"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
[[പ്രമാണം:35026.GOWRI PRASAD , X.B.jpg|ലഘുചിത്രം|<big>'''ഗൗരിപ്രസാദ്'''</big> <big>'''10B'''</big>]] | [[പ്രമാണം:35026.GOWRI PRASAD , X.B.jpg|ലഘുചിത്രം|<big>'''ഗൗരിപ്രസാദ്'''</big> <big>'''10B'''</big>]] | ||
[[പ്രമാണം:35026gowri.jpg|ഇടത്ത്|ലഘുചിത്രം|പ്യുവർ കൺസ്‍ട്രക്ഷൻ - <big>ഗൗരിപ്രസാദ്</big>]] | [[പ്രമാണം:35026gowri.jpg|ഇടത്ത്|ലഘുചിത്രം|പ്യുവർ കൺസ്‍ട്രക്ഷൻ - <big>ഗൗരിപ്രസാദ്</big>]] | ||
''' | * ഒക്ടോബറിൽ മുതുകുളം HSS ൽ വച്ച് നടന്ന ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തിപരിചയ ഐ ടി മേളയിൽ ഗണിത ശാസ്ത്രം എച്ച് എസ് വിഭാഗത്തിൽ നടുവട്ടം വിഎച്ച് എസ് സ്കൂളിന് ഉജ്ജ്വല നേട്ടം. | ||
* <big>'''ഗൗരി പ്രസാദ്'''</big>(ശുദ്ധ ഗണിത നിർമ്മിതി) '''A ഗ്രേഡോടെ ഒന്നാം സ്ഥാനം .''' | |||
''' | * '''സ്റ്റിൽ മോഡൽ വിഭാഗത്തിൽ വൈഷ്ണവ് 8B A ഗ്രേഡോടെ ഒന്നാം സ്ഥാനം.''' | ||
* '''അനഘ 9B''' ഗെയിം വിഭാഗത്തിൽ A ഗ്രേഡോടെ രണ്ടാം സ്ഥാനം സിംഗിൾ പ്രോജക്ട് വിഭാഗത്തിൽ '''ശ്രേയ 9B''' A ഗ്രേഡോടെ രണ്ടാം സ്ഥാനം. | |||
''' | * ജ്യോമട്രിക്കൽ ചാർട്ട് വിഭാഗത്തിൽ '''ആഷർ സാം ജോർജ് 9B''' A ഗ്രേഡോടെ രണ്ടാം സ്ഥാനം. | ||
അദർ ചാർട്ട് -'''അജയ് കാർത്തിക് 10C A ഗ്രേഡോടെ രണ്ടാം സ്ഥാനം.''' | * '''മാളവിക''' (പ്രായോഗിക ഗണിത നിർമ്മിതി)യിൽ A ഗ്രേഡോടെ രണ്ടാം സ്ഥാനം. | ||
* അദർ ചാർട്ട് -'''അജയ് കാർത്തിക് 10C A ഗ്രേഡോടെ രണ്ടാം സ്ഥാനം.''' | |||
<big>ഇവർ ജില്ലാതല ശാസ്ത്രമേളയിൽ പങ്കെടുക്കാനുള്ള അർഹത നേടി.</big> | <big>ഇവർ ജില്ലാതല ശാസ്ത്രമേളയിൽ പങ്കെടുക്കാനുള്ള അർഹത നേടി.</big> | ||
'''പ്രിയങ്ക ആർ10B ,അനന്യ വിനോദ് 10C''' എന്നിവർ A ഗ്രേഡോടെ ഗ്രൂപ്പ് പ്രോജക്ട് മൂന്നാം സ്ഥാനവും നേടി. | * '''പ്രിയങ്ക ആർ10B ,അനന്യ വിനോദ് 10C''' എന്നിവർ A ഗ്രേഡോടെ ഗ്രൂപ്പ് പ്രോജക്ട് മൂന്നാം സ്ഥാനവും നേടി. | ||
* UP വിഭാഗം നമ്പർ ചാർട്ടിൽ ഗോപിക ജി എൻ A ഗ്രേഡും നേടുകയുണ്ടായി.'''വിജയികൾക്ക് അഭിനന്ദനങ്ങൾ''' | |||
<big>2022-2023 ജില്ലാതല ഗണിതശാസ്ത്രമേളയിൽ ആനന്ദ് വി 10 B (ശുദ്ധ ഗണിത നിർമ്മിതി) A ഗ്രേഡോടെ ഒന്നാം സ്ഥാനവും '''<u>സംസ്ഥാന തലത്തിൽ A ഗ്രേഡും നേടി.</u>'''</big> | |||
* ഒക്ടോബർ 20, 21 തീയതികളിലായി മണ്ണാറശാല യു പി സ്കൂളിൽ വച്ച് നടന്ന ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തിപരിചയ ഐ ടി മേളയിൽ ഗണിത ശാസ്ത്രം എച്ച് എസ് വിഭാഗത്തിൽ നടുവട്ടം വിഎച്ച് എസ് സ്കൂളിന് ഉജ്ജ്വല നേട്ടം. | |||
* ആനന്ദ് വി (ശുദ്ധ ഗണിത നിർമ്മിതി) | |||
* പ്രിയങ്ക ആർ (ഭാസ്കരാചാര്യ സെമിനാർ) എന്നിവർ A ഗ്രേഡോടെ ഒന്നാം സ്ഥാനവും | |||
* മാളവിക (പ്രായോഗിക ഗണിത നിർമ്മിതി)യിൽ A ഗ്രേഡോടെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി ജില്ല തല ശാസ്ത്രമേളയിൽ പങ്കെടുക്കാനുള്ള അർഹത നേടി. | |||
* അമൃത രാജീവ് Game വിഭാഗത്തിൽ A ഗ്രേഡോടെ മൂന്നാം സ്ഥാനവും. | |||
* Single project വിഭാഗത്തിൽ ഗൗരിശങ്കർ ജി, | |||
* വർക്കിംഗ് മോഡൽ വിഭാഗത്തിൽ ഗൗരിശങ്കർ എസ്, | |||
* ജ്യോമട്രിക്കൽ ചാർട്ട് വിഭാഗത്തിൽ ആഷർ സാം ജോർജ് എന്നിവർ B ഗ്രേഡോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | |||
* UP വിഭാഗം നമ്പർ ചാർട്ടിൽ ഗോപിക ജി എൻ A ഗ്രേഡും നേടുകയുണ്ടായി.വിജയികൾക്ക് അഭിനന്ദനങ്ങൾ | |||
12:29, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2023-2024 ജില്ലാതല ഗണിതശാസ്ത്രമേളയിൽ ഗൗരി പ്രസാദ് 10 B (ശുദ്ധ ഗണിത നിർമ്മിതി) A ഗ്രേഡോടെ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ A ഗ്രേഡും നേടി.
- ഒക്ടോബറിൽ മുതുകുളം HSS ൽ വച്ച് നടന്ന ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തിപരിചയ ഐ ടി മേളയിൽ ഗണിത ശാസ്ത്രം എച്ച് എസ് വിഭാഗത്തിൽ നടുവട്ടം വിഎച്ച് എസ് സ്കൂളിന് ഉജ്ജ്വല നേട്ടം.
- ഗൗരി പ്രസാദ്(ശുദ്ധ ഗണിത നിർമ്മിതി) A ഗ്രേഡോടെ ഒന്നാം സ്ഥാനം .
- സ്റ്റിൽ മോഡൽ വിഭാഗത്തിൽ വൈഷ്ണവ് 8B A ഗ്രേഡോടെ ഒന്നാം സ്ഥാനം.
- അനഘ 9B ഗെയിം വിഭാഗത്തിൽ A ഗ്രേഡോടെ രണ്ടാം സ്ഥാനം സിംഗിൾ പ്രോജക്ട് വിഭാഗത്തിൽ ശ്രേയ 9B A ഗ്രേഡോടെ രണ്ടാം സ്ഥാനം.
- ജ്യോമട്രിക്കൽ ചാർട്ട് വിഭാഗത്തിൽ ആഷർ സാം ജോർജ് 9B A ഗ്രേഡോടെ രണ്ടാം സ്ഥാനം.
- മാളവിക (പ്രായോഗിക ഗണിത നിർമ്മിതി)യിൽ A ഗ്രേഡോടെ രണ്ടാം സ്ഥാനം.
- അദർ ചാർട്ട് -അജയ് കാർത്തിക് 10C A ഗ്രേഡോടെ രണ്ടാം സ്ഥാനം.
ഇവർ ജില്ലാതല ശാസ്ത്രമേളയിൽ പങ്കെടുക്കാനുള്ള അർഹത നേടി.
- പ്രിയങ്ക ആർ10B ,അനന്യ വിനോദ് 10C എന്നിവർ A ഗ്രേഡോടെ ഗ്രൂപ്പ് പ്രോജക്ട് മൂന്നാം സ്ഥാനവും നേടി.
- UP വിഭാഗം നമ്പർ ചാർട്ടിൽ ഗോപിക ജി എൻ A ഗ്രേഡും നേടുകയുണ്ടായി.വിജയികൾക്ക് അഭിനന്ദനങ്ങൾ
2022-2023 ജില്ലാതല ഗണിതശാസ്ത്രമേളയിൽ ആനന്ദ് വി 10 B (ശുദ്ധ ഗണിത നിർമ്മിതി) A ഗ്രേഡോടെ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ A ഗ്രേഡും നേടി.
- ഒക്ടോബർ 20, 21 തീയതികളിലായി മണ്ണാറശാല യു പി സ്കൂളിൽ വച്ച് നടന്ന ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തിപരിചയ ഐ ടി മേളയിൽ ഗണിത ശാസ്ത്രം എച്ച് എസ് വിഭാഗത്തിൽ നടുവട്ടം വിഎച്ച് എസ് സ്കൂളിന് ഉജ്ജ്വല നേട്ടം.
- ആനന്ദ് വി (ശുദ്ധ ഗണിത നിർമ്മിതി)
- പ്രിയങ്ക ആർ (ഭാസ്കരാചാര്യ സെമിനാർ) എന്നിവർ A ഗ്രേഡോടെ ഒന്നാം സ്ഥാനവും
- മാളവിക (പ്രായോഗിക ഗണിത നിർമ്മിതി)യിൽ A ഗ്രേഡോടെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി ജില്ല തല ശാസ്ത്രമേളയിൽ പങ്കെടുക്കാനുള്ള അർഹത നേടി.
- അമൃത രാജീവ് Game വിഭാഗത്തിൽ A ഗ്രേഡോടെ മൂന്നാം സ്ഥാനവും.
- Single project വിഭാഗത്തിൽ ഗൗരിശങ്കർ ജി,
- വർക്കിംഗ് മോഡൽ വിഭാഗത്തിൽ ഗൗരിശങ്കർ എസ്,
- ജ്യോമട്രിക്കൽ ചാർട്ട് വിഭാഗത്തിൽ ആഷർ സാം ജോർജ് എന്നിവർ B ഗ്രേഡോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
- UP വിഭാഗം നമ്പർ ചാർട്ടിൽ ഗോപിക ജി എൻ A ഗ്രേഡും നേടുകയുണ്ടായി.വിജയികൾക്ക് അഭിനന്ദനങ്ങൾ
സ്കൂൾതല,ഗണിതശാസ്ത്ര മേള - 2022-'23
2022-'23 ഗണിതശാസ്ത്രക്ലബ്ബ് ഉദ്ഘാടനം - ശ്രീ . സുഭാഷ് സാർ ജൂലൈ 25 ന് നിർവ്വഹിച്ചു
-
. ഗണിതാധ്യാപകർ കുട്ടികളുമായി സംവദിക്കുന്നു.
നടുവട്ടം വിഎച്ച്എസ് സ്കൂൾ ഗണിത ശാസ്ത്ര ക്ലബ്ബിൻ്റെ പ്രവർത്തന ഉദ്ഘാടനം 25.07.2022 തിങ്കളാഴ്ച സ്കൂൾ ഹാളിൽ നടന്നു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഇന്ദു ആർ ചന്ദ്രൻ്റെ അധ്യക്ഷതയിൽ കുടിയ ചടങ്ങിൽ പൊത്തപ്പള്ളി കെ കെ കെ വി എം എച്ച് എസ് ഹെഡ്മാസ്റ്റർ ശ്രീ ബി സുഭാഷ് ഉദ്ഘാടനം നിർവ്വഹിച്ചു.