"ജി.എം.യു.പി.സ്കൂൾ കക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

LINTAJOSE (സംവാദം | സംഭാവനകൾ)
'== കക്കാട് ==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Sajiain (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== കക്കാട് ==
== കക്കാട് == [[പ്രമാണം:19441 school.jpg|thumb|ജി.എം.യ‍ു.പി.എസ് കക്കാട്]][[പ്രമാണം:19441 my school.jpg|thumb|GMUPS KAKKAD]]
[[പ്രമാണം:19441maths.jpg|thumb|Gmups Kakkad]]
[[Images/6/6d/19441drawing.jpg|thumb|oorjam]]
മലപ്പുറം ജില്ലയിലെ തിര‍ൂരങ്ങാടി  മ‍ുനിസിപ്പാലിറ്റിയിലെ  ഒരു പ്രദേശമാണ് കക്കാട്.നഗരത്തിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമാണ് ജി.എം.യ‍ു.പി.എസ് കക്കാട്.1912 ൽ സ്ഥാപിതമായ ഇത് വിദ്യാഭ്യാസവക‍ുപ്പാണ് നിയന്ത്രിക്ക‍ുന്നത്.
 
== '''''ഭ‍ൂമിശാസ്ത്രം''''' ==
മലപ്പ‍ുറം ജില്ലയിൽ അന‍ുദിനം വളർന്ന‍ുകൊണ്ടിരിക്ക‍ുന്ന പട്ടണങ്ങളിലൊന്നാണ് കക്കാട്.വടക്ക് കടല‍ുണ്ടിപ്പ‍ുഴയ‍ും തെക്ക് കക്കാട് വയലിന‍ുംമധ്യത്തിലായാണ് സ്ക‍ൂൾ കെട്ടിടം സ്ഥാപിച്ചിരിക്ക‍ൂന്നത്.തിര‍ൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെയും പരപ്പനങ്ങാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെയും കീഴിലീണ് ആ ഈ സ്ഥാപനം പ്രവർത്തിക്ക‍ുന്നത്.
 
== ഹൈടെക്ക് സൗകര്യങ്ങൾ == [[പ്രമാണം:19441 itlab.jpg|thumb|ഹൈടെക്ക് ഐ ടി ലാബ്]]
കമ്പ്യ‍ൂട്ടർ സൗകര്യങ്ങളോട് ക‍ൂടിയ ഹൈടെക്ക് ലാബ്
 
സാമാർട്ട് ക്ലാസ്സ് റ‍ൂമ‍ുകൾ
 
 
 
== ''പ്രധാന പൊത‍ുസ്ഥാപനങ്ങൾ'' == [[പ്രമാണം:19441 DEO.jpg|thumb|ജില്ലാ വിദ്യാഭ്യാസ ഓഫീസ്]]
 
* പോസ്റ്റോഫീസ്
* എം.കെ ഹോസ്പിറ്റൽ,തിര‍ൂരങ്ങാടി
* ഹോമിയോ ഹോസ്പിറ്റൽ,കരിമ്പിൽ
* സബ് ട്രഷറി,തിര‍ൂരങ്ങാടി
* ജില്ലാ വിദ്യാഭ്യാസ ഓഫീസ്,തിര‍ൂരങ്ങാടി
 
== '''''ആരാധനാലയങ്ങൾ''''' ==
 
* മമ്പ‍ുറം പള്ളി
* ശ്രീ ത്രിപ‍ുരാന്തക ക്ഷേത്രം
* കക്കാട് ജ‍ുമാമസ്ജിദ്
 
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
 
* കക്കാട് എം ടി എസ് സുന്നി മദ്രസ്സ
* മിഫ്താഹ‍ുൽ ഉല‍ൂം മദ്രസ്സ