"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
' ==== '''സ്ഥലനാമോൽപത്തി''' ==== <small>ഉമ്മത്തൂർ എന്ന പേര് പ്രദേശത്തിന് വരാൻ കാരണമായി പ്രധാനമായും 3 അനുമാനങ്ങൾ ഉണ്ട്. 1) ഉമ്മം എന്ന പേരിൽ അറിയപ്പെടുന്ന ഔഷധസസ്യം മുൻ കാലത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
==== '''സ്ഥലനാമോൽപത്തി''' ==== | ==== '''സ്ഥലനാമോൽപത്തി''' ==== | ||
<small>ഉമ്മത്തൂർ എന്ന പേര് പ്രദേശത്തിന് വരാൻ കാരണമായി പ്രധാനമായും 3 അനുമാനങ്ങൾ ഉണ്ട്. 1) ഉമ്മം എന്ന പേരിൽ അറിയപ്പെടുന്ന ഔഷധസസ്യം മുൻ കാലത്ത് ഈ പ്രദേശത്ത് സുലഭമായത് കാരണം. 2) ഉമ്മളങ്ങൾ അഥവാ ഉപ്പ് കുറുക്കുന്ന സ്ഥലങ്ങൾ മുമ്പ് ഉണ്ടായിരിക്കാം, അങ്ങിനെ ഉപ്പ് കുറുക്കുന്ന സ്ഥലമെന്ന നിലയിൽ ഉമ്മളത്തൂരായി. അത് പ്രായേണ ഉമ്മത്തൂരായി. 3. ഉമ്മയുടെ അല്ലെങ്കിൽ | <small>ഉമ്മത്തൂർ എന്ന പേര് പ്രദേശത്തിന് വരാൻ കാരണമായി പ്രധാനമായും 3 അനുമാനങ്ങൾ ഉണ്ട്.</small> | ||
<small>1) ഉമ്മം എന്ന പേരിൽ അറിയപ്പെടുന്ന ഔഷധസസ്യം മുൻ കാലത്ത് ഈ പ്രദേശത്ത് സുലഭമായത് കാരണം.</small> | |||
<small>2) ഉമ്മളങ്ങൾ അഥവാ ഉപ്പ് കുറുക്കുന്ന സ്ഥലങ്ങൾ മുമ്പ് ഉണ്ടായിരിക്കാം, അങ്ങിനെ ഉപ്പ് കുറുക്കുന്ന സ്ഥലമെന്ന നിലയിൽ ഉമ്മളത്തൂരായി. അത് പ്രായേണ ഉമ്മത്തൂരായി.</small> | |||
<small>3. ഉമ്മയുടെ അല്ലെങ്കിൽ ഉമ്മത്തിന്റെ ഊര് എന്ന നിലയിൽ ആവാം</small> | |||
'''ഗ്രാമ്യഭാഷ''' | |||
{| class="wikitable" | |||
|+ | |||
!പുയ്യാപ്ല = മണവാളൻ | |||
|- | |||
|'''പുയ്യട്ട്യാർ = മണവാട്ടി''' | |||
|- | |||
|'''മങ്ങലം = വിവാഹം''' | |||
|- | |||
|'''തക്കാരം = സൽക്കാരം''' | |||
|- | |||
|'''ഇഞ്ഞ് = നീ''' | |||
|- | |||
|'''ഓർ = അവർ''' | |||
|- | |||
|'''ഞാള് = ഞങ്ങൾ''' | |||
|- | |||
|'''ഓൻ = അവൻ''' | |||
|- | |||
|'''ഓള് = അവൾ''' | |||
|- | |||
|'''മോന്തി = രാത്രി''' | |||
|- | |||
|'''ബരത്തം = അസുഖം''' | |||
|- | |||
|'''മീട് = മുഖം''' | |||
|- | |||
|'''കീയുക = ഇറങ്ങുക''' | |||
|- | |||
|'''പായുക - ഓടുക''' | |||
|- | |||
|'''തക്കുക = അടിക്കുക''' | |||
|- | |||
|'''തിരുമ്പുക = അലക്കുക''' | |||
|- | |||
|'''പൊര = വീട്''' | |||
|- | |||
|'''നീറാൽ = അടുക്കള''' | |||
|- | |||
|'''കോലായി = വരാന്ത''' | |||
|- | |||
|'''കെരട് = കിണർ''' | |||
|- | |||
|'''കണ്ടം = പറമ്പ്''' | |||
|- | |||
|'''വെളിച്ചില് = മച്ചിങ്ങ''' | |||
|- | |||
|'''പയ്യ് = പശു''' | |||
|- | |||
|'''കരിങ്ങണ്ണി = പഴുതാര''' | |||
|} | |||
22:43, 29 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്ഥലനാമോൽപത്തി
ഉമ്മത്തൂർ എന്ന പേര് പ്രദേശത്തിന് വരാൻ കാരണമായി പ്രധാനമായും 3 അനുമാനങ്ങൾ ഉണ്ട്.
1) ഉമ്മം എന്ന പേരിൽ അറിയപ്പെടുന്ന ഔഷധസസ്യം മുൻ കാലത്ത് ഈ പ്രദേശത്ത് സുലഭമായത് കാരണം.
2) ഉമ്മളങ്ങൾ അഥവാ ഉപ്പ് കുറുക്കുന്ന സ്ഥലങ്ങൾ മുമ്പ് ഉണ്ടായിരിക്കാം, അങ്ങിനെ ഉപ്പ് കുറുക്കുന്ന സ്ഥലമെന്ന നിലയിൽ ഉമ്മളത്തൂരായി. അത് പ്രായേണ ഉമ്മത്തൂരായി.
3. ഉമ്മയുടെ അല്ലെങ്കിൽ ഉമ്മത്തിന്റെ ഊര് എന്ന നിലയിൽ ആവാം
ഗ്രാമ്യഭാഷ
| പുയ്യാപ്ല = മണവാളൻ |
|---|
| പുയ്യട്ട്യാർ = മണവാട്ടി |
| മങ്ങലം = വിവാഹം |
| തക്കാരം = സൽക്കാരം |
| ഇഞ്ഞ് = നീ |
| ഓർ = അവർ |
| ഞാള് = ഞങ്ങൾ |
| ഓൻ = അവൻ |
| ഓള് = അവൾ |
| മോന്തി = രാത്രി |
| ബരത്തം = അസുഖം |
| മീട് = മുഖം |
| കീയുക = ഇറങ്ങുക |
| പായുക - ഓടുക |
| തക്കുക = അടിക്കുക |
| തിരുമ്പുക = അലക്കുക |
| പൊര = വീട് |
| നീറാൽ = അടുക്കള |
| കോലായി = വരാന്ത |
| കെരട് = കിണർ |
| കണ്ടം = പറമ്പ് |
| വെളിച്ചില് = മച്ചിങ്ങ |
| പയ്യ് = പശു |
| കരിങ്ങണ്ണി = പഴുതാര |