"ഗവ. എച്ച് എസ് നെല്ലാറച്ചാൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Abhiramipt (സംവാദം | സംഭാവനകൾ) |
Abhiramipt (സംവാദം | സംഭാവനകൾ) |
||
വരി 24: | വരി 24: | ||
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | == '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | ||
* ജി എച്ച് എസ് നെല്ലാറച്ചാൽ | * ജി .എച്ച് .എസ് നെല്ലാറച്ചാൽ |
16:05, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
നെല്ലാറച്ചാൽ
വയനാട് ജില്ലയിലെ അമ്പലവയൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് നെല്ലാറച്ചാൽ .ഒരുകാലത്ത് നിലമ്പൂർ കോവിലകത്തിൻ്റെ നെല്ലറ ആയിരുന്നു ഇവിടം. കോവിലകത്തേക്ക് ആവശ്യമായ നെൽ ഉത്പാദിപ്പിച്ചിരുന്ന സ്ഥലം ക്രമേണ നെല്ലാറച്ചാൽ ആയി .ആദിവാസി വിഭാഗങ്ങളും കർഷകരും വളരെയധികം തിങ്ങിപ്പാർക്കുന്ന സ്ഥലമാണ് നെല്ലാറച്ചാൽ. വയനാടിന്റെ നെല്ലുല്പാദനം കൂട്ടാനായി കാരാപ്പുഴ അണക്കെട്ട് ആരംഭിച്ചപ്പോൾ നെല്ലറയിലെ നെൽകൃഷിക്ക് വിരാമമായി. ഇന്ന് കാരാപ്പുഴ യുടെ ദൃശ്യഭംഗി നിറഞ്ഞ ഗ്രാമപ്രദേശം .
ഭൂമിശാസ്ത്രം
കാരാപ്പുഴ ഡാമിനാൽ ചുറ്റപ്പെട്ട ഭൂപ്രദേശം .ചെറിയ കുന്നിൻ ചെരിവുകൾ കാണാം .
പ്രധാന പൊതുസ്ഥാപനങ്ങൾ
- പോസ്റ്റോഫീസ്
- അംഗൻവാടി
ശ്രദ്ധേയരായ വ്യക്തികൾ
- ബാബു :മികച്ച കർഷകൻ
- എ.എസ് വിജയ :ബ്ലോക്ക് മെമ്പർ
- ആമിന :വാർഡ് മെമ്പർ
ആരാധനാലയങ്ങൾ
- പുതുശ്ശേരി അമ്പലം
- നെല്ലാറച്ചാൽ ഭജനമഠം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി .എച്ച് .എസ് നെല്ലാറച്ചാൽ