"അമൃത ഗേൾസ് എച്ച്.എസ്.എസ്, പറക്കോട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== ലിറ്റിൽ കെെറ്റിൻെറ രണ്ടാമത്തെ ബാച്ച് 2019 ആരംഭിച്ചു .കൈറ്റ് നടത്തിയ പരീക്ഷയിലൂടെ സ്ക്കൂളിലെ മിടുക്കികളായ കുട്ടികളെ തെരഞ്ഞെടുത്തു .ക്യാമ്പ് ,routine class തുടങ്ങിയവ നടത്തുകയും ആനിമേഷൻ ,സ്ക്രാച്ച് തുടങ്ങിയവയുടെ ക്ലാസ്സുകൾ കുട്ടികൾക്ക്  ആവേഷകരമായി .ദേവു എസ്സ് ജില്ലാക്യാമ്പിലേക്ക് ആനിമേഷൻ  വിഭാഗത്തിൽ തെരഞ്ഞടുക്കപ്പെട്ടു. ===
{{Lkframe/Header}}
 
 
**
{{Infobox littlekites
 
|സ്കൂൾ കോഡ്=38086
 
|അധ്യയനവർഷം=2020-21
 
|യൂണിറ്റ് നമ്പർ=LK/2018/38086
 
|അംഗങ്ങളുടെ എണ്ണം=22
 
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
 
|റവന്യൂ ജില്ല=പത്തനംതിട്ട 
 
|ഉപജില്ല=ADOOR
 
|ലീഡർ=ദേവു എസ്സ്
 
|ഡെപ്യൂട്ടി ലീഡർ=ലക്ഷ്മി
 
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=രമ്യ പീ  ആർ 
 
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ശ്രീകല പീ റ്റി 
 
|ചിത്രം=
 
|ഗ്രേഡ്=
 
}}[[പ്രമാണം:LITTLE KITE.png|നടുവിൽ|ലഘുചിത്രം|296x296ബിന്ദു|'''LITTLE KITE2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ഞങ്ങളുടെ സ്കൂളിൽ    ലിറ്റിൽകൈറ്റ്സിന്റെ കൈറ്റ്മിസ്റ്റസായി രമ്യ പീ  ആർ , ശ്രീകല പീ റ്റി സേവനം അനുഷ്ടിക്കുന്നു. ക്ലബ്ബിന്റെ [[സ്കൂൾതല ഉദ്ഘാടനം]] 29 ജൂൺ 2018  നിർവഹിച്ചു. ക്ലബിൽ 22കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു.എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 1 മണിക്കൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ..ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ , പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും,റോബോട്ടിക്സ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം. കുട്ടികൾ ഒഴിവു നേരവും വൈകുന്നേരങ്ങളിലും ഈ മേഖലകളിൽ വിദഗ്ദ്ധ പരിശീലനം നേടി വരുന്നു. അനിമേഷൻ ക്ലാസുകൾ യൂണിറ്റിൽ നടത്തുന്നുണ്ട് . 14/10/2019 ശനിയാഴ്ച വൺ ഡെ ക്യാമ്പ് ലിറ്റിൽകൈറ്റ്സ് കുുട്ടികൾക്ക് നടത്തിയിരുന്നു. ക്യാമ്പിൽ ഓപ്പൺഷോേട്ട് വീഡിയോ എഡിറ്റർ ഉപയോഗിച്ച്  വീഡിയോ എഡിറ്റിങ്ങും , ഓഡാസിറ്റി ഉപയോഗിച്ച് റെക്കോർഡിങ്ങും കുട്ടികളെ പഠിപ്പിച്ചു .കുട്ടികൾ അവരവർ തയാറാക്കിയ അനിമേഷൻ പ്രോഡക്റ്റ് ഉപയോഗിച്ച് വീഡിയോ തയ്യാറാക്കി .    ക്യാമ്പിൽ ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു. ലിറ്റിൽകൈറ്റ്സ് കുട്ടികൾ അവർ നേടിയ അറിവുകൾ മറ്റു''' '''കുട്ടികളിലേക്കും പകർന്നു കൊടുക്കുന്നു.''']]'''''=ലക്ഷ്യങ്ങൾ=''ലക്ഷ്യങ്ങൾ='''
 
d
 
<nowiki>*</nowiki> വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക.
 
സാങ്കേതികവിദ്യയും സോഫ്റ്റുവെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും
                          സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക.
 
  *വിവരവിനിമയ  വിദ്യാസങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുളളസാഹചര്യം കുട്ടികൾക്ക് ഒരുക്കുക.അവ നിർമ്മിക്കപ്പെട്ടതിന്റെ അടിസ്ഥാന ആശയങ്ങളും അവയുടെ പ്രവർത്തനപദ്ധതിയുടെ യുക്തിയും ഘടനയുംപരിചയപ്പെടുത്തുക.                                                                                                                    
                  *വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികൾ ആക്കുക.
 
=== '''=SCHOOL LITTLE KITE MEMBERS(2018-2020)''' ===
emailconfirmed
970

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1055030...2455884" എന്ന താളിൽനിന്ന് ശേഖരിച്ചത്