ജി.വി.എച്ച്.എസ്.എസ്. മൊഗ്രാൽ/എന്റെ ഗ്രാമം

മൊഗ്രാൽ

കാസറഗോഡ് ജില്ലയിലെ കുമ്പള പഞ്ചായത്തിലെ ഒരു പ്രദേശമാണ് മൊഗ്രാൽ. വളരെ സുന്ദരമായ പ്രദേശം.

കുമ്പള ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ മൊഗ്രാലിൽ 2001-ലെ കാനേഷുമാരി കണക്കുകൾ പ്രകാരം 7449 പേർ അധിവസിക്കുന്നുണ്ട്. മൊഗ്രാലിന്റെ തെക്കു ഭാഗത്ത് കൂടി ഒഴുകുന്ന മൊഗ്രാൽപ്പുഴ, മൊഗ്രാലിനെയും സമീപഗ്രാമമായ മൊഗ്രാൽപുത്തൂരിനെയും വേർതിരിക്കുന്നു. മൊഗ്രാലിലാണ് സംസ്ഥാനത്തെ ഏക യൂനാനി ആശുപത്രി സ്ഥിതി ചെയ്യുന്നത്.

"https://schoolwiki.in/index.php?title=G.V.H.S.S_MOGRAL&oldid=2468123" എന്ന താളിൽനിന്ന് ശേഖരിച്ചത്