാകരന്റെയും കൊട്ടറ ഗോപാലകൃഷ്‌ണന്റെയും നേതൃത്വത്തിൽ വീക്ഷണം നാടകട്രൂപ്പ് ഉണ്ടാക്കി പ്രവർത്തിച്ചിരുന്നു. | ||
* '''ജേക്കബ് ചെറിയാൻ''' | * '''ജേക്കബ് ചെറിയാൻ''' | ||
[[പ്രമാണം:KM 39030.png|thump|]] | |||
ജേക്കബ് ചെറിയാൻ 1923 ജൂലൈ 14 ന് അന്നത്തെ തിരുവിതാംകൂറിലെ കൊല്ലം ജില്ലയിലെ കൊട്ടറ എന്ന ചെറിയ കുഗ്രാമത്തിൽ ഒരു കാലത്ത് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടംനേടിയിരുന്ന മാർത്തോമ്മാ സഭയിലെ പുരോഹിതനായിരുന്ന '''കൊട്ടറ അച്ചൻ''' എന്നറിയപ്പെടുന്ന '''കെ.എം. ജേക്കബ്''' കൊട്ടാരത്തിൽ ജനിച്ചു. ഏറ്റവും ദൈർഘ്യമേറിയ മതസേവനത്തിന്. | ജേക്കബ് ചെറിയാൻ 1923 ജൂലൈ 14 ന് അന്നത്തെ തിരുവിതാംകൂറിലെ കൊല്ലം ജില്ലയിലെ കൊട്ടറ എന്ന ചെറിയ കുഗ്രാമത്തിൽ ഒരു കാലത്ത് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടംനേടിയിരുന്ന മാർത്തോമ്മാ സഭയിലെ പുരോഹിതനായിരുന്ന '''കൊട്ടറ അച്ചൻ''' എന്നറിയപ്പെടുന്ന '''കെ.എം. ജേക്കബ്''' കൊട്ടാരത്തിൽ ജനിച്ചു. ഏറ്റവും ദൈർഘ്യമേറിയ മതസേവനത്തിന്. | ||
വരി 18: | വരി 20: | ||
എസ്സ്.എം..എച്ച്.എസ്സ്.എസ്സ്._കൊട്ടറ[[പ്രമാണം:SMHSS.png|thumb|Smhss kottara]] | എസ്സ്.എം..എച്ച്.എസ്സ്.എസ്സ്._കൊട്ടറ[[പ്രമാണം:SMHSS.png|thumb|Smhss kottara]] | ||
വരി 30: | വരി 41: | ||
[[പ്രമാണം:LPGS.png|thumb|GLPSkottara]][[ജി. എൽ. പി. എസ്. കൊട്ടറ]] | [[പ്രമാണം:LPGS.png|thumb|GLPSkottara]][[ജി. എൽ. പി. എസ്. കൊട്ടറ]] | ||
വരി 38: | വരി 55: | ||
=== '''ആരാധനാലയങ്ങൾ''' === | === '''ആരാധനാലയങ്ങൾ''' === | ||
* കൊട്ടറ ശ്രീ ഭഗവതി ക്ഷേത്രം | * കൊട്ടറ ശ്രീ ഭഗവതി ക്ഷേത്രം | ||
[[പ്രമാണം:KOTTARA DEVI TEMPLE 39030.png|thumb|]] | |||
കൊട്ടറ നാടിന്റെ നാഥയായ ശ്രീ ഭഗവതി കുടികൊള്ളുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ആശ്രയിക്കുന്നവർക്കു അഭയം ഏകുന്ന പുണ്യഭൂമി. ദുർഗ്ഗാദേവി, ശങ്കരനാരായണ സ്വാമി, ബ്രഹ്മരക്ഷസ്സ്, യക്ഷിയമ്മ, നാഗദൈവങ്ങൾ, മാടൻ തമ്പുരാൻ എന്നിവർ ഈ പുണ്യസങ്കേതത്തിൽ കുടികൊള്ളുന്നു. | കൊട്ടറ നാടിന്റെ നാഥയായ ശ്രീ ഭഗവതി കുടികൊള്ളുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ആശ്രയിക്കുന്നവർക്കു അഭയം ഏകുന്ന പുണ്യഭൂമി. ദുർഗ്ഗാദേവി, ശങ്കരനാരായണ സ്വാമി, ബ്രഹ്മരക്ഷസ്സ്, യക്ഷിയമ്മ, നാഗദൈവങ്ങൾ, മാടൻ തമ്പുരാൻ എന്നിവർ ഈ പുണ്യസങ്കേതത്തിൽ കുടികൊള്ളുന്നു. | ||
വരി 48: | വരി 66: | ||
* കൊട്ടറ ശ്രീ കാഞ്ഞിരത്തിങ്കൾ ഭഗവതി ക്ഷേത്രം | * കൊട്ടറ ശ്രീ കാഞ്ഞിരത്തിങ്കൾ ഭഗവതി ക്ഷേത്രം | ||
* നെടുമൺകാവ് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം | * നെടുമൺകാവ് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം | ||
[[പ്രമാണം:NEDUMONCAV TEMPLE 39030.png|thumb|]] | |||
=== പ്രധാന പൊതുസ്ഥലം === | === പ്രധാന പൊതുസ്ഥലം === |
03:55, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
കൊട്ടറ
കൊല്ലം ജില്ലയിലെ ഒരു കൊച്ചു ഗ്രാമാണ് കൊട്ടറ. കൊട്ടറ എന്ന വാക്കിൻെ അർതഥം "കലവറ" എന്നാണ്.
ഭുമിശാസ്തം
കൊട്ടറ എന്ന സ്ഥലം അറിയപ്പെടുന്നതു തന്നെ പൂയപ്പള്ളി പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന എസ്സ്.എം.എച്ച്.എസ്സ്.എസ്സ് .സ്കുുളിൻെ് പേരിലാണ്.
പ്രശസ്ത വൃക്തികൾ
- കൊട്ടറ ഗോപാലകൃഷ്ണൻ
കോൺഗ്രസ് നേതാവും നാലാം കേരള നിയമസഭയിലെ അംഗവുമായിരുന്നു കൊട്ടറ ഗോപാലകൃഷ്ണൻ(1943 - 17-02-2003). കവിയും അഭിനേതാവും എഴുത്തുകാരനുമായിരുന്ന കൊട്ടറ, അരവിന്ദന്റെ തമ്പ്, കുമ്മാട്ടി, പോക്കുവെയിൽ, ഒരിടത്ത്, ഷാജി എൻ.കരുണിന്റെ പിറവി, സ്വം എന്നീ സിനിമകളിൽ അഭിനയിച്ചു. ഗാനങ്ങൾ രചിക്കുകയും പാടുകയും ചെയ്തിട്ടുണ്ട്. 1970 ലെ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ ബാലകൃഷ്ണപിള്ളയെ തോൽപ്പിച്ചു. ഗോപാലകൃഷ്ണന് പശുവും കിടാവും ചിഹ്നത്തിൽ 32,536 വോട്ട് ലഭിച്ചപ്പോൾ ബാലകൃഷ്ണപിള്ളയ്ക്ക് 27,859 വോട്ടേ ലഭിച്ചുള്ളൂ. അടിയന്തരാവസ്ഥയുടെ കാലംകൂടി ചേർത്ത് തുടർച്ചയായി ഏഴുവർഷം എം.എൽ.എ. ആയി. മുദ്രാവാക്യരചനയിൽ ശ്രദ്ധേയനായിരുന്നു ‘ഇ.എം.എസ്സിനെ ഈയംപൂശി ഈയലുപോലെ പറപ്പിക്കും’ തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രശസ്തമാണ്. തച്ചടി പ്രഭാകരന്റെയും കൊട്ടറ ഗോപാലകൃഷ്‌ണന്റെയും നേതൃത്വത്തിൽ വീക്ഷണം നാടകട്രൂപ്പ് ഉണ്ടാക്കി പ്രവർത്തിച്ചിരുന്നു.
- ജേക്കബ് ചെറിയാൻ
ജേക്കബ് ചെറിയാൻ 1923 ജൂലൈ 14 ന് അന്നത്തെ തിരുവിതാംകൂറിലെ കൊല്ലം ജില്ലയിലെ കൊട്ടറ എന്ന ചെറിയ കുഗ്രാമത്തിൽ ഒരു കാലത്ത് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടംനേടിയിരുന്ന മാർത്തോമ്മാ സഭയിലെ പുരോഹിതനായിരുന്ന കൊട്ടറ അച്ചൻ എന്നറിയപ്പെടുന്ന കെ.എം. ജേക്കബ് കൊട്ടാരത്തിൽ ജനിച്ചു. ഏറ്റവും ദൈർഘ്യമേറിയ മതസേവനത്തിന്.
എസ്സ്.എം..എച്ച്.എസ്സ്.എസ്സ്._കൊട്ടറ
ആരാധനാലയങ്ങൾ
- കൊട്ടറ ശ്രീ ഭഗവതി ക്ഷേത്രം
കൊട്ടറ നാടിന്റെ നാഥയായ ശ്രീ ഭഗവതി കുടികൊള്ളുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ആശ്രയിക്കുന്നവർക്കു അഭയം ഏകുന്ന പുണ്യഭൂമി. ദുർഗ്ഗാദേവി, ശങ്കരനാരായണ സ്വാമി, ബ്രഹ്മരക്ഷസ്സ്, യക്ഷിയമ്മ, നാഗദൈവങ്ങൾ, മാടൻ തമ്പുരാൻ എന്നിവർ ഈ പുണ്യസങ്കേതത്തിൽ കുടികൊള്ളുന്നു.
കൊട്ടറ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ
- പന്തിരുനാഴി പായസം
- കുടുംബൈശ്വര്യപൂജ
- കൊട്ടറ ശ്രീ കാഞ്ഞിരത്തിങ്കൾ ഭഗവതി ക്ഷേത്രം
- നെടുമൺകാവ് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം
പ്രധാന പൊതുസ്ഥലം
- വായനശാല
- നെടുമൺകാവ് ചന്ത