"ജി.എച്ച്.എസ്. കൂടല്ലൂർ‍‍/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
=='''പ്രവേശനോത്സവം'''==
=='''പ്രവേശനോത്സവം'''==
നവാഗതരെ സ്കൂൾ ഓഡിറ്റോറിയത്തിൽ സ്വീകരിച്ചു. സംസ്ഥാന തല ഉദ്ഘാടനം കാണാനുള്ള സൗകര്യം ഒരുക്കി. ന്യൂ ഐഡിയൽ ഗോൾഡ് ഒരുക്കിയ സമ്മാനങ്ങളും PTA ഒരുക്കിയ പായസവും കുട്ടികൾക്ക് വിതരണം ചെയ്തു.

<gallery widths="480" perrow="480">
<gallery widths="480" heights="480">
പ്രമാണം:20062 pravesanolsavam 2023.jpg|പ്രവേശനോത്സവം

പ്രമാണം:20062 pravesanam.jpg|Pravesanolsavam

വരി 18: വരി 18:

== '''ആമസോൺ - "അമ്മസോൺ" പോസ്റ്റർ രചന മത്സരം ''' ==

[[പ്രമാണം:20062 ammasone.jpg|ലഘുചിത്രം|"Ammazone" Poster competition]]വിമാനം തകർന്ന് ആമസോൺ കാടുകളിൽ അകപ്പെട്ട 4 കുട്ടികളെ നാൽപതാം ദിവസം അത്ഭുതകരമായി രക്ഷപ്പെടുത്തിയ സംഭവത്തെ അടിസ്ഥാനമാക്കി "അമ്മസോണിലെ അത്ഭുതം" പോസ്റ്റർ മത്സരം സഘടിപ്പിച്ചു.
[[പ്രമാണം:20062 ammasone.jpg|ലഘുചിത്രം|"Ammazone" Poster competition|നടുവിൽ|480x480ബിന്ദു]]വിമാനം തകർന്ന് ആമസോൺ കാടുകളിൽ അകപ്പെട്ട 4 കുട്ടികളെ നാൽപതാം ദിവസം അത്ഭുതകരമായി രക്ഷപ്പെടുത്തിയ സംഭവത്തെ അടിസ്ഥാനമാക്കി "അമ്മസോണിലെ അത്ഭുതം" പോസ്റ്റർ മത്സരം സഘടിപ്പിച്ചു.

വരി 115: വരി 115:
പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഓർമ്മ ദിവസം അദ്ദേഹത്തിന്റെ കൃതികളെയും കഥാപാത്രങ്ങളെയും കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനുതകുന്ന രീതിയിൽ ബഷീർ കഥാപാത്രങ്ങളെ വരച്ചും അദ്ദേഹത്തിനെ കുറിച്ചുള്ള അറിവ് ക്വിസ് രൂപത്തിൽ പരീക്ഷിച്ചും വിപുലമാക്കി.

=='''ജനസംഖ്യ ദിനാചരണം'''==
=='''ജനസംഖ്യ ദിനാചരണം'''==
ജനസംഖ്യ ദിനാചരണത്തിന്റെ ഭാഗമായി എന്ന വിഷയത്തിൽ പ്രസംഗ മത്സരവും പോസ്റ്റർ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു.
ജനസംഖ്യ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതിയുടെയും സോഷ്യൽ ക്ലബ്ബിന്റെയും സംയുക്താ ഭിമുഖ്യത്തിൽ 'ജനസംഖ്യയും ലോകക്രമവും' എന്ന വിഷയത്തിൽ പ്രസംഗ മത്സരവും പോസ്റ്റർ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു.
[[പ്രമാണം:20062 National Population Day.jpg|ലഘുചിത്രം|National Population Day _Speech competition]]

വരി 143: വരി 143:

=='''സാഡാക്കോ കൊക്കുകളുടെ നിർമ്മാണ പരിശീലനം '''==

നാഗസാക്കി ദിനത്തിൽ കുട്ടികൾ സഡാക്കോ കൊക്കുകളെ നിർമ്മിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു.
നാഗസാക്കി ദിനത്തിൽ കുട്ടികൾ സഡാക്കോ കൊക്കുകൾ നിർമ്മിക്കുകയും മറ്റു കുട്ടികൾക്ക് പരിശീലിനം നൽകുകയും ചെയ്തു.
<gallery widths="480" heights="480">
<gallery widths="480" heights="480">
പ്രമാണം:20062 sadakko.jpg|sadakko kokku nirmmanam@ Nagasakki  Day

വരി 187: വരി 187:

[https://youtu.be/jWxaiAKP8EY?si=-hN8oobTfIkh2g9N വീഡിയോ]...
[https://youtu.be/jWxaiAKP8EY?si=-hN8oobTfIkh2g9N വീഡിയോ_കാണാം]...

വരി 243: വരി 243:

പഠന പിന്തുണ ആവശ്യമായ കുട്ടികൾക്ക് വേണ്ട സഹായങ്ങൾ നല്കി കൊണ്ട് എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയശതമാനം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പദ്ധതിയാണ് 'വിജയശ്രീ'. കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ തുടർച്ചയായി നൂറു ശതമാനം വിജയം നേടാൻ കൂടല്ലൂർ ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ ഈ പദ്ധതി ഏറെ സഹായകമായി. ഈ വർഷവും ജൂലൈ ആദ്യ വാരം തന്നെ വിജയശ്രീയുടെ ഭാഗമായി ഒരു മണിക്കൂർ വീതം ദൈർഘ്യമുള്ള പ്രഭാത ക്ലാസുകളും സായാഹ്‌ന ക്ലാസുകളും ആരംഭിച്ചു. ജനുവരി മാസം മുതൽ പഠനത്തിൽ കൂടുതൽ സഹായം ആവശ്യമുള്ള കുട്ടികൾക്കായി രാത്രി കാല ക്ലാസുകൾ ആരംഭിച്ചു. ഇതിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ലഘു ഭക്ഷണവും നല്കുന്നു. രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും സാസ്‌കാരിക ക്ലബ്ബുകളും മറ്റു അഭ്യുദയകാംക്ഷികളും പിടിഎയുടെ നേതൃത്വത്തിൽ ഇതിനുവേണ്ട സഹായങ്ങൾ നല്കുന്നു. നിരന്തരമായി നടത്തുന്ന യൂണിറ്റ് ടെസ്റ്റുകളും സീരീസ് ടെസ്റ്റുകളും കുട്ടികളെ പൊതുപരീക്ഷ എഴുതാൻ തയ്യാറാക്കുന്നു. പ്രയാസമുള്ള വിഷയങ്ങളുടെ പഠന സഹായികളും കുട്ടികൾക്ക് ഏറെ ഗുണം ചെയ്യുന്നു.

<gallery width "480" height "480">
<gallery width="" "480"="" height="" widths="480" heights="480">
പ്രമാണം:20062 Vijayasree Tea time.jpg|ലഘുചിത്രം|വിജയശ്രീ ക്ലാസിലെ കുട്ടികൾക്ക് ലഘുഭക്ഷണം വിതരണം ചെയ്യുന്നു
പ്രമാണം:20062 Vijayasree Tea time.jpg|വിജയശ്രീ ക്ലാസിലെ കുട്ടികൾക്ക് ലഘുഭക്ഷണം വിതരണം ചെയ്യുന്നു
പ്രമാണം:20062 Vijayasree Night Class.jpeg.jpg|ലഘുചിത്രം|വിജയശ്രീ രാത്രി കാല ക്ലാസ്
പ്രമാണം:20062 Vijayasree Night Class.jpeg.jpg|വിജയശ്രീ രാത്രി കാല ക്ലാസ്
</gallery>
</gallery>

വരി 279: വരി 279:
=='''സയൻസ് ഫെസ്റ്റ് '''==
=='''സയൻസ് ഫെസ്റ്റ് '''==
സമഗ്ര ശിക്ഷ അഭിയാന്റെയും തൃത്താല ബി.ആർ.സി യുടെയും സഹകരണത്തോടെ സ്കൂൾ ശാസ്ത്ര ക്ലബ്‌ സയൻസ്ഫെസ്റ്റ് സംഘടിപ്പിച്ചു. രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ പദ്ധതിയിൽ ഉൾപ്പെടുത്തി ശാസ്ത്ര പഠനം അന്വേഷണാത്മകവും പ്രവർത്തനാധിഷ്ഠിതവും ആക്കുന്നതിന്നുള്ള പ്രവർത്തനങ്ങളാണ് വിദ്യാർഥികൾ ഫെസ്റ്റിൽ അവതരിപ്പിച്ചത്. വാർഡ് മെമ്പർ ടി. സാലിഹ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ എം.ടി ഗീത സ്കൂൾ തല സയൻസ് ക്വിസ് വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് പി.ശകുന്തള, പി.ടി.എ പ്രസിഡൻറ് പി.എം അബ്ദുൾ ഷുക്കൂർ, എ.ടി രശ്മി, പി. എം ദീപ തുടങ്ങിയവർ സംസാരിച്ചു.

[[പ്രമാണം:20062 sciencefest3.jpg|ലഘുചിത്രം]]
<gallery widths="480" heights="480">
[[പ്രമാണം:20062 sciencefest1.jpg|ലഘുചിത്രം|science Fest inauguration 2023]]
പ്രമാണം:20062 sciencefest3.jpg|
[[പ്രമാണം:20062 sciencefest2.jpg|ലഘുചിത്രം|Science Fest 2023]]
പ്രമാണം:20062 sciencefest1.jpg|ലഘുചിത്രം|science Fest inauguration 2023
പ്രമാണം:20062 sciencefest2.jpg|ലഘുചിത്രം|Science Fest 2023
</gallery>

=='''ലാബ് ഉദ്ഘാടനം '''==
=='''ലാബ് ഉദ്ഘാടനം '''==
എൻലൈറ്റ് സമഗ്ര വിദ്യഭ്യാസ പദ്ധതി യുടെ ഭാഗമായി ബെവ്‌കോ പൊതു നന്മ ഫണ്ടിൽ നിന്നും 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളിൽ നിർമ്മിച്ച ലാബുകളുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ എക്സ്സൈസ് വകുപ്പ് മന്ത്രി എം. ബി രാജേഷ് നിർവ്വഹിച്ചു. പരിപാടിയിൽ സംസ്ഥാന മികവ് പുരസ്‌കാരസമർപ്പണവും സംസ്ഥാന ശാസ്ത്രമേള വിജയികളെ ആദരിക്കലും നടന്നു.

പ്രമാണം:20062 Lab inauguration.jpg|ലഘുചിത്രം|Science Lab Inauguration  

പ്രമാണം:20062 Lab .jpg|ലഘുചിത്രം|Lab Inauguration By Minister

വരി 296: വരി 298:

[https://youtu.be/bl5ea7haN24?si=NH7XXPv4L2bxz_BT വീഡിയോ_കാണാം]....

<gallery>
<gallery widths="480" heights="480">
പ്രമാണം:20062 radio Day.jpg|ലഘുചിത്രം|Radio Day 2024
പ്രമാണം:20062 radio Day.jpg|Radio Day 2024
 
</gallery>
</gallery>

=='''ബഡിങ് റൈറ്റെഴ്സ് പദ്ധതി'''==
=='''ബഡിങ് റൈറ്റെഴ്സ് പദ്ധതി'''==
കുട്ടികളുടെ സ്വതന്ത്ര രചനയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബഡിങ് റൈറ്റേഴ്സ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ കഥായനം എന്ന പേരിൽ ശില്പശാല സംഘടിപ്പിച്ചു. എം.ടി രവീന്ദ്രൻ, സമദ് കൂടല്ലൂർ എന്നിവർ സംബന്ധിച്ച് സംസാരിച്ചു.
കുട്ടികളുടെ സ്വതന്ത്ര രചനയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബഡിങ് റൈറ്റേഴ്സ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ കഥായനം എന്ന പേരിൽ ശില്പശാല സംഘടിപ്പിച്ചു. എം.ടി രവീന്ദ്രൻ, സമദ് കൂടല്ലൂർ എന്നിവർ സംബന്ധിച്ച് സംസാരിച്ചു.
<gallery>
<gallery widths="480" heights="480">
പ്രമാണം:20062 Budding Writers.jpg|ലഘുചിത്രം|Kathayanam@Budding Writers]]
പ്രമാണം:20062 Budding Writers.jpg|Kathayanam@Budding Writers
</gallery>
</gallery>

വരി 331: വരി 332:
ലോക ഭൗമ ദിനത്തോട് അനുബന്ധിച്ച് മീഡിയ ക്ലബ്‌ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ്സിൽ 'ഭൗമ മണിക്കൂറിന്റെ പ്രാധാന്യം' എന്ന വിഷയത്തിൽ സ്കൂൾ ഹരിതസേന കോർഡിനേറ്റർ Dr. വിമൽ കുമാർ ക്ലാസ്സ്‌ എടുത്തു.അന്നേ ദിവസം രാത്രി 8:30 മുതൽ 9:30 വരെ വിളക്കുകളെല്ലാം അണച്ച് കുട്ടികൾ ഭൗമ മണിക്കൂറിൽ പങ്കാളികളാവുകയും അവരുടെ അനുഭവങ്ങൾ പങ്കു വെക്കുകയും ചെയ്തു.
ലോക ഭൗമ ദിനത്തോട് അനുബന്ധിച്ച് മീഡിയ ക്ലബ്‌ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ്സിൽ 'ഭൗമ മണിക്കൂറിന്റെ പ്രാധാന്യം' എന്ന വിഷയത്തിൽ സ്കൂൾ ഹരിതസേന കോർഡിനേറ്റർ Dr. വിമൽ കുമാർ ക്ലാസ്സ്‌ എടുത്തു.അന്നേ ദിവസം രാത്രി 8:30 മുതൽ 9:30 വരെ വിളക്കുകളെല്ലാം അണച്ച് കുട്ടികൾ ഭൗമ മണിക്കൂറിൽ പങ്കാളികളാവുകയും അവരുടെ അനുഭവങ്ങൾ പങ്കു വെക്കുകയും ചെയ്തു.

<gallery>
<gallery widths="480" heights="480">
പ്രമാണം:20062 Earth.jpg|ലഘുചിത്രം|Earth Day Class By Vimal Sir  

പ്രമാണം:20062 earth Day.jpg|ലഘുചിത്രം|A token of gratitude to Vimal Sir  

വരി 354: വരി 355:
==== ''ഭൂമിയ്ക്കായ് ഒരു മണിക്കൂർ - ആദിത്യ രാജേഷ് 6എ'' ====

ഭൗമമണിക്കൂർ ആചരിക്കുന്നതിനെക്കുറിച്ച് അറിഞ്ഞപ്പോൾ ആദ്യം എനിക്ക് ഒന്നും മനസ്സിലായില്ല .എല്ലാ ലൈറ്റുകളും ഓഫ് ആക്കി മെഴുകുതിരി വെട്ടത്തിൽ ഒരു മണിക്കൂർ ഇരിക്കുന്നതിനെപ്പറ്റി ആലോചിച്ചപ്പോൾ രസകരമായി തോന്നി. എൻറെ വീട്ടിൽ കറണ്ട് പോകാറില്ല .ഇൻവർട്ടർ ഉണ്ട്.അതുകൊണ്ടു തന്നെ അയൽവീടുകളും സ്ട്രീറ്റ് ലൈറ്റും അണഞ്ഞാലും എനിക്ക് ഇരുട്ട് അനുഭവപ്പെടാറില്ല .ഭൗമ മണിക്കൂർ ആചരിക്കുന്നതിനെപ്പറ്റി വീട്ടിൽ പറഞ്ഞപ്പോൾ എല്ലാവർക്കും സമ്മതം. 8 മണി ആയപ്പോൾ തന്നെ  എല്ലാ ലൈറ്റും അണച്ച് ഞങ്ങൾ ഉമ്മറത്തിരുന്നു .ഞാനും അനിയത്തിയും അമ്മയും കൂടി വേഡ് ഗെയിം കളിച്ചു .ഒരുപാട് സംസാരിച്ചു .അമ്മയുടെ ചെറുപ്പകാലത്ത് റാന്തൽ വിളക്കിലിരുന്ന് പഠിച്ചിരുന്നതിനെപ്പറ്റിയും പിന്നീട് കറൻറ് വന്നപ്പോൾ സന്തോഷം പങ്കിട്ടതും എല്ലാം പറഞ്ഞു കേട്ടപ്പോൾ എനിക്ക് വളരെ രസകരമായി തോന്നി. ആനക്കര പഞ്ചായത്തിൽ ആദ്യമായി കറണ്ട് വന്നപ്പോൾ പഞ്ചായത്ത് ഓഫീസിന് ചുറ്റും ബൾബ് ഇട്ടിരുന്നതായി മുത്തശ്ശൻ പറഞ്ഞു. അന്ന് ആ കാഴ്ച കാണാനായി ഏകദേശം പത്തു വയസ്സുള്ള എൻറെ മുത്തശ്ശനും മുത്തശ്ശന്റെ അച്ഛനും കൂടി പോയിരുന്നത്രേ. അവിടെ നിന്ന് തിരിച്ചു വീട്ടിലേക്ക് പോരുമ്പോൾ ആ ബൾബിൽ നിന്ന് ഒരെണ്ണം കിട്ടിയാൽ കണ്ണ് കണ്ടു പോകായിരുന്നു എന്ന് മുതുമുത്തശ്ശൻ  പറഞ്ഞിരുന്നു എന്നത് ചിരിയോടെ മുത്തശ്ശൻ പറഞ്ഞത് കേട്ട് ഞങ്ങളെല്ലാവരും ചിരിച്ചു. ആ കാലത്തിൽ നിന്ന് നമ്മുടെ നാട് എത്രമാത്രം മാറി എന്ന് ചിന്തിച്ചപ്പോൾ എനിക്ക് അതിശയം തോന്നി. മുത്തശ്ശനും അമ്മമ്മയും ഞാനും അനിയത്തിയും അമ്മയും കൂടി ഇത്രയും സമയം ഒരുമിച്ചിരുന്ന് സംസാരിച്ചത് ഈ അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല എന്നത് ഓർത്തപ്പോൾ അത്ഭുതം തോന്നി. ടിവിയും അടുക്കളയിലെ തിരക്കുകളും പഠനവും എല്ലാം കുറച്ച് സമയം ഒഴിഞ്ഞുനിന്ന് മുഴുവൻ ചിരിയും കളിയും കാര്യങ്ങളും കൊണ്ട് നിറഞ്ഞു . ഭൂമിയിലെ വിഭവങ്ങൾ നമ്മൾ ഉപയോഗിക്കുന്നത് പോലെ നമ്മുടെ വരും തലമുറയ്ക്കും ഉപയോഗിക്കാനായി കരുതിവെയ് ക്കണമെന്ന  ആശയത്തോട്  നീതിപുലർത്താൻ ആയതിൽ എനിക്ക് അഭിമാനം തോന്നി. എല്ലാദിവസവും ഒരു എർത്ത് അവർ ആചരിക്കുന്നതിനെപ്പറ്റിയാണ് ഞാനിപ്പോൾ ചിന്തിക്കുന്നത്.😊

==''' സ്കൂൾവിക്കി QR കോഡ് പ്രകാശനം '''==
സ്കൂൾ മീഡിയ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്‌കൂൾവിക്കി ക്യൂ ആർ കോഡ് പ്രകാശനം എച്ച് എം ശകുന്തള  പിടിഎ പ്രസിഡന്റ് അബ്ദുൾ ഷുക്കൂർ എന്നിവര്  ചേർന്ന് നിർവ്വഹിച്ചു.
സംസ്ഥാനത്ത് അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന വിദ്യാലയ ചരിത്രവിജ്ഞാനകോശമായ സ്‌കൂൾ വിക്കിയിലൂടെ സ്‌കൂളിലെ പ്രവർത്തനങ്ങൾ പൊതുജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായാണ് സ്‌ക്കൂൾവിക്കി ക്യൂ ആർ കോഡിന്റെ പ്രകാശനം സംഘടിപ്പിച്ചത്.

==''' സ്കൂൾവിക്കി QR കോഡ് പ്രകാശനം '''==
[https://youtu.be/GrdA0dejD1c?feature=shared വീഡിയോ_കാണാം...]
<gallery>
 
<gallery widths="480" heights="480">
പ്രമാണം:20062 QRCODE.jpg|ലഘുചിത്രം|Scan Me QR  Code

പ്രമാണം:20062 QR Code.jpg|ലഘുചിത്രം|QR code Prakasanam

പ്രമാണം:20062 qr code.jpg|ലഘുചിത്രം|School Wiki QR Code  
പ്രമാണം:20062 qr code.jpg|ലഘുചിത്രം|School Wiki QR Code  
</gallery>
</gallery>
845

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2403023...2439513" എന്ന താളിൽനിന്ന് ശേഖരിച്ചത്