"എൻ എ യു പി എസ് മാനികാവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:
മാനികാവ് കരിമ്മൻ ക്ഷേത്രം.
മാനികാവ് കരിമ്മൻ ക്ഷേത്രം.


==== പൊതുസ്ഥാപനങ്ങൾ ====
==== '''<big>പൊതുസ്ഥാപനങ്ങൾ</big>''' ====
എൻ.എ.എ.യു.പി.സ്കൂൾ മാനികാവ്.
എൻ.എ.എ.യു.പി.സ്കൂൾ മാനികാവ്.


വരി 23: വരി 23:
ബുക്കുപിരെ
ബുക്കുപിരെ


===== അവലംബം =====
===== <big>അവലംബം</big> =====
 
 
 
== '''ചിത്രശാല''' ==

16:46, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

മാനികാവ്

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ മീനങ്ങാടി പഞ്ചായത്തിലെ പുറക്കാടി വില്ലേജിലെ ഒരു ഗ്രാമമാണ് മാനികാവ്.


മൈസൂ൪ - കണ്ണൂ൪ ദേശീയപാതയിൽ പാലക്കാമൂലയിൽ നിന്നും മൂന്നര കിലോമീറ്റ൪ വടക്ക് ഭാഗത്താണ് മാനികാവ് എന്ന ഗ്രാമം. കൊല്ലിഗൽ - കോഴിക്കോട് (NH 766) പാതയിലെ മീനങ്ങാടിയിൽ നിന്നും ഏഴു കിലോമീറ്റ൪ അകലെയുമാണ് ഈ കൊച്ചു ഗ്രാമം സ്ഥിതിചെയ്യുന്നത്. എൻ.എ.എ.യുപി. മാനികാവ് സ്കൂൾ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

ആരാധനാലയങ്ങൾ

മാനികാവ് ശ്രീ സ്വയംഭൂ ശിവക്ഷേത്രം .

വെള്ളംകൊല്ലിയിൽ ശ്രീ കരിങ്കാളി ക്ഷേത്രം.

മാടത്തംകൊല്ലി ക്ഷേത്രം.

മാനികാവ് കരിമ്മൻ ക്ഷേത്രം.

പൊതുസ്ഥാപനങ്ങൾ

എൻ.എ.എ.യു.പി.സ്കൂൾ മാനികാവ്.

പ്രാഥമിക ആരോഗ്യ കേന്ദ്രം

പഠന മുറി

ബുക്കുപിരെ

അവലംബം

ചിത്രശാല