"ജി.എൽ.പി.എസ് പറമ്പിൽപീടിക/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

add new image
No edit summary
(add new image)
 
വരി 1: വരി 1:
[[പ്രമാണം:19856-Class room.jpg|ലഘുചിത്രം|school classrooms]]
പെരുവള്ളൂർ, ഒളകര, കൊയപ്പ എന്നീ പേരുകളായിരുന്നു ഇന്നത്തെ പെരുവള്ളൂർ ഭൂവിഭാഗത്തിന്റെ കിടപ്പ്. അങ്ങാടിക്ക് പടിഞ്ഞാറുഭാഗം വെള്ളിമുറ്റത്ത് മൂസദിന്റെ കൈവശത്തിലും അങ്ങാടിക്ക് കിഴക്ക് ഭാഗം മംഗലശ്ശേരി ഇല്ലക്കാരുടെയും വകയായിരുന്നു. മംഗലശ്ശേരി നമ്പൂതിരിമാർ കൊയിലാണ്ടിയിൽ നിന്നും വന്ന് താമസമാക്കിയ വരായിരുന്നു . വെള്ളി മിറ്റത്ത് മൂസദ് കുടുംബങ്ങൾ കിഴക്കുനിന്നും വന്നവരായിരുന്നു. പഴയകാലത്തെ പ്രശസ്തിയാർജ്ജിച്ചിരുന്ന നാല് ക്ഷേത്രം വകയായിരുന്നു ഈ രണ്ട് വിഭാഗങ്ങളും . ഇവിടെ അധിപന്മാരായിട്ടാണ് മേൽപ്പറഞ്ഞ വെളളമിറ്റത്തുകാരും മംഗലശ്ശേരിക്കാരും വന്നത്. ഇവർ തങ്ങളുടെ ഭൂമി മറ്റുള്ളവർക്ക് കാണമായി പതിച്ചുനൽകി. പാട്ടത്തിനു നൽകിയവയും ഉണ്ടായിരുന്നു.ഭൂമിയിൽ കൃഷി ചെയ്തിരുന്നവർ ജന്മിക്ക് പാട്ടവും പണവും നൽകി വന്നു.

4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2462446" എന്ന താളിൽനിന്ന് ശേഖരിച്ചത്