"ജി യു പി എസ് വെള്ളാങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 88: വരി 88:
2008 ലെ ദേശീയ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്  സെറാഫിൻ പിൻ ഹീറോ മാസ്റ്റർ
2008 ലെ ദേശീയ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്  സെറാഫിൻ പിൻ ഹീറോ മാസ്റ്റർ
==വഴികാട്ടി==  
==വഴികാട്ടി==  
  {{#multimaps:10.29609,76.221476,|zoom=10}}
  {{#multimaps:10.29609,16.221476,|zoom=10}}

20:27, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി യു പി എസ് വെള്ളാങ്ങല്ലൂർ
വിലാസം
സ്ഥലം വെള്ളാങ്ങല്ലുർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-01-201723349





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വിദ്യാലയ ചരിത്രം 1 തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ വടക്കുംകര വില്ലേജിൽ വെള്ളാങ്ങല്ലൂരിൽ നിന്നും 1 .5 km തെക്കു കിഴക്കു ഭാഗത്തായി ബ്ലോക്ക് ഓഫീസിനു അടുത്തായി വെള്ളാങ്ങല്ലുർ ഗവ.യു.പി സ്കൂൾ സ്ഥി തി ചെയ്യുന്നു. 1961 ൽ കെട്ടിട മില്ലാതെയാണ് വിദ്യാലയത്തിന് ആരംഭം കുറിച്ചത്. നാട്ടുകാരുടെ ശ്രമഫലമായി നിർമ്മിച്ച കെട്ടിടത്തിൽ 1962 ൽ പ്രവർത്തനം ആരംഭിച്ചു. 1982 ൽ U P വിദ്യാലയമായി ഉയർത്തപ്പെട്ടു. കുറ്റിപ്പുറം ഗവ.യു.പി സ്കൂൾ എന്ന പേരിലാണ് അന്ന് വിദ്യാലയം അറിയപ്പെട്ടത്. പിന്നീട് 2000 ൽ ഗവ യു .പി സ്കൂൾ വെള്ളാങ്ങല്ലുർ എന്നാക്കി മാറ്റുകയുണ്ടായി. 1988 ൽ പ്രീ-പ്രൈമറി വിഭാഗം PTA യുടെ നേതൃത്വത്തിൽ പ്രവർത്തനം തുടങ്ങി. ഈ വിദ്യാലയത്തിൽ 8 കെട്ടിടങ്ങൾ ഉണ്ട്. കളിസ്ഥലം, കിണർ,വാട്ടർ ടാങ്ക്,പൈപ്പ്, പാചകപ്പുര, മൂത്രപ്പുര, കക്കൂസ്,ഓഫീസ് റൂം, കമ്പ്യൂട്ടർ റൂം, ലാബുകൾ, ലൈബ്രറി റൂം, പ്രീ-പ്രൈമറി കെട്ടിടം,സ്റ്റേജ്, എല്ലാ മുറികളിലും ഇലക്ട്രിഫിക്കേഷൻ തുടങ്ങി എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു മികച്ച സ്ഥാപനമാണിത്. 1 മുതൽ 4 വരെ ഓരോ ഡിവിഷനും 5 മുതൽ 7 വരെ 2 ഡിവിഷനും നിലവിലുണ്ട്. മെച്ചപ്പെട്ട നിലയിലാണ് വിദ്യാലയത്തിൻറെ പ്രവർത്തനം നടക്കുന്നത്. ഇപ്പോൾ 200 ൽ താഴെ കുട്ടികൾ ഇവിടെ പഠിച്ചു വരുന്നു .

ഭൗതികസൗകര്യങ്ങള്‍

  • *റാമ്പ് & റെയിൽ
  • *Girls ഫ്രണ്ട്‌ലി ടോയ്‌ലെറ്റ്
  • *യൂറിനൽസ്
  • *ഡ്രിങ്കിങ് വാട്ടർ ഫെസിലിറ്റി
  • *സ്റ്റാഫ് റൂം
  • * ഇലെക്ട്രിഫിക്കേഷൻ
  • *സോളിഡ് വേസ്റ്റ് ഡിസ്പോസൽ
  • *ഫയർ exinguisher
  • *വാട്ടർ പ്യൂരിഫൈർ
  • * ക്ലാസ് റൂംസ്
  • *ലബോറട്ടറീസ്
  • *റീഡിങ് റൂം +ലൈബ്രറി
  • * കമ്പ്യൂട്ടർ റൂം
  • *ബയോഗ്യാസ് പ്ലാൻറ്
  • *ഗ്രൗണ്ട്
  • * കോമ്പൗണ്ട് വാൾ
  • *റൈൻ വാട്ടർ സ്റ്റോറേജ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സയൻസ് ക്ലബ്
  • ഗണിത ക്ലബ്
  • സാമൂഹികശാസ്ത്രക്ലബ്
  • ഹെൽത്ത് ക്ലബ്
  • എക്കോക്ലബ്
  • സ്കൂൾ വികസനസമിതി
  • ജാഗ്രത സമിതി
  • കലാകായിക പ്രവർത്തനങ്ങൾ
  • സബ്ജക്ട് കൗൺസിൽ
  • എസ്‌ആർ ജി
  • എസ്‌ എം സി
  • എം പി ടി എ
  • എസ്‌ എസ്‌ ജി
  • കമ്പ്യൂട്ടർ ലാബ്
  • സയൻസ് ലാബ്
  • സാമൂഹ്യശാസ്ത്ര ലാബ്
  • ഗണിതലാബ്
  • ലാംഗ്വേജ് ലാബ്

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

2008 ലെ ദേശീയ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് സെറാഫിൻ പിൻ ഹീറോ മാസ്റ്റർ

വഴികാട്ടി

{{#multimaps:10.29609,16.221476,|zoom=10}}