"സിഎംഎച്ച്എസ്എസ് മണ്ണൂർ /എൻ്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Cmhsmannur (സംവാദം | സംഭാവനകൾ) ('= കടലുണ്ടി =' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Cmhsmannur (സംവാദം | സംഭാവനകൾ) |
||
വരി 1: | വരി 1: | ||
= കടലുണ്ടി | = മണ്ണൂർ = | ||
കോഴിക്കോട് ജില്ലയിലെ കടലുണ്ടി പഞ്ചായത്തിലാണ് മണ്ണൂർ ഗ്രാമം സ്ഥിതി ചെയ്യുത് | |||
മണ്ണൂർ ഗ്രാമം കടലുണ്ടി പുഴയാൽ ചുറ്റപ്പെട്ടു കിടക്കുന്നു.ഓട്ടു കമ്പനി തൊഴിലാളികളും, കാർഷിക, കയർ തൊഴിൽ രംഗത്ത് പ്രവ്രർത്തിക്കുന്ന സാധാരണക്കാരായ ജനങ്ങളും തിങ്ങി പാർക്കുന്ന സ്ഥലമണിത്. കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ കോഴിക്കോട് ബ്ളോക്കിലെ ഒരു ഗ്രാമമണിത്. വിസ്തീർണം 11.83 ചതുരശ്ര കിലോമീറ്റർ . അതിരുകൾ വടക്ക് ഫറോക്ക്, ബേപ്പൂർ പഞ്ചായത്തുകൾ, കിഴക്ക് മലപ്പുറം ജില്ലയിലെ ചേലേമ്പ്ര പഞ്ചായത്ത്, പടിഞ്ഞാറ് അറബിക്കടൽ, തെക്ക് മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്ത് എന്നിവ. |
11:44, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
മണ്ണൂർ
കോഴിക്കോട് ജില്ലയിലെ കടലുണ്ടി പഞ്ചായത്തിലാണ് മണ്ണൂർ ഗ്രാമം സ്ഥിതി ചെയ്യുത്
മണ്ണൂർ ഗ്രാമം കടലുണ്ടി പുഴയാൽ ചുറ്റപ്പെട്ടു കിടക്കുന്നു.ഓട്ടു കമ്പനി തൊഴിലാളികളും, കാർഷിക, കയർ തൊഴിൽ രംഗത്ത് പ്രവ്രർത്തിക്കുന്ന സാധാരണക്കാരായ ജനങ്ങളും തിങ്ങി പാർക്കുന്ന സ്ഥലമണിത്. കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ കോഴിക്കോട് ബ്ളോക്കിലെ ഒരു ഗ്രാമമണിത്. വിസ്തീർണം 11.83 ചതുരശ്ര കിലോമീറ്റർ . അതിരുകൾ വടക്ക് ഫറോക്ക്, ബേപ്പൂർ പഞ്ചായത്തുകൾ, കിഴക്ക് മലപ്പുറം ജില്ലയിലെ ചേലേമ്പ്ര പഞ്ചായത്ത്, പടിഞ്ഞാറ് അറബിക്കടൽ, തെക്ക് മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്ത് എന്നിവ.