ജി.എൽ.പി.എസ് പറമ്പിൽപീടിക/എന്റെ ഗ്രാമം (മൂലരൂപം കാണുക)
21:33, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽadd new image
No edit summary |
(add new image) |
||
വരി 1: | വരി 1: | ||
[[പ്രമാണം:19856-Class room.jpg|ലഘുചിത്രം|school classrooms]] | |||
പെരുവള്ളൂർ, ഒളകര, കൊയപ്പ എന്നീ പേരുകളായിരുന്നു ഇന്നത്തെ പെരുവള്ളൂർ ഭൂവിഭാഗത്തിന്റെ കിടപ്പ്. അങ്ങാടിക്ക് പടിഞ്ഞാറുഭാഗം വെള്ളിമുറ്റത്ത് മൂസദിന്റെ കൈവശത്തിലും അങ്ങാടിക്ക് കിഴക്ക് ഭാഗം മംഗലശ്ശേരി ഇല്ലക്കാരുടെയും വകയായിരുന്നു. മംഗലശ്ശേരി നമ്പൂതിരിമാർ കൊയിലാണ്ടിയിൽ നിന്നും വന്ന് താമസമാക്കിയ വരായിരുന്നു . വെള്ളി മിറ്റത്ത് മൂസദ് കുടുംബങ്ങൾ കിഴക്കുനിന്നും വന്നവരായിരുന്നു. പഴയകാലത്തെ പ്രശസ്തിയാർജ്ജിച്ചിരുന്ന നാല് ക്ഷേത്രം വകയായിരുന്നു ഈ രണ്ട് വിഭാഗങ്ങളും . ഇവിടെ അധിപന്മാരായിട്ടാണ് മേൽപ്പറഞ്ഞ വെളളമിറ്റത്തുകാരും മംഗലശ്ശേരിക്കാരും വന്നത്. ഇവർ തങ്ങളുടെ ഭൂമി മറ്റുള്ളവർക്ക് കാണമായി പതിച്ചുനൽകി. പാട്ടത്തിനു നൽകിയവയും ഉണ്ടായിരുന്നു.ഭൂമിയിൽ കൃഷി ചെയ്തിരുന്നവർ ജന്മിക്ക് പാട്ടവും പണവും നൽകി വന്നു. | പെരുവള്ളൂർ, ഒളകര, കൊയപ്പ എന്നീ പേരുകളായിരുന്നു ഇന്നത്തെ പെരുവള്ളൂർ ഭൂവിഭാഗത്തിന്റെ കിടപ്പ്. അങ്ങാടിക്ക് പടിഞ്ഞാറുഭാഗം വെള്ളിമുറ്റത്ത് മൂസദിന്റെ കൈവശത്തിലും അങ്ങാടിക്ക് കിഴക്ക് ഭാഗം മംഗലശ്ശേരി ഇല്ലക്കാരുടെയും വകയായിരുന്നു. മംഗലശ്ശേരി നമ്പൂതിരിമാർ കൊയിലാണ്ടിയിൽ നിന്നും വന്ന് താമസമാക്കിയ വരായിരുന്നു . വെള്ളി മിറ്റത്ത് മൂസദ് കുടുംബങ്ങൾ കിഴക്കുനിന്നും വന്നവരായിരുന്നു. പഴയകാലത്തെ പ്രശസ്തിയാർജ്ജിച്ചിരുന്ന നാല് ക്ഷേത്രം വകയായിരുന്നു ഈ രണ്ട് വിഭാഗങ്ങളും . ഇവിടെ അധിപന്മാരായിട്ടാണ് മേൽപ്പറഞ്ഞ വെളളമിറ്റത്തുകാരും മംഗലശ്ശേരിക്കാരും വന്നത്. ഇവർ തങ്ങളുടെ ഭൂമി മറ്റുള്ളവർക്ക് കാണമായി പതിച്ചുനൽകി. പാട്ടത്തിനു നൽകിയവയും ഉണ്ടായിരുന്നു.ഭൂമിയിൽ കൃഷി ചെയ്തിരുന്നവർ ജന്മിക്ക് പാട്ടവും പണവും നൽകി വന്നു. | ||