"ഗവ. യു പി എസ് പീച്ചാനിക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (added Category:എന്റെ ഗ്രാമം using HotCat) |
|||
വരി 1: | വരി 1: | ||
== പീച്ചാനിക്കാട് == | == പീച്ചാനിക്കാട് == | ||
എറണാകുളം ജില്ലയിൽ അങ്കമാലി മുനിസിപ്പാലിറ്റിയുടെ പരിധിയിൽ വരുന്ന മനോഹരമായ ഒരു ഗ്രാമപ്രദേശമാണ് പീച്ചാനിക്കാട് | എറണാകുളം ജില്ലയിൽ അങ്കമാലി മുനിസിപ്പാലിറ്റിയുടെ പരിധിയിൽ വരുന്ന മനോഹരമായ ഒരു ഗ്രാമപ്രദേശമാണ് പീച്ചാനിക്കാട്.കാർഷിക സമ്പന്നമായ നാടാണ്. നെൽവയലുകളും വാഴയും കപ്പയും ജാതിക്കയും പച്ചക്കറികളും എന്നു വേണ്ട എല്ലായിനവും വിളയുന്ന മണ്ണ്. | ||
=== ഭൂമിശാസ്ത്രം === | === ഭൂമിശാസ്ത്രം === |
22:04, 18 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
പീച്ചാനിക്കാട്
എറണാകുളം ജില്ലയിൽ അങ്കമാലി മുനിസിപ്പാലിറ്റിയുടെ പരിധിയിൽ വരുന്ന മനോഹരമായ ഒരു ഗ്രാമപ്രദേശമാണ് പീച്ചാനിക്കാട്.കാർഷിക സമ്പന്നമായ നാടാണ്. നെൽവയലുകളും വാഴയും കപ്പയും ജാതിക്കയും പച്ചക്കറികളും എന്നു വേണ്ട എല്ലായിനവും വിളയുന്ന മണ്ണ്.
ഭൂമിശാസ്ത്രം
എറണാകുളം ജില്ലയിലെ അങ്കമാലി മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് പീച്ചാനിക്കാട് അങ്കമാലി നഗരത്തോട് ചേർന്ന് കിടക്കുന്ന ഒരു ഉയർന്ന പ്രദേശം .
ആരാധനാലയങ്ങൾ
സെൻമേരിസ് ചർച്ച്