"തത്വമസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(കവിത) |
(വരികൾ ക്രമീകരിച്ചു) |
||
വരി 1: | വരി 1: | ||
== തത്വമസി == | == തത്വമസി == | ||
കാലിടറിയ വഴികളിൽ, | കാലിടറിയ വഴികളിൽ, | ||
ഊന്നുവടികൾ തേടി ഞാൻ, | ഊന്നുവടികൾ തേടി ഞാൻ, | ||
ചുള്ളികമ്പുകൾ താങ്ങായി, | ചുള്ളികമ്പുകൾ താങ്ങായി, | ||
ഒടിഞ്ഞുമാറി മുറുകെ പിടിക്കവെ, | ഒടിഞ്ഞുമാറി മുറുകെ പിടിക്കവെ, | ||
തിരിച്ചറിവിൻെറ നേർത്ത നൂലുകൾ, | തിരിച്ചറിവിൻെറ നേർത്ത നൂലുകൾ, | ||
സത്വമല്ലാതൊരു അസ്ഥിത്വമി- | സത്വമല്ലാതൊരു അസ്ഥിത്വമി- | ||
ല്ലെന്ന ഉൾക്കാഴ്ച മിഴിവാർന്നു, | ല്ലെന്ന ഉൾക്കാഴ്ച മിഴിവാർന്നു, | ||
ആത്മവിശ്വാസം ചോർന്നു, | ആത്മവിശ്വാസം ചോർന്നു, | ||
തത്വമസി അതു ലോകസത്യം, | തത്വമസി അതു ലോകസത്യം, | ||
ചെറിയ അർത്ഥത്തിലും ആഴത്തിലും | ചെറിയ അർത്ഥത്തിലും ആഴത്തിലും | ||
നീത രാജൻ |
10:35, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
തത്വമസി
കാലിടറിയ വഴികളിൽ,
ഊന്നുവടികൾ തേടി ഞാൻ,
ചുള്ളികമ്പുകൾ താങ്ങായി,
ഒടിഞ്ഞുമാറി മുറുകെ പിടിക്കവെ,
തിരിച്ചറിവിൻെറ നേർത്ത നൂലുകൾ,
സത്വമല്ലാതൊരു അസ്ഥിത്വമി-
ല്ലെന്ന ഉൾക്കാഴ്ച മിഴിവാർന്നു,
ആത്മവിശ്വാസം ചോർന്നു, തത്വമസി അതു ലോകസത്യം,
ചെറിയ അർത്ഥത്തിലും ആഴത്തിലും
നീത രാജൻ