"എൻ എ യു പി എസ് മാനികാവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 7: | വരി 7: | ||
=== ആരാധനാലയങ്ങൾ === | === ആരാധനാലയങ്ങൾ === | ||
മാനികാവ് ശ്രീ സ്വയംഭൂ ശിവക്ഷേത്രം . | മാനികാവ് ശ്രീ സ്വയംഭൂ ശിവക്ഷേത്രം . | ||
[[പ്രമാണം:15362-MNU-ENTE-MANIKAVU TEMPLE (1).png|Thumb|MANIKAVU SHIVA TEMPLE]] | [[പ്രമാണം:15362-MNU-ENTE-MANIKAVU TEMPLE (1).png|Thumb|MANIKAVU SHIVA TEMPLE]] | ||
വെള്ളംകൊല്ലിയിൽ ശ്രീ കരിങ്കാളി ക്ഷേത്രം. | വെള്ളംകൊല്ലിയിൽ ശ്രീ കരിങ്കാളി ക്ഷേത്രം. | ||
23:11, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
മാനികാവ്
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ മീനങ്ങാടി പഞ്ചായത്തിലെ പുറക്കാടി വില്ലേജിലെ ഒരു ഗ്രാമമാണ് മാനികാവ്.
മൈസൂ൪ - കണ്ണൂ൪ ദേശീയപാതയിൽ പാലക്കാമൂലയിൽ നിന്നും മൂന്നര കിലോമീറ്റ൪ വടക്ക് ഭാഗത്താണ് മാനികാവ് എന്ന ഗ്രാമം. കൊല്ലിഗൽ - കോഴിക്കോട് (NH 766) പാതയിലെ മീനങ്ങാടിയിൽ നിന്നും ഏഴു കിലോമീറ്റ൪ അകലെയുമാണ് ഈ കൊച്ചു ഗ്രാമം സ്ഥിതിചെയ്യുന്നത്. എൻ.എ.എ.യുപി. മാനികാവ് സ്കൂൾ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
ആരാധനാലയങ്ങൾ
മാനികാവ് ശ്രീ സ്വയംഭൂ ശിവക്ഷേത്രം . വെള്ളംകൊല്ലിയിൽ ശ്രീ കരിങ്കാളി ക്ഷേത്രം.
മാടത്തംകൊല്ലി ക്ഷേത്രം.
മാനികാവ് കരിമ്മൻ ക്ഷേത്രം.
പൊതുസ്ഥാപനങ്ങൾ
എൻ.എ.എ.യു.പി.സ്കൂൾ മാനികാവ്. പ്രാഥമിക ആരോഗ്യ കേന്ദ്രം
പഠന മുറി
ബുക്കുപിരെ