"G.V.H.S.S MOGRAL" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
''''ജി.വി.എച്ച്.എസ്.എസ്. മൊഗ്രാൽ/എന്റെ ഗ്രാമം''' == '''മൊഗ്രാൽ''' ==' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 1: | വരി 1: | ||
'''ജി.വി.എച്ച്.എസ്.എസ്. മൊഗ്രാൽ/എന്റെ ഗ്രാമം''' | == '''ജി.വി.എച്ച്.എസ്.എസ്. മൊഗ്രാൽ/എന്റെ ഗ്രാമം''' == | ||
== '''മൊഗ്രാൽ''' == | == '''മൊഗ്രാൽ''' == | ||
കാസറഗോഡ് ജില്ലയിലെ കുമ്പള പഞ്ചായത്തിലെ ഒരു പ്രദേശമാണ് മൊഗ്രാൽ. വളരെ സുന്ദരമായ പ്രദേശം. | |||
കുമ്പള ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ മൊഗ്രാലിൽ 2001-ലെ കാനേഷുമാരി കണക്കുകൾ പ്രകാരം 7449 പേർ അധിവസിക്കുന്നുണ്ട്. മൊഗ്രാലിന്റെ തെക്കു ഭാഗത്ത് കൂടി ഒഴുകുന്ന മൊഗ്രാൽപ്പുഴ, മൊഗ്രാലിനെയും സമീപഗ്രാമമായ മൊഗ്രാൽപുത്തൂരിനെയും വേർതിരിക്കുന്നു. | |||
മൊഗ്രാലിലാണ് സംസ്ഥാനത്തെ ഏക യൂനാനി ആശുപത്രി സ്ഥിതി ചെയ്യുന്നത്. | |||
00:19, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
ജി.വി.എച്ച്.എസ്.എസ്. മൊഗ്രാൽ/എന്റെ ഗ്രാമം
മൊഗ്രാൽ
കാസറഗോഡ് ജില്ലയിലെ കുമ്പള പഞ്ചായത്തിലെ ഒരു പ്രദേശമാണ് മൊഗ്രാൽ. വളരെ സുന്ദരമായ പ്രദേശം.
കുമ്പള ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ മൊഗ്രാലിൽ 2001-ലെ കാനേഷുമാരി കണക്കുകൾ പ്രകാരം 7449 പേർ അധിവസിക്കുന്നുണ്ട്. മൊഗ്രാലിന്റെ തെക്കു ഭാഗത്ത് കൂടി ഒഴുകുന്ന മൊഗ്രാൽപ്പുഴ, മൊഗ്രാലിനെയും സമീപഗ്രാമമായ മൊഗ്രാൽപുത്തൂരിനെയും വേർതിരിക്കുന്നു. മൊഗ്രാലിലാണ് സംസ്ഥാനത്തെ ഏക യൂനാനി ആശുപത്രി സ്ഥിതി ചെയ്യുന്നത്.