"ഗവ. യു പി എസ് രാമപുരം /പഠനോപകരണ നിർമാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പഠനോപകരണ നിർമാണം' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പഠനോപകരണ നിർമാണം
== '''പഠനോപകരണ നിർമാണം''' ==
ശാസ് ത്രപഠനം ഫലപ്രദവും രസകരവുമാകുന്നതിൽ പഠനോപകരണങ്ങളുടെ ഉപയോഗം വളരെ പ്രധാനപ്പെട്ടതാണ്. കുട്ടികളിൽ ശാസ് ത്രബോധവും അഭിരുചിയും വളരുന്നതിന് ഓരോ ശാസ് ത്രക്ലാസും പരീക്ഷണശാലകളായി മാറുന്നു. ശാസ്ത്ര അധ്യാപകർക്ക് തങ്ങളുടെ ക്ലാസ്സുകളെ കൂടുതൽ മികവുറ്റതാക്കുവാനും ഫലവത്താക്കുവാനും ഈ പഠനോപകരണം സഹായിക്കുന്നു.  ശാസ്ത്രപാഠഭാഗവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ  ഉപകരണങ്ങൾ നിർമ്മിക്കുകയും പ്രവർത്തനം ക്ലാസിൽ അവതരിപ്പിക്കുകയും ചെയ്യുന്നു.  നിർമാണപ്രവർത്തനത്തിൻെറ  കുറിപ്പ് തയാറാക്കുന്നു.
[[പ്രമാണം:FB IMG 1711253451163.jpg|നടുവിൽ|ലഘുചിത്രം|പെരിസ്കോപ്പ് നിർമാണം]]പഠനോപകരണങ്ങളുടെ ശരിയായ ഉപയോഗം പ്രക്രിയാ ബന്ധിതപഠനം കൂടുതൽ സാർത്ഥകമാക്കുന്നു.മത്രമല്ല വേഗത്തിലും ഫലപ്രാപ്തിയുള്ളതുമായ പഠനത്തിനു പഠനോപകരണങ്ങൾ ഏറെ സഹായകമാണ്. ക്ലാസ്മുറിയിൽ പഠനോപകരണങ്ങൾ വളരെയേറെ പ്രയോജനകരമാണ്.[[പ്രമാണം:42551-TAD-.jpg|നടുവിൽ|ലഘുചിത്രം|ശാസ്ത്ര പഠനോപകരണങ്ങൾ]]

10:03, 13 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

പഠനോപകരണ നിർമാണം

ശാസ് ത്രപഠനം ഫലപ്രദവും രസകരവുമാകുന്നതിൽ പഠനോപകരണങ്ങളുടെ ഉപയോഗം വളരെ പ്രധാനപ്പെട്ടതാണ്. കുട്ടികളിൽ ശാസ് ത്രബോധവും അഭിരുചിയും വളരുന്നതിന് ഓരോ ശാസ് ത്രക്ലാസും പരീക്ഷണശാലകളായി മാറുന്നു. ശാസ്ത്ര അധ്യാപകർക്ക് തങ്ങളുടെ ക്ലാസ്സുകളെ കൂടുതൽ മികവുറ്റതാക്കുവാനും ഫലവത്താക്കുവാനും ഈ പഠനോപകരണം സഹായിക്കുന്നു. ശാസ്ത്രപാഠഭാഗവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ ഉപകരണങ്ങൾ നിർമ്മിക്കുകയും പ്രവർത്തനം ക്ലാസിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. നിർമാണപ്രവർത്തനത്തിൻെറ കുറിപ്പ് തയാറാക്കുന്നു.

പെരിസ്കോപ്പ് നിർമാണം

പഠനോപകരണങ്ങളുടെ ശരിയായ ഉപയോഗം പ്രക്രിയാ ബന്ധിതപഠനം കൂടുതൽ സാർത്ഥകമാക്കുന്നു.മത്രമല്ല വേഗത്തിലും ഫലപ്രാപ്തിയുള്ളതുമായ പഠനത്തിനു പഠനോപകരണങ്ങൾ ഏറെ സഹായകമാണ്. ക്ലാസ്മുറിയിൽ പഠനോപകരണങ്ങൾ വളരെയേറെ പ്രയോജനകരമാണ്.

ശാസ്ത്ര പഠനോപകരണങ്ങൾ