"ജി.എച്ച്.എസ്. കുടവൂർക്കോണം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 11: | വരി 11: | ||
* '''ഗവ. ഹോസ്പിറ്റൽ ആറ്റിങ്ങൽ''' | * '''ഗവ. ഹോസ്പിറ്റൽ ആറ്റിങ്ങൽ''' | ||
* '''ഗവ.ആയൂർവേദ ഹോസ്പിറ്റൽ''' | * '''ഗവ.ആയൂർവേദ ഹോസ്പിറ്റൽ''' | ||
* '''പോസ്റ്റ് ഓഫീസ്''' | |||
* '''കൃഷിഭവൻ''' | |||
== <big>'''ശ്രദ്ധേയരായ വ്യക്തികൾ'''</big> == | == <big>'''ശ്രദ്ധേയരായ വ്യക്തികൾ'''</big> == |
12:44, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
മേലാറ്റിങ്ങൽ
തിരുവനന്തപുരംജില്ലയിലെ ചിറയിൻകീഴ് താലൂക്കിലെ കടയ്ക്കാവൂർഗ്രാമപഞ്ചായത്തിൽ കീഴാറ്റിങ്ങൽ വില്ലേജിൽ ഉള്ള പ്രദേശം
ഭൂമിശാസ്ത്രം
തിരുവനന്തപുരംജില്ലയിലെ ചിറയിൻകീഴ് താലൂക്കിലെ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ കീഴാറ്റിങ്ങൽ വില്ലേജിൽ മേലാറ്റിങ്ങൽ ദേശത്ത് ഗവ. ഹൈസ്ക്കൂളിൽ സ്ഥിതിചെയ്യുന്നു
പ്രധാനപെട്ട പൊതുസ്ഥാപനങ്ങൾ
- ഗവ. ഹോസ്പിറ്റൽ ആറ്റിങ്ങൽ
- ഗവ.ആയൂർവേദ ഹോസ്പിറ്റൽ
- പോസ്റ്റ് ഓഫീസ്
- കൃഷിഭവൻ
ശ്രദ്ധേയരായ വ്യക്തികൾ
ഷാബുരാജ്: ഏഷ്യാനെറററിന്റെ കോമഡിസ്റ്റാർ പരിപാടിയിലൂടെ പ്രശസ്തനായ വ്യക്തിയാണ് ഷാബൂരാജ്. നിരവധി ട്രൂപ്പുകളുടെ ഭാഗമായ കലാകാരനാണ് ഷാബുരാജ്. ഒരു കലാകാരനെന്ന നിലയിൽ എന്തിനും തയാറായ മനുഷ്യനായിരുന്നു അദ്ദേഹം. ഏതു വേഷവും ചെയ്യും. അറിയാത്ത കാര്യങ്ങൾ പഠിക്കും. ഒരു സകലാവല്ലഭൻ. ...
ആരാധനാലയങ്ങൾ
- മേലാറ്റിങ്ങൽ ശിവക്ഷേ(തം
[[പ്രമാണം:P1111920.jpeg https://schoolwiki.in/sw/dsg%7Cthumpമേലാറ്റേങ്ങൽ ശിവക്ഷേത്രം]
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവ. ഗേൾസ് ഹൈസ്ക്കുൾ ആറ്റിങ്ങൽ
- എസ്. എസ്. പി.ബി.എച്ച്.എസ്. കടയ്ക്കാവൂർ