"ജി യു പി എസ് കോണത്തുകുന്ന്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 19: | വരി 19: | ||
* ആലുക്കത്തറ മൂത്തി ക്ഷേത്രം | * ആലുക്കത്തറ മൂത്തി ക്ഷേത്രം | ||
* കൊടക്കാപറമ്പ് ശിവക്ഷേത്രം | * കൊടക്കാപറമ്പ് ശിവക്ഷേത്രം | ||
* | * പള്ളി | ||
=== <u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u> === | === <u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u> === | ||
* ജി യു പി എസ് കോണത്തുകുന്ന് | * ജി യു പി എസ് കോണത്തുകുന്ന് | ||
* യൂണിവേഴ്സൽ കോളേജ് | * യൂണിവേഴ്സൽ കോളേജ് | ||
* എൻ എസ് എസ് പബ്ലിക് സ്കൂൾ | * എൻ എസ് എസ് പബ്ലിക് സ്കൂൾ | ||
[[പ്രമാണം:Gups konathukunnu.jpeg|thumb|ജി യു പി എസ് കോണത്തുകുന്ന്]] | [[പ്രമാണം:Gups konathukunnu.jpeg|thumb|ജി യു പി എസ് കോണത്തുകുന്ന്]] | ||
=== <u>ചിത്രശാല</u> === |
20:28, 18 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
കോണത്തുകുന്ന്
തൃശൂർ ജില്ലയിലെ വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കോണത്തുകുന്ന്.
ഭൂമിശാസ്ത്രം
കോണത്ത്കുന്ന് തൃശൂർ ജില്ലയുടെ തെക്കു ഭാഗത്തുള്ള നാലും കൂടിയ ഒരു ജങ്ഷനാണ്.സ്റ്റേറ്റ് ഹൈവേ 22-ൽ കൊടുങ്ങല്ലുരിനും ഇരിഞ്ഞാലക്കുടക്കും ഇടയിലാണ്. വെള്ളാങ്ങല്ലുർ പഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുന്നത് ഇവിടെയാണ്.ഇവിടെ നിന്നും ഇരിഞ്ഞാലക്കുടയിലേക്കും(വടക്ക്) കൊടുങ്ങല്ലുരിലെക്കും(തെക്ക്) തുല്യ ദൂരം ആണ് (7 കിലോമീറ്റർ ).
പ്രധാന പൊതു സ്ഥാപനങ്ങൾ
- ജി യു പി എസ് കോണത്തുകുന്ന്
- വെള്ളാങ്ങല്ലുർ പഞ്ചായത്ത് ഓഫീസ്
- കനറ ബാങ്ക്
- പോസ്റ്റ് ഓഫീസ്
ആരാധനാലയങ്ങൾ
- ആലുക്കത്തറ മൂത്തി ക്ഷേത്രം
- കൊടക്കാപറമ്പ് ശിവക്ഷേത്രം
- പള്ളി
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി യു പി എസ് കോണത്തുകുന്ന്
- യൂണിവേഴ്സൽ കോളേജ്
- എൻ എസ് എസ് പബ്ലിക് സ്കൂൾ