"ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→തഴവ) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== തഴവ == | == തഴവ == | ||
[[പ്രമാണം:തഴവ -ഭരണിക്കാവ് റോഡ് .jpg|thumb|തഴവ -ഭരണിക്കാവ് റോഡ് ]] | |||
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ സ്ഥിതി ചെയ്യുന്ന പ്രദേശം | കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ സ്ഥിതി ചെയ്യുന്ന പ്രദേശം | ||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
തഴവ ,പാവുമ്പ എന്നീ രണ്ടു ഗ്രാമങ്ങൾ ഒന്നിച്ചു ചേർന്ന പഞ്ചായത്താണ് തഴവ .തഴപ്പായ വ്യവസായത്തിൽ നിന്നുമാണ് തഴവ എന്ന സ്ഥലനാമം ഉണ്ടായതെന്ന് കരുതപ്പെടുന്നു | |||
== പ്രധാന പൊതു സ്ഥാപനങ്ങൾ == | |||
* ഗ്രാമ പഞ്ചായത്ത് ഓഫീസ് ,തഴവ | |||
* പോസ്റ്റ് ഓഫീസ് ,തഴവ | |||
* പ്രാഥമിക ആരോഗ്യ കേന്ദ്രം | |||
== ശ്രദ്ധേയരായ വ്യക്തികൾ == | |||
<nowiki>*</nowiki>ശ്രീ മൂലം പ്രജാസഭാംഗമായിരുന്ന ശാരദാലയം പത്മനാഭൻ | |||
<nowiki>*</nowiki>സ്വാതന്ത്ര്യ സമര സേനാനിയും ശ്രീ നാരായണ ശിഷ്യനുമായ കോട്ടുകോയിക്കൽ കെ .എം .വേലായുധൻ | |||
<nowiki>*</nowiki>പിന്നോക്ക വിഭാഗങ്ങളുടെ നേതാവും രാജ്യ സഭാംഗമായിരുന്ന തഴവ കേശവൻ | |||
<nowiki>*</nowiki>മത പണ്ഡിതനായ തഴവ മുഹമ്മദ് കുഞ്ഞു മൗലവി (തഴവ ഉസ്താദ് ) | |||
<nowiki>*</nowiki>ഗായിക ചിത്ര അയ്യർ | |||
<nowiki>*</nowiki>കഥാപ്രസംഗകാരൻ തഴവ കെ .പി .ഗോപാലൻ | |||
== ആരാധനാലയങ്ങൾ == | |||
ഹിന്ദു ,മുസ്ലിം ,ക്രയ്സ്തവർ തുല്യതയോടും സഹോദര്യത്തോടും കഴിയുന്നു | |||
<nowiki>*</nowiki>തഴവ ശ്രീകൃഷ്ണ ക്ഷേത്രം | |||
<nowiki>*</nowiki>st .തോമസ് ഓർത്തഡോൿസ് ചർച്ചു് | |||
<nowiki>*</nowiki>തഴവ മുസ്ലിം ജമാഅത്ത് | |||
<nowiki>*</nowiki>പുലിമുഖത്തു ശ്രീഭദ്രാ ദേവി ക്ഷേത്രം | |||
<nowiki>*</nowiki>വലിയത്തു ദേവി ക്ഷേത്രം | |||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | |||
<nowiki>*</nowiki>A.V.G.L.P.S തഴവ | |||
<nowiki>*</nowiki>S.N.L.P.S തഴവ | |||
<nowiki>*</nowiki>ഗവണ്മെന്റ് girls ഹൈർസെക്കന്ഡറി സ്കൂൾ | |||
<nowiki>*</nowiki>B.J.S.M മഠത്തിൽ V.H.S.S | |||
<nowiki>*</nowiki>തഴവ മുസ്ലിം ജമാത്തു മദ്രസ | |||
<nowiki>*</nowiki>അംഗനവാടികൾ |
22:04, 18 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
തഴവ
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ സ്ഥിതി ചെയ്യുന്ന പ്രദേശം
ഭൂമിശാസ്ത്രം
തഴവ ,പാവുമ്പ എന്നീ രണ്ടു ഗ്രാമങ്ങൾ ഒന്നിച്ചു ചേർന്ന പഞ്ചായത്താണ് തഴവ .തഴപ്പായ വ്യവസായത്തിൽ നിന്നുമാണ് തഴവ എന്ന സ്ഥലനാമം ഉണ്ടായതെന്ന് കരുതപ്പെടുന്നു
പ്രധാന പൊതു സ്ഥാപനങ്ങൾ
- ഗ്രാമ പഞ്ചായത്ത് ഓഫീസ് ,തഴവ
- പോസ്റ്റ് ഓഫീസ് ,തഴവ
- പ്രാഥമിക ആരോഗ്യ കേന്ദ്രം
ശ്രദ്ധേയരായ വ്യക്തികൾ
*ശ്രീ മൂലം പ്രജാസഭാംഗമായിരുന്ന ശാരദാലയം പത്മനാഭൻ
*സ്വാതന്ത്ര്യ സമര സേനാനിയും ശ്രീ നാരായണ ശിഷ്യനുമായ കോട്ടുകോയിക്കൽ കെ .എം .വേലായുധൻ
*പിന്നോക്ക വിഭാഗങ്ങളുടെ നേതാവും രാജ്യ സഭാംഗമായിരുന്ന തഴവ കേശവൻ
*മത പണ്ഡിതനായ തഴവ മുഹമ്മദ് കുഞ്ഞു മൗലവി (തഴവ ഉസ്താദ് )
*ഗായിക ചിത്ര അയ്യർ
*കഥാപ്രസംഗകാരൻ തഴവ കെ .പി .ഗോപാലൻ
ആരാധനാലയങ്ങൾ
ഹിന്ദു ,മുസ്ലിം ,ക്രയ്സ്തവർ തുല്യതയോടും സഹോദര്യത്തോടും കഴിയുന്നു
*തഴവ ശ്രീകൃഷ്ണ ക്ഷേത്രം
*st .തോമസ് ഓർത്തഡോൿസ് ചർച്ചു്
*തഴവ മുസ്ലിം ജമാഅത്ത്
*പുലിമുഖത്തു ശ്രീഭദ്രാ ദേവി ക്ഷേത്രം
*വലിയത്തു ദേവി ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
*A.V.G.L.P.S തഴവ
*S.N.L.P.S തഴവ
*ഗവണ്മെന്റ് girls ഹൈർസെക്കന്ഡറി സ്കൂൾ
*B.J.S.M മഠത്തിൽ V.H.S.S
*തഴവ മുസ്ലിം ജമാത്തു മദ്രസ
*അംഗനവാടികൾ