"ജി.എച്ച്.എസ്. മുണ്ടേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
* സീഡ് ഫാം കോംപ്ലക്സ് മുണ്ടേരി | * സീഡ് ഫാം കോംപ്ലക്സ് മുണ്ടേരി | ||
* പോസ്റ്റ് ഓഫീസ് | * പോസ്റ്റ് ഓഫീസ് | ||
* ഗവൺമെൻെറ് ആയൂർവേദ ഹോസ്പിററൽ | |||
=== ആരാധനാലയങ്ങൾ === | === ആരാധനാലയങ്ങൾ === |
19:19, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
- മുണ്ടേരി
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ പോത്ത്കല്ല് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് മുണ്ടേരി .പർവത നിരകളാൽ ചുറ്റപ്പെട്ട കിടക്കുന്ന പ്രദേശം ആണ് മുണ്ടേരി .പർവത നിരകളാൽ ചുറ്റപെട്ടതിനാൽ ഈ പ്രദേശത്തെ ബ്രിട്ടീഷുകാർ "MOUNT AREA"എന്ന് വിളിക്കുകയും പിന്നീട് അത് ലോപിച് മുണ്ടേരി എന്ന പേര് ലഭിക്കുകയും ചെയ്തു .മുണ്ടേരിയിൽ നിന്ന് വടക്കോട്ട് വനത്തിലൂടെയുള്ള ടാർചെയ്യാത്ത വനപാത വയനാട് ജില്ലയിലെ ചൂരൽമലയിലേക്കെത്തുന്നു.
ഭൂമി ശാസ്ത്രം
ഒരു മലയോര പ്രദേശമാണ് മുണ്ടേരി .വടക്ക് തമിഴ്നാടുമായി അതിർത്തി പങ്കിടുന്നു .ചാലിയാർ പുഴയുടെ ഉത്ഭവം ഈ മലകളിൽ നിന്നാണ് .ഇവിടുത്തെ ജനങ്ങളുടെ പ്രധാന ഉപജീവന മാർഗം കൃഷിയാണ് . ഏഷ്യയിലേ ആദ്യത്തെ റബ്ബർ തോട്ടം സ്ഥാപിച്ച സ്ഥലമാണ് മുണ്ടേരി.
പ്രധാന പൊതു സ്ഥാപനങ്ങൾ
- ഗവണ്മെന്റ് ഹൈ സ്കൂൾ മുണ്ടേരി
- സീഡ് ഫാം കോംപ്ലക്സ് മുണ്ടേരി
- പോസ്റ്റ് ഓഫീസ്
- ഗവൺമെൻെറ് ആയൂർവേദ ഹോസ്പിററൽ
ആരാധനാലയങ്ങൾ
- സുന്നി ജുമാ മസ്ജിദ് മുണ്ടേരി
- ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം തമ്പുരാട്ടികല്ല്
- മുണ്ടേരി മാർ ബസേലിയസ് ഓർത്തഡോൿസ് പള്ളി
ശ്രദ്ധേയരായ വ്യക്തികൾ
- Dr.അബ്ദുൽസലാം കണ്ണിയൻ
- അഡ്വ :ജഹാംഗീർ പാലേരി
- Dr.ബദിര
- Dr. അലി ജാഫർ
- രമേശ് കൊടക്കാടൻ (കവി )
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി എച്ച് എസ് മുണ്ടേരി
ചിത്രശാല
- ചാലിയാർ നദി
- സ്കൂൾ
അവലംബം
വിക്കിപീഡിയ
സീനിയർ സിറ്റിസൺ