"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ചാനൽ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
[[പ്രമാണം:18078 lk.jpg|ലഘുചിത്രം|ശതഘോഷസമ്മാനദാനം]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[{{PAGENAME}}/|          വിക‍്ടേഴ്‍സ് ചാനൽ]]
[[{{PAGENAME}}/|          വിക‍്ടേഴ്‍സ് ചാനൽ]]
വരി 13: വരി 14:
|ഡെപ്യൂട്ടി ലീഡർ=അഞ്ജലി ഇ
|ഡെപ്യൂട്ടി ലീഡർ=അഞ്ജലി ഇ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=അനിൽകുമാർ എം
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=അനിൽകുമാർ എം
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=വിദ്യാലക്ഷ്‌മി എം
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=മഞ്ജുളബേബി സി
|ചിത്രം=18078_lk_1.jpeg
|ചിത്രം=18078_lk_1.jpeg
|ഗ്രേഡ്=
|ഗ്രേഡ്=
വരി 37: വരി 38:
| [[പ്രമാണം:18078_littlekite3.jpeg|ലഘുചിത്രം|ഉദ്ഘാടന ചടങ്ങിൽ നിന്ന്]] || [[പ്രമാണം:18078 littlekite.jpeg|ലഘുചിത്രം|ഉദ്ഘാടന ചടങ്ങിൽ നിന്ന്]] || [[പ്രമാണം:18078_littlle_kite2.jpeg|ലഘുചിത്രം|ക്യാമ്പിൽ]]
| [[പ്രമാണം:18078_littlekite3.jpeg|ലഘുചിത്രം|ഉദ്ഘാടന ചടങ്ങിൽ നിന്ന്]] || [[പ്രമാണം:18078 littlekite.jpeg|ലഘുചിത്രം|ഉദ്ഘാടന ചടങ്ങിൽ നിന്ന്]] || [[പ്രമാണം:18078_littlle_kite2.jpeg|ലഘുചിത്രം|ക്യാമ്പിൽ]]
|}
|}
{| class="wikitable"
{| class="wikitable"
|-
||
[[പ്രമാണം:18078 lk 2.jpg|ലഘുചിത്രം|പ്രകാശനം ദിൽഷ പി (സ്‌ക‌ൂൾ ലീഡർ)]]
||
[[പ്രമാണം:18078 lk 3.jpg|ലഘുചിത്രം|പ്രകാശന ചടങ്ങിൽ നിന്ന്]]
||
[[പ്രമാണം:18078_lk_4.jpg|ലഘുചിത്രം|പ്രകാശന ചടങ്ങിൽ നിന്ന് (പിടിഎ പ്രസിഡന്റ് അനുമോദന പ്രസംഗം നടത്ത‌ുന്നു)]]
|}
== മത്സര വിജയികൾ ==
== മത്സര വിജയികൾ ==
<gallery>
<gallery>
വരി 45: വരി 57:


== ഉൽപ്പന്നങ്ങൾ ==
== ഉൽപ്പന്നങ്ങൾ ==
*ഡിജിറ്റൽ മാഗസിൻ 2024 -  -[[:File:18078-mlp-dm24.pdf|'''ഡബ്ൾ ക്ലിക്ക്''']]

11:36, 15 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ശതഘോഷസമ്മാനദാനം

ഡിജിറ്റൽ മാഗസിൻ 2019 വിക‍്ടേഴ്‍സ് ചാനൽ

18078-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്18078
യൂണിറ്റ് നമ്പർLK/2018/18078
അംഗങ്ങളുടെ എണ്ണം26
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ലീഡർനിഹാൽ കെ
ഡെപ്യൂട്ടി ലീഡർഅഞ്ജലി ഇ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അനിൽകുമാർ എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മഞ്ജുളബേബി സി
അവസാനം തിരുത്തിയത്
15-04-2024Sakkeernvallappuzha


ലിറ്റിൽകൈറ്റ്സ്

2017 ‍ജൂൺ 8 ന് പിടിഎ പ്രസിഡന്റ് ലിറ്റിൽ കൈറ്റിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് ബോർഡ് അനാച്ഛാദനവും ക്ലബ്ബംഗങ്ങൾക്കുള്ള ബാഡ്ജ് വിതരണവും പ്രധാനാധ്യാപിക ലത ടീച്ചർ നിർവഹിച്ചു. ചടങ്ങിൽ മാസ്റ്റർ ട്രയിനർ കുട്ടി ഹസ്സൻമാസ്റ്റർ , ഉപപ്രധാനാധ്യാപകൻ ഷൗക്കത്തലി മാസ്റ്റർ, സ്കൂൾ ​​ഐ ടി കോർഡിനേറ്റർ അബൂബക്കർ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ഹംസമാസ്റ്റർ, കൈറ്റ്മാസ്റ്റർ അനിൽകുമാർ മാസ്റ്റർ,കൈറ്റ് മിസ്ട്രസ് വിദ്യാലക്ഷ്മി ടീച്ചർ, അഹമ്മദ് കുട്ടി മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്ത‌ു.

ലക്ഷ്യം

ഹാർഡ്‌വെയർ, അനിമേഷൻ, ഇലക്ട്രോണിക്‌സ്, മലയാളം കംപ്യൂട്ടിങ്, സൈബർ സുരക്ഷാ മേഖലകൾക്കുപുറമെ മൊബൈൽ ആപ്പ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്‌സ്, ഇ കൊമേഴ്‌സ്, ഇ ഗവേണൻസ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി തുടങ്ങിയ നിരവധി മേഖലകൾ അടങ്ങുന്നതാണ് ലിറ്റിൽ കൈറ്റ്‌സ്'ക്ലബ്ബുകളുടെ പ്രവർത്തനം. സ്‌കൂളുകളിലെ ഹാർഡ്‌വെയർ പരിപാലനം, രക്ഷാകർത്താക്കൾക്കുള്ള കംപ്യൂട്ടർ സാക്ഷരത, ഏകജാലകം ഹെൽപ് ഡെസ്‌ക്, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഐടി പരിശീലനം, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, ഡിജിറ്റൽ മാപ്പിങ്, സൈബർ സുരക്ഷാ പരിശോധനയും ബോധവൽക്കരണവും, സ്‌കൂൾ വിക്കിയിലെ വിവരങ്ങൾ പുതുക്കൽ, ഐടി മേളകളുടെയും ക്യാമ്പുകളുടെയും സംഘാടനം, വിക്ടേഴ്‌സിലേക്ക് ആവശ്യമായ വാർത്തകളുടെയും ഡോക്യുമെന്ററികളുടെയും നിർമാണം, സ്‌കൂൾതല വെബ് ടിവികൾ, മൊബൈൽ ആപ്പുകളുടെ നിർമാണം എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനം ലിറ്റിൽ കൈറ്റ്‌സ്' ക്ലബ്ബുകൾ സംഘടിപ്പിക്കും. പരിശീലനങ്ങൾക്കുപുറമെ മറ്റ് വിദഗ്ധരുടെ ക്ലാസുകൾ, ക്യാമ്പുകൾ ഇൻഡസ്ട്രി വിസിറ്റുകൾ തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടത്തും.

പ്രവർത്തനങ്ങൾ

  • ഹാർഡ്‌വെയർ, അനിമേഷൻ, ഇലക്ട്രോണിക്‌സ്, മലയാളം കംപ്യൂട്ടിങ്, സൈബർ സുരക്ഷാ മേഖലകൾക്കുപുറമെ മൊബൈൽ ആപ്പ് നിർമാണം, പ്രോഗ്രാമിങ്
  • ഇ ഗവേൺസ് രംഗത്ത് സാധാരണക്കാർക്ക് പരിശീലനം
  • വിക്കി പീഡിയ പരിശീലനം
  • രക്ഷാകർത്താക്കൾക്കുള്ള കംപ്യൂട്ടർ സാക്ഷരത
  • ഹയർ സെകൻഡറി ഏകജാലകം ഹെൽപ് ഡെസ്‌ക്
  • സ്‍കോളർഷിപ്പ് - ഓൺലൈൻ അപേക്ഷ ഹെൽപ്പ്ഡെസ്‌ക്

ചിത്രങ്ങളിലൂടെ

ഉദ്ഘാടന ചടങ്ങിൽ നിന്ന്
ഉദ്ഘാടന ചടങ്ങിൽ നിന്ന്
ക്യാമ്പിൽ
പ്രകാശനം ദിൽഷ പി (സ്‌ക‌ൂൾ ലീഡർ)
പ്രകാശന ചടങ്ങിൽ നിന്ന്
പ്രകാശന ചടങ്ങിൽ നിന്ന് (പിടിഎ പ്രസിഡന്റ് അനുമോദന പ്രസംഗം നടത്ത‌ുന്നു)

മത്സര വിജയികൾ

ഉൽപ്പന്നങ്ങൾ