"എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന/ക്ലബ്ബുകൾ /ആർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന/ക്ലബ്ബുകൾ /ആർട്സ് ക്ലബ്ബ് (മൂലരൂപം കാണുക)
19:59, 29 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 29 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
('സ്കൂളിലെ കലാമേളകൾ ,വാർഷിക പരിപാടികൾ ,പ്രവേശനോത്സവം പഞ്ചായത് മേളകൾ ,സബ്ജില്ലാ മേളകൾ എന്നിവയുടെ നടത്തിപ്പും മറ്റുമാണ് ആർട്സ് ക്ലബ്ബിന്റെ ചുമതലകൾ .ഷിഹാബുദീൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
സ്കൂളിലെ കലാമേളകൾ ,വാർഷിക പരിപാടികൾ ,പ്രവേശനോത്സവം പഞ്ചായത് മേളകൾ ,സബ്ജില്ലാ മേളകൾ എന്നിവയുടെ നടത്തിപ്പും മറ്റുമാണ് ആർട്സ് ക്ലബ്ബിന്റെ ചുമതലകൾ .ഷിഹാബുദീൻ മാസ്റ്ററെയാണ് കോഓർഡിനേറ്റർ ആയി തിരഞ്ഞെടുത്തത് . | സ്കൂളിലെ കലാമേളകൾ ,വാർഷിക പരിപാടികൾ ,പ്രവേശനോത്സവം പഞ്ചായത് മേളകൾ ,സബ്ജില്ലാ മേളകൾ എന്നിവയുടെ നടത്തിപ്പും മറ്റുമാണ് ആർട്സ് ക്ലബ്ബിന്റെ ചുമതലകൾ .ഷിഹാബുദീൻ മാസ്റ്ററെയാണ് കോഓർഡിനേറ്റർ ആയി തിരഞ്ഞെടുത്തത് . | ||
== '''പ്രവേശനോത്സവം''' == | |||
==== '''സ്കൂൾ പ്രവേശനോത്സവം ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അതി വിപുലമായി തന്നെ ആഘോഷിച്ചു.''' ==== | |||
== '''സ്കൂൾ കാലാമേള''' == | |||
==== '''ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ കലാമേള നടത്തി.പ്രധാനാധ്യാപിക സാറാമ്മ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.ആർട്സ് ക്ലബ്ബ് സീനിയർ അധ്യാപകരായ മാലിനി ടീച്ചറും ടീച്ചറും പ്രശാന്തൻ മാഷും വിധികർത്താക്കൾ ആയിരുന്നു.വിജയികൾക്ക് സമ്മാനങ്ങൾ നൽകി..വിജയികൾക്ക് സമ്മാനങ്ങൾ നൽകി.പഞ്ചായത്ത് മേളയിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുത്തു.''' ==== | |||
== '''പഞ്ചായത്ത് കലാമേള''' == | |||
* '''2023-24 അധ്യയന വർഷത്തിലെ പഞ്ചായത്ത് തല കലാമേളയിൽ നഴ്സറി വിഭാഗത്തിൽ തുടർച്ചയായ ഒന്നാം സ്ഥാനം നിലനിറുത്താൻ സാധിച്ചു.''' |