"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox littlekites
{{Lkframe/Header}}
|സ്കൂൾ കോഡ്=31038
|അധ്യയനവർഷം=2018 -2019
|യൂണിറ്റ് നമ്പർ=LK/2018/31038
|അംഗങ്ങളുടെ എണ്ണം=22
|വിദ്യാഭ്യാസ ജില്ല=PALA
|റവന്യൂ ജില്ല=KOTTAYAM
|ഉപജില്ല=ETTUMANOOR
|ലീഡർ=SANJAY BABU .S
|ഡെപ്യൂട്ടി ലീഡർ=JANAKY UNNITHAN C
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=DEEPA D NAIR
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ANOOP G KUMAR
|ചിത്രം=Little_kites_nss_kidangoor.jpeg
|ഗ്രേഡ്=
}}

2018 ഫെബ്രുവരിയിൽ ലിറ്റിൽ കൈറ്റ്സ് യുണിറ്റ് രൂപികരിച്ചു.22 കുട്ടികൾ ഉൾപെട്ട യുനിറ്റിന് നേതൃത്വം നൽകുന്നത് കൈറ്റ് മാസ്റ്റർ - മിസ്ട്രെസ്സ്മാരായ ദീപ ടീച്ചറും അനൂപ് സാറുമാണ്.[[പ്രമാണം:GROUP.png|center|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ|പകരം=|ചട്ടരഹിതം|400x400ബിന്ദു]] }
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഫലമായി സ്കൂളുകളിൽ ഹൈടെക് ക്ലാസ് റൂമുകളും ഐസിടി അധിഷ്ഠിത പഠനവും യാഥാർഥ്യമായിരിക്കുകയാണ്. ഐസിടി പ്രവർത്തനങ്ങളിൽ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തുക എന്ന ലക്‌ഷ്യം മുൻനിർത്തി 2016 ൽ ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിൽ കുട്ടികളുടെ ഒരു കൂട്ടായ്മ എല്ലാ ഹൈസ്കൂളുകളിലും പ്രവർത്തിച്ചിരുന്നു. എല്ലാ സ്കൂളിലും ഹൈടെക് സ്കൂൾ പദ്ധതി നടപ്പാക്കിയതോടെ കൂടുതൽ സാങ്കേതികവിദ്യാ ഉപകരണങ്ങൾ സ്കൂളുകൾക്ക് ലഭ്യമായി. ഈ ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അധ്യാപകരോടൊപ്പം വിദ്യർത്ഥികളെക്കൂടി ഉൾപ്പെടുത്തുവാനായി സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന ഐ. റ്റി. ക്ലബ്ബ്, ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി എന്നിവയെ സംയോജിപ്പിച്ചു കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ ലിറ്റിൽ കൈറ്റ്സ് എന്ന ഐ. ടി. ക്ലബ്ബുകൾ എൻ എസ് എസ്സ് ഹൈസ്കൂൾ കിടങ്ങൂർ  സ്കൂളുകളിൽ പ്രവർത്തനം ആരംഭിച്ചു. വിവര വിനിമയ സാങ്കേതികവിദ്യയോട‍ുള്ള പ‍ുത‍ുതലമുറയുടെ താല്പര്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സ് എന്ന ക‍ുട്ടികളുടെ ഐ.ടി കൂട്ടായ്മ 2018-2019 അധ്യയനവർഷത്തിൽ ........................... ഹൈസ്‍കൂളിൽ പ്രവർത്തനം ആരംഭിച്ചു. 2018 മാർച്ച് മാസത്തിൽ നടന്ന അഭിര‍ുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ എട്ടാം ക്ലാസിലെ ...22........ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗത്വം ലഭിച്ചു. അഭിര‍ുചി പരീക്ഷയിൽ ...30...... കുട്ടികൾ പങ്കെട‍ുത്ത‍ു. എസ് അമ്പിളി  , ദീപ ഡി നായർ  ..  എന്നിവർ കൈറ്റ് മാസ്റ്റർമാരായി തെരഞ്ഞെടുക്കപ്പെട്ടു. ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് തലത്തിലെ സംഘാടനവും പ്രവർത്തനവും കാര്യക്ഷമമാക്കാൻ സ്‍ക‍ൂൾതലത്തിൽ സ്‍ക‍ൂൾതലനിർവഹണസമിതി രൂപീകരിച്ചു. കൈറ്റ് തയ്യാറാക്കി നൽക‍ുന്ന മോഡ്യ‍ൂളിന്റെ അടിസ്ഥാനത്തിൽ എല്ലാ ബ‍ുധനാഴ്‍ചകളിലും ഉച്ചകഴിഞ്ഞ് 3.30 മുതൽ 4.30 വരെ കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നൽക‍ുന്ന‍ു. ഗ്രാഫിക്സ് & അനിമേഷൻ, സ്‍ക്രാച്ച് പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമാണം, ആർഡിനോ ബ്ലോക്ക‍്‍ലി പ്രോഗ്രാമിങ്, നിർമ്മിതബ‍ുദ്ധി, റോബോട്ടിക്സ്, ഇലക‍്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങ്ങ‍ും ഡെസ്‍ക‍്ടോപ് പബ്ലിഷിങ്ങ‍ും, മീഡിയ & ഡോക്ക‍ുമെന്റേഷൻ എന്നിങ്ങനെ വിവിധ മേഖലകളാണ് യ‍ൂണിറ്റ്തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.ലിറ്റിൽ കൈറ്റ്സിലെ ക‍ുട്ടികള‍ുടെ മാതാപിതാക്കൾക്കള‍ുടെ മീറ്റിംഗ് സ്‍ക‍ൂൾ അധ്യയനവർഷത്തിന്റെ ആരംഭത്തിൽ നടത്ത‍ുന്ന‍ു. സൈബർ സെക്യൂരിറ്റി അവബോധക്ലാസ്സുകൾ, മൊബൈൽ ഫോൺ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മാതാപിതാക്കൾക്കും പൊതുജനങ്ങൾക്കും അറിവുകൾ പകർന്നു നൽകുന്നു. കൂടാതെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ, പ്രത്യേക പരിശീലന ക്ലാസ്സുകളിലൂടെ തങ്ങൾക്ക് ലഭിക്കുന്ന അറിവുകൾ, ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളല്ലാത്ത കുട്ടികൾക്കും പകർന്നു നൽകുന്നു.
 
2018 ഫെബ്രുവരിയിൽ ലിറ്റിൽ കൈറ്റ്സ് യുണിറ്റ് രൂപികരിച്ചു.22 കുട്ടികൾ ഉൾപെട്ട യുനിറ്റിന് നേതൃത്വം നൽകുന്നത് കൈറ്റ് മാസ്റ്റർ - മിസ്ട്രെസ്സ്മാരായ ദീപ ടീച്ചറും അനൂപ് സാറുമാണ്.[[പ്രമാണം:GROUP.png|center|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ|പകരം=|ചട്ടരഹിതം|400x400ബിന്ദു]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]  
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]  
-ജനുവരി 19 ശനിയാഴ്ച കിടങ്ങൂർ എൻ എസ് എസ് എച് എസ് എസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയാറാക്കിയ 'തർജ്ജനി ' ഡിജിറ്റൽ മാഗസിൻ ഉദ്‌ഘാടനം ബഹുമാപ്പെട്ട പാലാ ഡി.ഇ.ഒ ഹരിദാസ് സാർ നിർവഹിച്ചു. പ്രസ്‌തുത യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ സുരേഷ് സാർ സ്വാഗതവും  

വരി 40: വരി 28:

===ഡിജിറ്റൽ പൂക്കളം===
===ഡിജിറ്റൽ പൂക്കളം===
<gallery widths="200" heights="200" perrow="3" caption="'''<small&gt;ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽപൂക്കളം</small&gt;'''">
<gallery widths="200" heights="200" perrow="3" caption="'''<small&amp;gt;ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽപൂക്കളം</small&amp;gt;'''">
പ്രമാണം:Pookalam 11.png
പ്രമാണം:Pookalam 11.png
പ്രമാണം:Pookalam 2.png
പ്രമാണം:Pookalam 2.png
വരി 65: വരി 53:

▪️സിനിമാ നിർമ്മാണ പരിശീലനം
▪️സിനിമാ നിർമ്മാണ പരിശീലനം
== ഡിജിറ്റൽ മാഗസിൻ നിർമാണം (2022) ==
<gallery>
പ്രമാണം:K3WhatsApp Image 2022-03-15 at 10.51.01 AM.jpeg
പ്രമാണം:K2WhatsApp Image 2022-03-15 at 10.51.02 AM.jpeg
പ്രമാണം:K1WhatsApp Image 2022-03-15 at 10.52.51 AM.jpeg
</gallery>
=== ഡിജിറ്റൽ മാഗസിൻ - അയനം ===
[[പ്രമാണം:DmjWhatsApp Image 2022-03-15 at 10.44.03 AM.jpeg|പകരം=|ഇടത്ത്‌|ചട്ടരഹിതം]]

10:24, 5 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഫലമായി സ്കൂളുകളിൽ ഹൈടെക് ക്ലാസ് റൂമുകളും ഐസിടി അധിഷ്ഠിത പഠനവും യാഥാർഥ്യമായിരിക്കുകയാണ്. ഐസിടി പ്രവർത്തനങ്ങളിൽ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തുക എന്ന ലക്‌ഷ്യം മുൻനിർത്തി 2016 ൽ ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിൽ കുട്ടികളുടെ ഒരു കൂട്ടായ്മ എല്ലാ ഹൈസ്കൂളുകളിലും പ്രവർത്തിച്ചിരുന്നു. എല്ലാ സ്കൂളിലും ഹൈടെക് സ്കൂൾ പദ്ധതി നടപ്പാക്കിയതോടെ കൂടുതൽ സാങ്കേതികവിദ്യാ ഉപകരണങ്ങൾ സ്കൂളുകൾക്ക് ലഭ്യമായി. ഈ ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അധ്യാപകരോടൊപ്പം വിദ്യർത്ഥികളെക്കൂടി ഉൾപ്പെടുത്തുവാനായി സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന ഐ. റ്റി. ക്ലബ്ബ്, ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി എന്നിവയെ സംയോജിപ്പിച്ചു കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ ലിറ്റിൽ കൈറ്റ്സ് എന്ന ഐ. ടി. ക്ലബ്ബുകൾ എൻ എസ് എസ്സ് ഹൈസ്കൂൾ കിടങ്ങൂർ സ്കൂളുകളിൽ പ്രവർത്തനം ആരംഭിച്ചു. വിവര വിനിമയ സാങ്കേതികവിദ്യയോട‍ുള്ള പ‍ുത‍ുതലമുറയുടെ താല്പര്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സ് എന്ന ക‍ുട്ടികളുടെ ഐ.ടി കൂട്ടായ്മ 2018-2019 അധ്യയനവർഷത്തിൽ ........................... ഹൈസ്‍കൂളിൽ പ്രവർത്തനം ആരംഭിച്ചു. 2018 മാർച്ച് മാസത്തിൽ നടന്ന അഭിര‍ുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ എട്ടാം ക്ലാസിലെ ...22........ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗത്വം ലഭിച്ചു. അഭിര‍ുചി പരീക്ഷയിൽ ...30...... കുട്ടികൾ പങ്കെട‍ുത്ത‍ു. എസ് അമ്പിളി , ദീപ ഡി നായർ ..  എന്നിവർ കൈറ്റ് മാസ്റ്റർമാരായി തെരഞ്ഞെടുക്കപ്പെട്ടു. ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് തലത്തിലെ സംഘാടനവും പ്രവർത്തനവും കാര്യക്ഷമമാക്കാൻ സ്‍ക‍ൂൾതലത്തിൽ സ്‍ക‍ൂൾതലനിർവഹണസമിതി രൂപീകരിച്ചു. കൈറ്റ് തയ്യാറാക്കി നൽക‍ുന്ന മോഡ്യ‍ൂളിന്റെ അടിസ്ഥാനത്തിൽ എല്ലാ ബ‍ുധനാഴ്‍ചകളിലും ഉച്ചകഴിഞ്ഞ് 3.30 മുതൽ 4.30 വരെ കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നൽക‍ുന്ന‍ു. ഗ്രാഫിക്സ് & അനിമേഷൻ, സ്‍ക്രാച്ച് പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമാണം, ആർഡിനോ ബ്ലോക്ക‍്‍ലി പ്രോഗ്രാമിങ്, നിർമ്മിതബ‍ുദ്ധി, റോബോട്ടിക്സ്, ഇലക‍്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങ്ങ‍ും ഡെസ്‍ക‍്ടോപ് പബ്ലിഷിങ്ങ‍ും, മീഡിയ & ഡോക്ക‍ുമെന്റേഷൻ എന്നിങ്ങനെ വിവിധ മേഖലകളാണ് യ‍ൂണിറ്റ്തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.ലിറ്റിൽ കൈറ്റ്സിലെ ക‍ുട്ടികള‍ുടെ മാതാപിതാക്കൾക്കള‍ുടെ മീറ്റിംഗ് സ്‍ക‍ൂൾ അധ്യയനവർഷത്തിന്റെ ആരംഭത്തിൽ നടത്ത‍ുന്ന‍ു. സൈബർ സെക്യൂരിറ്റി അവബോധക്ലാസ്സുകൾ, മൊബൈൽ ഫോൺ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മാതാപിതാക്കൾക്കും പൊതുജനങ്ങൾക്കും അറിവുകൾ പകർന്നു നൽകുന്നു. കൂടാതെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ, പ്രത്യേക പരിശീലന ക്ലാസ്സുകളിലൂടെ തങ്ങൾക്ക് ലഭിക്കുന്ന അറിവുകൾ, ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളല്ലാത്ത കുട്ടികൾക്കും പകർന്നു നൽകുന്നു.

2018 ഫെബ്രുവരിയിൽ ലിറ്റിൽ കൈറ്റ്സ് യുണിറ്റ് രൂപികരിച്ചു.22 കുട്ടികൾ ഉൾപെട്ട യുനിറ്റിന് നേതൃത്വം നൽകുന്നത് കൈറ്റ് മാസ്റ്റർ - മിസ്ട്രെസ്സ്മാരായ ദീപ ടീച്ചറും അനൂപ് സാറുമാണ്.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ഡിജിറ്റൽ മാഗസിൻ 2019 -ജനുവരി 19 ശനിയാഴ്ച കിടങ്ങൂർ എൻ എസ് എസ് എച് എസ് എസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയാറാക്കിയ 'തർജ്ജനി ' ഡിജിറ്റൽ മാഗസിൻ ഉദ്‌ഘാടനം ബഹുമാപ്പെട്ട പാലാ ഡി.ഇ.ഒ ഹരിദാസ് സാർ നിർവഹിച്ചു. പ്രസ്‌തുത യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ സുരേഷ് സാർ സ്വാഗതവും കൈറ്റ്സ് മിസ്ട്രസ് പി.അമ്പിളി നന്ദി പ്രകാശിപ്പിക്കുകയും ചെയ്‌തു

ഈ വർഷത്തെ കൈറ്റ്സ് പ്രവർത്തനങ്ങൾ

1.സമഗ്രയിലേക്കുള്ള റിസോർസ് നിർമാണം

എട്ടാം ക്ലാസ്സിലെ കേരള പാഠാവലിയിലെ സാന്ദ്രസൗഹർദം പാഠത്തെ അടിസ്ഥാനമാക്കി സമഗ്രയിലേക്കുള്ള റിസോർസ് നിർമാണം

2.സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യൂമെന്റഷൻ

കാൻസർ രോഗികൾക്കു മുടി മുറിച്ചു നൽകുന്ന കുട്ടികളുടെ ചിത്രം, സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യൂമെന്ററിക്കായി പകരുന്നു

വാർത്ത തയ്യാറാക്കൽ

3.സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യൂമെന്റഷൻ

ഡിജിറ്റൽ പൂക്കളം

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ 2020-23

2020 - 23 വർഷത്തെ ലിറ്റിൽ കൈറ്റ്സ്അംഗങ്ങളെ  തെരഞ്ഞെടുക്കുന്നതിനുള്ള  ഓൺലൈൻ എൻട്രൻസ് ടെസ്റ്റ് ഡിസംബർ 27-ാംതീയതി തിങ്കളാഴ്ച നടന്നു 34 കുട്ടികൾ പരീക്ഷ എഴുതിയതിൽ 34 കുട്ടികളും വിജയിച്ചു. തുടർന്ന് 3-ാം തീയതി തിങ്കളാഴ്ച യൂണിറ്റ് രൂപീകരണം നടന്നു.

ലീഡറായി ദേവദത്തനെയും ഡെപ്യൂട്ടി ലീഡറായി ഋഷികേശിനേയും തെരഞ്ഞെടുത്തു.

1-ദീപാ ഡി നായർ (കൈറ്റ്മിസ്ട്രസ്)

2 - അനൂപ് ജി കുമാർ (കൈറ്റ് മാസ്റ്റർ)

2020-23 ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ്

പ്രവർത്തനങ്ങൾ

▪️ സ്കൂൾ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ തയ്യാറാക്കി വിക്ടേഴ്സ് ചാനലിലിൽ അപ് ലോഡ് ചെയ്തു.

▪️ പ്രാദേശിക കലകളെക്കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കൽ

▪️ ഹയർ സെക്കന്ററി പ്രവേശനം - ഹെൽപ്പ് ഡെസ്ക് നടത്തി

▪️ഇൻഡസ്ട്രിയൽ വിസിറ്റ്

▪️സിനിമാ നിർമ്മാണ പരിശീലനം

ഡിജിറ്റൽ മാഗസിൻ നിർമാണം (2022)

ഡിജിറ്റൽ മാഗസിൻ - അയനം