"എം.എൻ.കെ.എം.ജി.എച്.എസ്.എസ്.പുലാപ്പറ്റ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sujaramesh (സംവാദം | സംഭാവനകൾ) |
Sujaramesh (സംവാദം | സംഭാവനകൾ) |
||
വരി 14: | വരി 14: | ||
=== '''പ്രധാന ആരാധനാലയങ്ങൾ''' === | === '''പ്രധാന ആരാധനാലയങ്ങൾ''' === | ||
* കൂട്ടാല ഭഗവതി ക്ഷേത്രം | |||
ശ്രീ ചെറുനാലിശ്ശേരി കാവ് ഭഗവതിക്ഷേത്രം | * മുരുകൻ ക്ഷേത്രം | ||
* ശ്രീ ചെറുനാലിശ്ശേരി കാവ് ഭഗവതിക്ഷേത്രം | |||
മഹാദേവ ക്ഷേത്രം | * മഹാദേവ ക്ഷേത്രം | ||
* മസ്ജിദുൽ ഫതിമത്തിൽ സുഹറ | |||
മസ്ജിദുൽ ഫതിമത്തിൽ സുഹറ | * കാരക്കുന്ന് ജുമാമസ്ജിദ് | ||
* കാരക്കുന്ന് പുത്തൻപള്ളി സുന്നി ജുമാമസ്ജിദ് | |||
കാരക്കുന്ന് ജുമാമസ്ജിദ് | |||
കാരക്കുന്ന് പുത്തൻപള്ളി സുന്നി ജുമാമസ്ജിദ് | |||
ആശുപത്രികൾ | ആശുപത്രികൾ |
23:55, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഉമ്മിനിഴി
കേരളത്തിലെ പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു മനോഹരമായ ഗ്രാമമാണ് ഉമ്മിനിഴി.ഈ ഗ്രാമം പാലക്കാട് ജില്ലാ ഹെഡ് ക്വാർട്ടേഴ്സിൽ നിന്നും 24 കിലോമീറ്റർ അകലെയും ,ശ്രീകൃഷ്ണപുരത്തുനിന്നു 11 കിലോമീറ്റർ അകലത്തിലും,നമ്മുടെ സംസ്ഥാ ന തലസ്ഥാനമായ തിരുവനന്തപുരത്തുനിന്ന് 318 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു.
ചുറ്റുപാടുമുള്ള ഗ്രാമപ്രദേശങ്ങളിൽ
1.കോങ്ങാട് 5km
2.കടമ്പഴിപ്പുറം 6km
3.thachampar 8km
4. കേരളശ്ശേരി 8km
5.കരിമ്പുഴ9km
പ്രധാന ആരാധനാലയങ്ങൾ
- കൂട്ടാല ഭഗവതി ക്ഷേത്രം
- മുരുകൻ ക്ഷേത്രം
- ശ്രീ ചെറുനാലിശ്ശേരി കാവ് ഭഗവതിക്ഷേത്രം
- മഹാദേവ ക്ഷേത്രം
- മസ്ജിദുൽ ഫതിമത്തിൽ സുഹറ
- കാരക്കുന്ന് ജുമാമസ്ജിദ്
- കാരക്കുന്ന് പുത്തൻപള്ളി സുന്നി ജുമാമസ്ജിദ്
ആശുപത്രികൾ
സർക്കാർ ആയുർവേദ ആശുപത്രി
പ്രാഥമിക ആരോഗ്യ കേന്ദ്രം
വിദ്യാലയങ്ങൾ
Mnkmghss പുലാപ്പറ്റ
Alp school umminazhi
പോലീസ് സ്റ്റേഷൻ
കുറ്റിപ്പുറം
കല്ലടിക്കോട്