"ദേശസേവ യു പി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== ജൂൺ 5 -പരിസ്ഥിതി ദിനം ആചരിച്ചു == | |||
<gallery> | |||
</gallery>2023 -24 വർഷത്തെ പരിസ്ഥിതി ദിനം ജൂൺ 5 നു ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. HM എം വി ഗീത ടീച്ചർ ,സീനിയർ അസിസ്റ്റന്റ് ഇ ജെ സുനിത ടീച്ചർ ,എസ് ആർ ജി കൺവീനർ വി കെ സുനിത ടീച്ചർ , പി ടി എ പ്രസിഡന്റ് അനിൽകുമാർ ,സ്കൂൾ മാനേജർ ശ്രീ എസ് ശ്രീകുമാർ എന്നിവർ മരങ്ങൾ നട്ടുപിടിപ്പിച്ചു . വിവിധ പരിപാടികളും ഇതിന്റെ ഭാഗമായി സങ്കടിപ്പിച്ചിട്ടുണ്ട് .<gallery> | |||
പ്രമാണം:13656-KNR-JUNE5.jpg|HM എം വി ഗീത ടീച്ചർ മരത്തൈ നടുന്നു | |||
പ്രമാണം:13656-KNR-JUNE5 1.jpg|സ്കൂൾ മാനേജർ ശ്രീ എസ് ശ്രീകുമാർ മരത്തൈ നടുന്നു | |||
</gallery> | |||
== ജനാധിപത്യവേദി 2023 -24 == | |||
11 -07 -2023 ചൊവ്വാഴ്ച സ്കൂൾപാർലിമെൻറ് തെരെഞ്ഞെടുപ് നടന്നു .തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും കുട്ടികളെ പരിചയപ്പെടുത്തിക്കൊണ്ടു തന്നെ ആയിരുന്നു തെരെഞ്ഞെടുപ്പ് നടത്തിയത് .തുടർന്ന് 18 -07 -2023 ചൊവ്വാഴ്ച്ച മന്ത്രിമാരുടെ സത്യപ്രതിജ്ഞയും നടന്നു .നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ രമേശൻ സത്യ വാചകം ചൊല്ലിക്കൊടുത്തു . | |||
<gallery> | |||
പ്രമാണം:13656-KNR-PRESIDINGOFFICER.jpg|Polling officer | |||
പ്രമാണം:13656-KNR-POLLINGBOOTH.jpg|BalletBox | |||
പ്രമാണം:13656-KNR-SCHOOL ELECTION.jpg|School Election | |||
</gallery> | |||
== ചാന്ദ്രദിനം ആഘോഷിച്ചു == | |||
ജൂലൈ 21 നു ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം ആഘോഷിച്ചു . ചന്ദ്രമനുഷ്യനും, അമ്പിളിമാമനും കുട്ടികളുമായി സംവദിച്ചത് കുട്ടികൾക്കു നവ്യാനുഭവമായി . പോസ്റ്റർ നിർമ്മാണം , റോക്കറ്റ് നിർമ്മാണം എന്നിവയും സംഘടിപ്പിച്ചിരുന്നു . | |||
<gallery> | |||
പ്രമാണം:13656-KNR-CHANDRADINAM3.jpg|ചാന്ദ്രമനുഷ്യനും, അമ്പിളിമാമനും കുട്ടികളുമായി സംവദിക്കുന്നു | |||
പ്രമാണം:13656-KNR-CHADRADINAM.jpg|alt= | |||
</gallery> | |||
== സ്കൂൾതല ശാസ്ത്രമേള 2023-24 == | == സ്കൂൾതല ശാസ്ത്രമേള 2023-24 == | ||
സ്കൂൾതല ശാസ്ത്രമേള ജി എച് എസ് എസ് കണ്ണാടിപ്പറമ്പ് HM ശ്രീ മുരളീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു . കുട്ടികൾ തങ്ങളുടെ ശാസ്ത്രാഭിരുചി പ്രകടമാക്കും വിധം പരിപാടി ആസൂത്രണം ചെയ്യുകയും ,പരിപാടി വൻ വിജയമാകുകയും ചെയ്തു .<gallery> | സ്കൂൾതല ശാസ്ത്രമേള ജി എച് എസ് എസ് കണ്ണാടിപ്പറമ്പ് HM ശ്രീ മുരളീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു . കുട്ടികൾ തങ്ങളുടെ ശാസ്ത്രാഭിരുചി പ്രകടമാക്കും വിധം പരിപാടി ആസൂത്രണം ചെയ്യുകയും ,പരിപാടി വൻ വിജയമാകുകയും ചെയ്തു .<gallery> | ||
പ്രമാണം:13656-KNR-SCHOOLSCIENCEFAIR.jpg|alt= | പ്രമാണം:13656-KNR-SCHOOLSCIENCEFAIR.jpg|alt= | ||
| വരി 6: | വരി 31: | ||
പ്രമാണം:13656-KNR-SCIENCEFAIR2.jpg|alt= | പ്രമാണം:13656-KNR-SCIENCEFAIR2.jpg|alt= | ||
</gallery> | </gallery> | ||
== സബ്ജില്ലാതല ശാസ്ത്രമേളയിൽ വീണ്ടും ഓവർ ഓൾ കിരീടം നിലനിർത്തി ദേശസേവ കുട്ടികളും,അധ്യാപകരും == | |||
ഇത്തവണത്തെ ശാസ്ത്രമേളയും കയ്യടക്കി ദേശസേവ വീണ്ടും കുതിക്കുന്നു. 2023 -24 വർഷത്തെ സബ്ജില്ലാതല ശാസ്ത്രമേളയിൽ പ്രോജെക്ടിൽ ഒന്നാം സ്ഥാനവും, ക്വിസ് മത്സരത്തിൽ മൂന്നാംസ്ഥാനവും പങ്കെടുത്ത മറ്റെല്ലാ വിഭാഗങ്ങളിലും മികച്ച ഗ്രേഡുകളും നേടിയാണ് ഒന്നാസ്ഥാനം ദേശസേവ നിലനിർത്തിയത് .<gallery> | |||
പ്രമാണം:13656-KNR-SCIENCEFAIR WINNER SUBDIST.jpg|സബ്ജില്ലാ ശാസ്ത്രമേളയിൽ ഒന്നാംസ്ഥാനം നേടിയതിന്റെ ട്രോഫി ഏറ്റുവാങ്ങുന്നു | |||
പ്രമാണം:13656-KNR-SASTHRAMELASUBDIST.jpg|ശാസ്ത്രമേള ടീം LP & UP | |||
</gallery> | |||
== അന്താരാഷ്ട്ര ചെറുധാന്യ വർഷം വിവിധ പരിപാടികളോടെ ആചരിച്ചു == | == അന്താരാഷ്ട്ര ചെറുധാന്യ വർഷം വിവിധ പരിപാടികളോടെ ആചരിച്ചു == | ||
| വരി 12: | വരി 44: | ||
പ്രമാണം:13656-KNR-WORLDMILLETTDAY.jpg|alt= | പ്രമാണം:13656-KNR-WORLDMILLETTDAY.jpg|alt= | ||
പ്രമാണം:13656-KNR-WORLDMILLETDAY2.jpg|alt= | പ്രമാണം:13656-KNR-WORLDMILLETDAY2.jpg|alt= | ||
</gallery> | |||
== സാമൂഹ്യ ശാസ്ത്ര ഫെസ്റ്റ് 2023 -2 == | |||
<gallery> | |||
</gallery>സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ഭാഗമായി 2023- 24 അധ്യയന വർഷത്തിൽ പഴയകാല ഉപകരണങ്ങളുടെ പ്രദർശനം നടത്തി.<gallery> | |||
</gallery><gallery> | |||
പ്രമാണം:13656-KNR-Social Science Fest.jpg|alt= | |||
പ്രമാണം:13656-KNR-SSMELA.JPG|alt= | |||
പ്രമാണം:13656-KNR-SSMELA1.JPG|alt= | |||
</gallery> | </gallery> | ||
== "സ്പന്ദനം"-സഹവാസക്യാമ്പ് 2023-24 == | == "സ്പന്ദനം"-സഹവാസക്യാമ്പ് 2023-24 == | ||
| വരി 27: | വരി 68: | ||
പ്രമാണം:13656-KNR-SUREELIHINDI1.jpg|alt= | പ്രമാണം:13656-KNR-SUREELIHINDI1.jpg|alt= | ||
</gallery> | </gallery> | ||
== സയൻസ് ഫെസ്റ്റ് 2024 സബ്ജില്ലാതല വിജയികൾ == | |||
RRA യുടെ ശാസ്ത്ര പ്രശ്നോത്തിരി (ലെൻസ് 2023 -24),സ്കൂൾ തല പ്രോജെക്ട് എന്നിവയിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ സബ്ജില്ലാ തലത്തിൽ മികച്ച വിജയം കരസ്ഥമാക്കി <gallery> | |||
പ്രമാണം:13656-KNR-SCIENCEFEST1.jpg|LENS 1ST PRIZE , ARSHIN REJEESH CLASS 7 | |||
പ്രമാണം:13656-KNR-SCIENCEFEST3.jpg|PROJECT 3RD PRIZE, DEVANANDA P CLASS 7 | |||
</gallery> | |||
== സയൻസ് ഫെസ്റ്റ് 2024 == | == സയൻസ് ഫെസ്റ്റ് 2024 == | ||