"ദേശസേവ യു പി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 9: | വരി 9: | ||
== ജനാധിപത്യവേദി 2023 -24 == | == ജനാധിപത്യവേദി 2023 -24 == | ||
11 -07 -2023 ചൊവ്വാഴ്ച സ്കൂൾപാർലിമെൻറ് തെരെഞ്ഞെടുപ് നടന്നു .തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും കുട്ടികളെ പരിചയപ്പെടുത്തിക്കൊണ്ടു തന്നെ ആയിരുന്നു തെരെഞ്ഞെടുപ്പ് നടത്തിയത് .തുടർന്ന് 18 -07 -2023 ചൊവ്വാഴ്ച്ച മന്ത്രിമാരുടെ സത്യപ്രതിജ്ഞയും നടന്നു .നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ രമേശൻ സത്യ വാചകം ചൊല്ലിക്കൊടുത്തു . | 11 -07 -2023 ചൊവ്വാഴ്ച സ്കൂൾപാർലിമെൻറ് തെരെഞ്ഞെടുപ് നടന്നു .തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും കുട്ടികളെ പരിചയപ്പെടുത്തിക്കൊണ്ടു തന്നെ ആയിരുന്നു തെരെഞ്ഞെടുപ്പ് നടത്തിയത് .തുടർന്ന് 18 -07 -2023 ചൊവ്വാഴ്ച്ച മന്ത്രിമാരുടെ സത്യപ്രതിജ്ഞയും നടന്നു .നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ രമേശൻ സത്യ വാചകം ചൊല്ലിക്കൊടുത്തു . | ||
<gallery> | |||
പ്രമാണം:13656-KNR-PRESIDINGOFFICER.jpg|Polling officer | |||
പ്രമാണം:13656-KNR-POLLINGBOOTH.jpg|BalletBox | |||
പ്രമാണം:13656-KNR-SCHOOL ELECTION.jpg|School Election | |||
</gallery> | |||
== ചാന്ദ്രദിനം ആഘോഷിച്ചു == | |||
ജൂലൈ 21 നു ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം ആഘോഷിച്ചു . ചന്ദ്രമനുഷ്യനും, അമ്പിളിമാമനും കുട്ടികളുമായി സംവദിച്ചത് കുട്ടികൾക്കു നവ്യാനുഭവമായി . പോസ്റ്റർ നിർമ്മാണം , റോക്കറ്റ് നിർമ്മാണം എന്നിവയും സംഘടിപ്പിച്ചിരുന്നു . | |||
<gallery> | |||
പ്രമാണം:13656-KNR-CHANDRADINAM3.jpg|ചാന്ദ്രമനുഷ്യനും, അമ്പിളിമാമനും കുട്ടികളുമായി സംവദിക്കുന്നു | |||
പ്രമാണം:13656-KNR-CHADRADINAM.jpg|alt= | |||
</gallery> | |||
== സ്കൂൾതല ശാസ്ത്രമേള 2023-24 == | == സ്കൂൾതല ശാസ്ത്രമേള 2023-24 == | ||
| വരി 18: | വരി 31: | ||
പ്രമാണം:13656-KNR-SCIENCEFAIR2.jpg|alt= | പ്രമാണം:13656-KNR-SCIENCEFAIR2.jpg|alt= | ||
</gallery> | </gallery> | ||
== സബ്ജില്ലാതല ശാസ്ത്രമേളയിൽ വീണ്ടും ഓവർ ഓൾ കിരീടം നിലനിർത്തി ദേശസേവ കുട്ടികളും,അധ്യാപകരും == | |||
ഇത്തവണത്തെ ശാസ്ത്രമേളയും കയ്യടക്കി ദേശസേവ വീണ്ടും കുതിക്കുന്നു. 2023 -24 വർഷത്തെ സബ്ജില്ലാതല ശാസ്ത്രമേളയിൽ പ്രോജെക്ടിൽ ഒന്നാം സ്ഥാനവും, ക്വിസ് മത്സരത്തിൽ മൂന്നാംസ്ഥാനവും പങ്കെടുത്ത മറ്റെല്ലാ വിഭാഗങ്ങളിലും മികച്ച ഗ്രേഡുകളും നേടിയാണ് ഒന്നാസ്ഥാനം ദേശസേവ നിലനിർത്തിയത് .<gallery> | |||
പ്രമാണം:13656-KNR-SCIENCEFAIR WINNER SUBDIST.jpg|സബ്ജില്ലാ ശാസ്ത്രമേളയിൽ ഒന്നാംസ്ഥാനം നേടിയതിന്റെ ട്രോഫി ഏറ്റുവാങ്ങുന്നു | |||
പ്രമാണം:13656-KNR-SASTHRAMELASUBDIST.jpg|ശാസ്ത്രമേള ടീം LP & UP | |||
</gallery> | |||
== അന്താരാഷ്ട്ര ചെറുധാന്യ വർഷം വിവിധ പരിപാടികളോടെ ആചരിച്ചു == | == അന്താരാഷ്ട്ര ചെറുധാന്യ വർഷം വിവിധ പരിപാടികളോടെ ആചരിച്ചു == | ||
| വരി 26: | വരി 46: | ||
</gallery> | </gallery> | ||
== സാമൂഹ്യ ശാസ്ത്ര ഫെസ്റ്റ് 2023 - | == സാമൂഹ്യ ശാസ്ത്ര ഫെസ്റ്റ് 2023 -2 == | ||
<gallery> | <gallery> | ||
</gallery>സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ഭാഗമായി 2023- 24 അധ്യയന വർഷത്തിൽ പഴയകാല ഉപകരണങ്ങളുടെ പ്രദർശനം നടത്തി.<gallery> | </gallery>സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ഭാഗമായി 2023- 24 അധ്യയന വർഷത്തിൽ പഴയകാല ഉപകരണങ്ങളുടെ പ്രദർശനം നടത്തി.<gallery> | ||
</gallery><gallery> | |||
പ്രമാണം:13656-KNR-Social Science Fest.jpg|alt= | പ്രമാണം:13656-KNR-Social Science Fest.jpg|alt= | ||
പ്രമാണം:13656-KNR-SSMELA.JPG|alt= | |||
പ്രമാണം:13656-KNR-SSMELA1.JPG|alt= | |||
</gallery> | </gallery> | ||
== "സ്പന്ദനം"-സഹവാസക്യാമ്പ് 2023-24 == | == "സ്പന്ദനം"-സഹവാസക്യാമ്പ് 2023-24 == | ||