"ഗവ.യുപിഎസ് രാമപുരം/ ശാസ്ത്രപ്രവർത്തനങ്ങൾ /പരീക്ഷണങ്ങൾ പരീക്ഷണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പരീക്ഷണങ്ങൾ
== '''പരീക്ഷണങ്ങൾ''' ==
[[പ്രമാണം:FB IMG 1711253432748.jpg|നടുവിൽ|ലഘുചിത്രം|പരീക്ഷണം അപവർത്തനം ]]
പ്രക്രിയാശേഷികളുടെ വികാസം ലക്ഷ്യമിട്ടുകൊണ്ട് ശാസ്ത്രരീതി പരിചയപ്പെടുത്തുന്നതിനുവേണ്ടിയാണ് പരീക്ഷണങ്ങൾ ചെയ്യുന്നത്. ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി, ശാസ്ത്രതാത്പര്യം , അഭിരുചി, മനോഭാവം, ഉത്തരവാദിത്വബോദം എന്നിവയുടെ വികാസം, നേരിട്ടുള്ള അനുഭവം ലഭിക്കൽ എന്നിവയ്ക്ക് പരീക്ഷണങ്ങൾ സഹായിക്കുന്നു.
 
ശാസ്ത്രപഠഭാഗവുമായി ബന്ധപ്പെട്ട് നിരവധി പരീക്ഷണങ്ങളിൽ വിദ്യാർത്ഥികൾ ഏർപ്പെടുന്നുണ്ട്. ഇതനായി സ്കുൾലാബ്, സയൻസ്കിറ്റ് , വിദ്യാർത്ഥികൾ സ്വയം നിർമ്മിച്ച ഉപകരണങ്ങൾ എന്നിവ പ്രയോജനപ്പെടുത്തുന്നുണ്ട്. കടകളിൽ നിന്നും വാങ്ങുന്ന ഉപകരണങ്ങൾക്കും രാസവസ്തുകൾക്ക് പുറമെ ചുറ്റുപാടുനിന്നും ലഭ്യമാകുന്ന പാഴ് വസ്തുക്കളും ഉപയോഗപ്പെടുത്തുന്നു.ക്ലാസിലെ എല്ലാ വിദ്യാർത്ഥിക്കൾക്കും പരീക്ഷണം ചെയ്യുന്നതിനുള്ള അവസരം ലഭിക്കുന്നു. ശാസ്ത്രദിനത്തോടനുബന്ധിച്ച് 201 പരീക്ഷണങ്ങൾ ചെയ്യുകയു പരീക്ഷണകുറിപ്പുകൾ ചേർത്ത്  പതിപ്പ് തയ്യാറാക്കിയിട്ടുണ്ട്.  [[പ്രമാണം:FB IMG 1711253432748.jpg|ലഘുചിത്രം|പരീക്ഷണം അപവർത്തനം |ഇടത്ത്‌]]
[[പ്രമാണം:FB IMG 1711253083514.jpg|നടുവിൽ|ലഘുചിത്രം|പതനകോണും പ്രതിപതനകോണും തുല്യമാണോ എന്ന് കണ്ടത്തുന്നു]]
[[പ്രമാണം:FB IMG 1711262273776.jpg|ലഘുചിത്രം|താപിയവികാസം ഖരവസ്തുക്കളിൽ |ഇടത്ത്‌]]
[[പ്രമാണം:42551-EP-.jpg|നടുവിൽ|ലഘുചിത്രം|സംവഹനം വാതകങ്ങളിൽ  ]]

12:03, 13 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

പരീക്ഷണങ്ങൾ

പ്രക്രിയാശേഷികളുടെ വികാസം ലക്ഷ്യമിട്ടുകൊണ്ട് ശാസ്ത്രരീതി പരിചയപ്പെടുത്തുന്നതിനുവേണ്ടിയാണ് പരീക്ഷണങ്ങൾ ചെയ്യുന്നത്. ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി, ശാസ്ത്രതാത്പര്യം , അഭിരുചി, മനോഭാവം, ഉത്തരവാദിത്വബോദം എന്നിവയുടെ വികാസം, നേരിട്ടുള്ള അനുഭവം ലഭിക്കൽ എന്നിവയ്ക്ക് പരീക്ഷണങ്ങൾ സഹായിക്കുന്നു.

ശാസ്ത്രപഠഭാഗവുമായി ബന്ധപ്പെട്ട് നിരവധി പരീക്ഷണങ്ങളിൽ വിദ്യാർത്ഥികൾ ഏർപ്പെടുന്നുണ്ട്. ഇതനായി സ്കുൾലാബ്, സയൻസ്കിറ്റ് , വിദ്യാർത്ഥികൾ സ്വയം നിർമ്മിച്ച ഉപകരണങ്ങൾ എന്നിവ പ്രയോജനപ്പെടുത്തുന്നുണ്ട്. കടകളിൽ നിന്നും വാങ്ങുന്ന ഉപകരണങ്ങൾക്കും രാസവസ്തുകൾക്ക് പുറമെ ചുറ്റുപാടുനിന്നും ലഭ്യമാകുന്ന പാഴ് വസ്തുക്കളും ഉപയോഗപ്പെടുത്തുന്നു.ക്ലാസിലെ എല്ലാ വിദ്യാർത്ഥിക്കൾക്കും പരീക്ഷണം ചെയ്യുന്നതിനുള്ള അവസരം ലഭിക്കുന്നു. ശാസ്ത്രദിനത്തോടനുബന്ധിച്ച് 201 പരീക്ഷണങ്ങൾ ചെയ്യുകയു പരീക്ഷണകുറിപ്പുകൾ ചേർത്ത് പതിപ്പ് തയ്യാറാക്കിയിട്ടുണ്ട്.

പരീക്ഷണം അപവർത്തനം
പതനകോണും പ്രതിപതനകോണും തുല്യമാണോ എന്ന് കണ്ടത്തുന്നു
താപിയവികാസം ഖരവസ്തുക്കളിൽ
സംവഹനം വാതകങ്ങളിൽ