"ജി.എം.യു.പി.സ്കൂൾ കക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== കക്കാട് == | == കക്കാട് == [[പ്രമാണം:19441 school.jpg|thumb|ജി.എം.യു.പി.എസ് കക്കാട്]][[പ്രമാണം:19441 my school.jpg|thumb|GMUPS KAKKAD]] | ||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് കക്കാട്. | [[പ്രമാണം:19441maths.jpg|thumb|Gmups Kakkad]] | ||
[[Images/6/6d/19441drawing.jpg|thumb|oorjam]] | |||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് കക്കാട്.നഗരത്തിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമാണ് ജി.എം.യു.പി.എസ് കക്കാട്.1912 ൽ സ്ഥാപിതമായ ഇത് വിദ്യാഭ്യാസവകുപ്പാണ് നിയന്ത്രിക്കുന്നത്. | |||
== '''''ഭൂമിശാസ്ത്രം''''' == | |||
മലപ്പുറം ജില്ലയിൽ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന പട്ടണങ്ങളിലൊന്നാണ് കക്കാട്.വടക്ക് കടലുണ്ടിപ്പുഴയും തെക്ക് കക്കാട് വയലിനുംമധ്യത്തിലായാണ് സ്കൂൾ കെട്ടിടം സ്ഥാപിച്ചിരിക്കൂന്നത്.തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെയും പരപ്പനങ്ങാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെയും കീഴിലീണ് ആ ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. | |||
== ഹൈടെക്ക് സൗകര്യങ്ങൾ == [[പ്രമാണം:19441 itlab.jpg|thumb|ഹൈടെക്ക് ഐ ടി ലാബ്]] | |||
കമ്പ്യൂട്ടർ സൗകര്യങ്ങളോട് കൂടിയ ഹൈടെക്ക് ലാബ് | |||
സാമാർട്ട് ക്ലാസ്സ് റൂമുകൾ | |||
== ''പ്രധാന പൊതുസ്ഥാപനങ്ങൾ'' == [[പ്രമാണം:19441 DEO.jpg|thumb|ജില്ലാ വിദ്യാഭ്യാസ ഓഫീസ്]] | |||
* പോസ്റ്റോഫീസ് | |||
* എം.കെ ഹോസ്പിറ്റൽ,തിരൂരങ്ങാടി | |||
* ഹോമിയോ ഹോസ്പിറ്റൽ,കരിമ്പിൽ | |||
* സബ് ട്രഷറി,തിരൂരങ്ങാടി | |||
* ജില്ലാ വിദ്യാഭ്യാസ ഓഫീസ്,തിരൂരങ്ങാടി | |||
== '''''ആരാധനാലയങ്ങൾ''''' == | |||
* മമ്പുറം പള്ളി | |||
* ശ്രീ ത്രിപുരാന്തക ക്ഷേത്രം | |||
* കക്കാട് ജുമാമസ്ജിദ് | |||
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | |||
* കക്കാട് എം ടി എസ് സുന്നി മദ്രസ്സ | |||
* മിഫ്താഹുൽ ഉലൂം മദ്രസ്സ | |||