"ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 115: വരി 115:


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
സ്വാതന്ത്രസമര സേനാനിയായിരുന്ന ശ്രീ.സുബ്രമണ്യ ഷേണായ് , പീരങ്കി നമ്പീശൻ,ജസ്റ്റിസ് ശിവരാമൻ നായർ, സാഹിത്യകാരന്മാരായ സി.പി ശ്രീധരൻ,എം.വിശ്രീകണ്ഠപൊതുവാൾ എന്നിവർ ഉൾപ്പെടെ അനേകം പ്രഗത്ഭ പ്രതിഭകൾക്ക് ഈ  വിദ്യാലയം ആദ്യാക്ഷരം പകർന്നു നൽകി.
സ്വാതന്ത്രസമര സേനാനിയായിരുന്ന ശ്രീ.സുബ്രമണ്യ ഷേണായ് , പീരങ്കി നമ്പീശൻ, ജസ്റ്റിസ് ശിവരാമൻ നായർ, സാഹിത്യകാരന്മാരായ സി.പി ശ്രീധരൻ,എം.വിശ്രീകണ്ഠപൊതുവാൾ  




വരി 121: വരി 121:
'''വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ'''
----
----
*
*കണ്ണൂരിൽ നിന്നും പയ്യന്നൂർ ബസ് കയറി ബസാർ സ്റ്റോപ്പിൽ ഇറങ്ങി റോഡ് മുറിച്ചു കടന്നു കോർട്ട് റോഡിലൂടെ മുന്നോട്ടു നടന്നാൽ സ്കൂളിൽ എത്താം.
*
*തളിപ്പറമ്പിൽ നിന്നും പയ്യന്നൂർ ബസ് കയറിയാൽ സ്കൂളിൽ എത്താം 
*
 
 


<font size="3">
<font size="3">
<center>
<center>
{{#multimaps:12.1079019,75.2105013|zoom=14}}
{{#multimaps:12.1079019,75.2105013|zoom=14}}

21:05, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ പയ്യന്നൂർ ഉപജില്ലയിൽ പയ്യന്നൂർ മുനിസിപ്പാലിറ്റിയിലെ വിദ്യാലയമാണ് ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ.


ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ
വിലാസം
പയ്യന്നൂർ

പയ്യന്നുർ പി. ഒ പയ്യന്നുർ,കണ്ണൂർ
,
670307
,
കണ്ണൂർ ജില്ല
സ്ഥാപിതം1898
വിവരങ്ങൾ
ഫോൺ04985 207630
ഇമെയിൽbemlpspnr@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13934 (സമേതം)
യുഡൈസ് കോഡ്32021200605
വിക്കിഡാറ്റQ64459278
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപയ്യന്നൂർ മുനിസിപ്പാലിറ്റി
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജാക്ക്യുലിൻ ബിന്ന സ്റ്റാൻലി
പി.ടി.എ. പ്രസിഡണ്ട്ദിലീപ് സി വി
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു ടി പി
അവസാനം തിരുത്തിയത്
17-04-2024Arunimaroshna


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ






ചരിത്രം

കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിൽ പയ്യന്നൂർ മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് മിഷൻ സ്കൂൾ അഥവാ ബി.ഇ.എം.എൽ പി സ്കൂൾ പയ്യന്നൂർ പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് ഏറെ സംഭാവനകളർപ്പിച്ച ഒരു സ്ഥാപനമാണ് ബാസൽ ഇവാഞ്ചലിക്കൽ മിഷൻ സ്കൂൾ. നമ്മുടെ വിദ്യാലയം മിഷനറിമാരുടെ ആദ്യകാല സംരംഭങ്ങളിൽ ഒന്നായിരുന്നു. എം.പി നാരായണൻ നായരുടെ ഉടമസ്ഥാതയിലായിരുന്ന കുടിപ്പള്ളിക്കുടം ബാസൽ മിഷൻ ഏറ്റെടുക്കുന്നതു 1898 ലാണ്. തുടർന്ന് ജാതി-മത വ്യത്യാസമില്ലാതെ സമൂഹത്തിലെ പാവപ്പെട്ടവർക്കു അടിസ്ഥാന വിദ്യാഭ്യാസം നൽകുക വഴി വിദ്യാഭ്യാസ നവോഥാനത്തിനു തുടക്കം കുറിക്കാൻ ബാസൽ ഇവാഞ്ചലിക്കൽ മിഷനറിമാർക്ക് കഴിഞ്ഞു.

ഭൗതികസൗകര്യങ്ങൾ

ഏറ്റവും മികച്ച ഭൗതിക സൗകര്യങ്ങളാണ് ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കിയിട്ടുള്ളത്. എല്ലാ സൗകര്യങ്ങളോടും കൂടിയ സ്ക്കൂൾ കെട്ടിടം, പൂന്തോട്ടം ,ഔഷധതോട്ടം വൃത്തിയുള്ള പാചകപ്പുര,ടോയ്ലറ്റ്, സ്മാർട്ട് ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ്, എല്ലാ ക്ലാസ് മുറികളിലും ലൈബ്രറി, സ്കൂൾ ലൈബ്രറി, ഗണിത ലാബ് ,വിശാലമായ കളിമുറ്റം,സയൻസ് ലാബ് , ഷട്ടിൽ ബാറ്റ്, എന്നിവക്കുള്ള സൗകര്യവും സ്കൂളിന് ഉണ്ട്. ക്ലാസ് മുറികൾ ശിശുസൗഹൃദപരമാണ്. മതിയായ കുടിവെള്ള സംവിധാനവുമുണ്ട്. ക്ലാസ് മുറികളും വിദ്യാലയ പരിസരവും ശുചിത്വപൂർണമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യരംഗം കലാ സാഹിത്യ വേദി, ശാസ്ത്രക്ലബ് , സാമൂഹ്യശാസ്ത്രക്ലബ് , ഇംഗ്ലീഷ്‌ക്ലബ്‌ , ഹെൽത്ത്ക്ലബ് , ശുചിത്വക്ലബ്‌, ലഹരിവിരുദ്ധക്ലബ്‌,

മാനേജ്‌മെന്റ്

സി .എസ് .ഐ കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നതു. ഇടവക വികാരിമാർ മാനേജർമാരായി പ്രവർത്തിക്കുന്നു. നിലവിൽ റവ. സുനിൽ പുതിയാട്ടിൽ മാനേജറായി പ്രവർത്തിക്കുന്നു.

മുൻസാരഥികൾ

പ്രധാന അദ്ധ്യാപകർ  -

-------------------------

1. ശ്രീ കെ .രാമ പൊതുവാൾ                      1945 - 1946.

2. ശ്രീമതി ഗ്ഗ്രെസ്സ്  മൂത്തേടൺ                   1946- 1949.

3. ശ്രീ .എം  അഗസ്റ്റിൻ                            1949- 1954.

4. ശ്രീ. സി. കെ .ഡാനിയേൽ                     1954 - 1973.

5. ശ്രീ . കെ. ശേഖരൻ                              1973- 1994.

6. ശ്രീ. ടി . കെ നാരായണൻ                     1994 - 2007.

7. ശ്രീമതി . ജാക്ക്വിലിൻ ബിന്ന  സ്റ്റാൻലി    2007 - 2023

'"8. ശ്രീമതി. ലസിത സാമുവേൽ                     2023 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്വാതന്ത്രസമര സേനാനിയായിരുന്ന ശ്രീ.സുബ്രമണ്യ ഷേണായ് , പീരങ്കി നമ്പീശൻ, ജസ്റ്റിസ് ശിവരാമൻ നായർ, സാഹിത്യകാരന്മാരായ സി.പി ശ്രീധരൻ,എം.വിശ്രീകണ്ഠപൊതുവാൾ


വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ


  • കണ്ണൂരിൽ നിന്നും പയ്യന്നൂർ ബസ് കയറി ബസാർ സ്റ്റോപ്പിൽ ഇറങ്ങി റോഡ് മുറിച്ചു കടന്നു കോർട്ട് റോഡിലൂടെ മുന്നോട്ടു നടന്നാൽ സ്കൂളിൽ എത്താം.
  • തളിപ്പറമ്പിൽ നിന്നും പയ്യന്നൂർ ബസ് കയറിയാൽ സ്കൂളിൽ എത്താം


{{#multimaps:12.1079019,75.2105013|zoom=14}}