"ജി.എച്ച്.എസ്. വെറ്റിലപ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= വെറ്റിലപ്പാറ =
= വെറ്റിലപ്പാറ =
'''മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ ഊർങ്ങാട്ടിരി പഞ്ചായത്തിലെ പ്രകൃതി രമണീയമായ ഒരു ഗ്രാമമാണ് വെറ്റിലപ്പാറ.'''
[[പ്രമാണം:Gramam 48137.resized.jpg|thumb|vettilappararoad]]


'''ഒരു കുടിയേറ്റ ഗ്രാമമായ വെറ്റിലപ്പാറയിലേക്ക് അരീക്കോട് ടൗണിൽ നിന്നും ഏകദേശം 11 കി .മി ദൂരം ഉണ്ട്.വിവിധ മത വിഭാഗത്തിൽ പെട്ട ആളുകൾ വളരെ സൗമ്യതയോടെ കഴിഞ്ഞു പോരുന്നു.നാടിൻറെ വിദ്യാഭ്യാസത്തിൽ നല്ലൊരു പങ്ക് വഹിച്ച സ്ഥാപനമാണ് G H S വെറ്റിലപ്പാറ .സാമൂഹിക സാംസ്‌കാരിക കല രംഗത് ഇന്ന് ഈ കൊച്ചു ഗ്രാമം മുന്നിട്ട് നിൽക്കുന്നു'''  
'''മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ ഊർങ്ങാട്ടിരി പഞ്ചായത്തിലെ പ്രകൃതി രമണീയമായ ഒരു ഗ്രാമമാണ് വെറ്റിലപ്പാറ.നാലുവശവും ചുറ്റപ്പെട്ടിരിക്കുന്ന മലകളും നിശബ്ദമായി ഒഴുകുന്ന പുഴയും ഗ്രാമത്തിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു.'''
 
'''ഒരു കുടിയേറ്റ ഗ്രാമമായ വെറ്റിലപ്പാറയിലേക്ക് അരീക്കോട് ടൗണിൽ നിന്നും ഏകദേശം 11 കി .മി ദൂരം ഉണ്ട്.വിവിധ മത വിഭാഗത്തിൽ പെട്ട ആളുകൾ വളരെ സൗമ്യതയോടെ കഴിഞ്ഞു പോരുന്നു.നാടിൻറെ വിദ്യാഭ്യാസത്തിൽ നല്ലൊരു പങ്ക് വഹിച്ച സ്ഥാപനമാണ് G H S വെറ്റിലപ്പാറ .സാമൂഹിക സാംസ്‌കാരിക കലാ രംഗത്ത് ഇന്ന് ഈ കൊച്ചു ഗ്രാമം മുന്നിട്ട് നിൽക്കുന്നു'''  




== പൊതുസ്ഥാപനങ്ങൾ ==
== പൊതുസ്ഥാപനങ്ങൾ ==
 
[[പ്രമാണം:School gate 48137.jpg|thumb|GHSVettilappara]]
* G H S വെറ്റിലപ്പാറ
* G H S വെറ്റിലപ്പാറ
* വില്ലജ് ഓഫീസ്  
* വില്ലജ് ഓഫീസ്  
* പ്രാഥമിക ആരോഗ്യ കേന്ദ്രം  
* പ്രാഥമിക ആരോഗ്യ കേന്ദ്രം  
* പൊതു വിതരണ കേന്ദ്രം[[പ്രമാണം:Cheru puzha .jpg|ലഘുചിത്രം|302x302ബിന്ദു|vettilappara river]]തപാലാപ്പീസ്
* പൊതു വിതരണ കേന്ദ്രം
*തപാലാപ്പീസ്
*കാനറാ ബാങ്ക്
*കാനറാ ബാങ്ക്


====== ==ചിത്രശാല== ======
== ശ്രദ്ധേയരായ വ്യക്തികൾ ==
[[പ്രമാണം:Newbuilding 1.jpg|ലഘുചിത്രം|new]]
മാർ റെമിജിയോസ് ഇഞ്ചനാനിയിൽ  (ബിഷപ്പ് താമരശ്ശേരി രൂപത )
<nowiki><Gallery></nowiki>
 
ജിറ്റ്സ് പി. ബി (അസി. സബ് ഇൻസ്‌പെക്ടർ വിജിലെൻസ് മലപ്പുറം )
 
== ആരാധനാലയങ്ങൾ ==
സെന്റ് അഗസ്റ്റിൻ ചർച്ച്
 
സുന്നി ജുമാ മസ്ജിദ്


പ്രമാണം:Newbuilding 1.jpg|
ശ്രീ പന്തലങ്ങാടി ദേവീ ക്ഷേത്രം


<nowiki></Gallery></nowiki>
== ചിത്രശാല ==
*[[പ്രമാണം:GHS VETTILAPPARA.jpg|പകരം=SCHOOLGATE|ലഘുചിത്രം|SCHOOL]]
[[പ്രമാണം:Phc 48137.resized.jpg|thumb|PHC]]
[[വർഗ്ഗം:48137]]
[[വർഗ്ഗം:Ente gramam]]
[[പ്രമാണം:IMG 20240116 133346.resized.jpg|thumb|newblock]]
[[പ്രമാണം:River 48137.resized.jpg|thumb| left|river]]
[[പ്രമാണം:Village office 48137.resized.jpg|thumb|left|villageoffice]]
[[പ്രമാണം:48137 BASIMANOWSHAD.jpeg|thumb|church]]

16:15, 18 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

വെറ്റിലപ്പാറ

vettilappararoad

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ ഊർങ്ങാട്ടിരി പഞ്ചായത്തിലെ പ്രകൃതി രമണീയമായ ഒരു ഗ്രാമമാണ് വെറ്റിലപ്പാറ.നാലുവശവും ചുറ്റപ്പെട്ടിരിക്കുന്ന മലകളും നിശബ്ദമായി ഒഴുകുന്ന പുഴയും ഗ്രാമത്തിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു.

ഒരു കുടിയേറ്റ ഗ്രാമമായ വെറ്റിലപ്പാറയിലേക്ക് അരീക്കോട് ടൗണിൽ നിന്നും ഏകദേശം 11 കി .മി ദൂരം ഉണ്ട്.വിവിധ മത വിഭാഗത്തിൽ പെട്ട ആളുകൾ വളരെ സൗമ്യതയോടെ കഴിഞ്ഞു പോരുന്നു.നാടിൻറെ വിദ്യാഭ്യാസത്തിൽ നല്ലൊരു പങ്ക് വഹിച്ച സ്ഥാപനമാണ് G H S വെറ്റിലപ്പാറ .സാമൂഹിക സാംസ്‌കാരിക കലാ രംഗത്ത് ഇന്ന് ഈ കൊച്ചു ഗ്രാമം മുന്നിട്ട് നിൽക്കുന്നു


പൊതുസ്ഥാപനങ്ങൾ

GHSVettilappara
  • G H S വെറ്റിലപ്പാറ
  • വില്ലജ് ഓഫീസ്
  • പ്രാഥമിക ആരോഗ്യ കേന്ദ്രം
  • പൊതു വിതരണ കേന്ദ്രം
  • തപാലാപ്പീസ്
  • കാനറാ ബാങ്ക്

ശ്രദ്ധേയരായ വ്യക്തികൾ

മാർ റെമിജിയോസ് ഇഞ്ചനാനിയിൽ (ബിഷപ്പ് താമരശ്ശേരി രൂപത )

ജിറ്റ്സ് പി. ബി (അസി. സബ് ഇൻസ്‌പെക്ടർ വിജിലെൻസ് മലപ്പുറം )

ആരാധനാലയങ്ങൾ

സെന്റ് അഗസ്റ്റിൻ ചർച്ച്

സുന്നി ജുമാ മസ്ജിദ്

ശ്രീ പന്തലങ്ങാടി ദേവീ ക്ഷേത്രം

ചിത്രശാല

PHC
newblock
river
villageoffice
church