"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പ്രവേശനോത്സവത്തോട് അനുബന്ധിച്ച് നടന്ന സ്റ്റാഫ് മീറ്റിംഗിൽ കൈക്കൊണ്ട തീരുമാനം അനുസരിച്ച് ക്ലബ് പ്രവർത്തനങ്ങൾക്കുള്ള ആരംഭം കുറിച്ചു. സബ്ജക്ട് കൗൺസിലിന്റെ നേതൃത്വത്തിൽ ക്ലബ്ഭാരവാഹികളെതെരഞ്ഞെടുത്തു.ഗിച്ചിൻഅജിസെബാസ്റ്റ്യൻ9B, ആഷിആന്റ്റോ 9B എന്നിവരെ ലീഡേഴ്സ് ആയും,ജൂബി മോൾ 10B യെ സെക്രട്ടറിയായും നിയോഗിച്ചു.ദിനാചരണങ്ങൾക്രിയാത്മകമായിആചരിക്കുവാനായിട്ടുള്ള പദ്ധതിക്ക് തുടക്കമിട്ടുകൊണ്ട് ജൂൺ മാസത്തിലെ ലോക പരിസ്ഥിതിദിനം,വായനാദിനം, അന്താരാ ഷ്ട്രയോഗദിനം തുടങ്ങിയ ദിനങ്ങൾക്കുള്ള സ്കൂൾതല പ്രവർത്തനങ്ങൾക്ക് കരട് രേഖ തയ്യാറാക്കിക്കൊണ്ട് ക്ലാസ്സ്‌ തലത്തിൽ ചാർട്ടുകൾ, വീഡിയോകൾ, രചനകൾ ഇവ തയ്യാറാക്കി ക്ലാസ്സ്‌ തലത്തിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചു. വീടും പരിസരവും ശുചിയാക്കൽ, അടുക്കളത്തോട്ടം, വീട്ടിൽ ഒരു ലൈബ്രറി എന്നിവ ഉൾപ്പെടുന്ന വീഡിയോകൾ ഇതിൽ ഏറെ ശ്രദ്ധേയമായിരുന്നു.
ജൂൺ മാസത്തിലെ ലോക പരിസ്ഥിതിദിനം,വായനാദിനം, അന്താരാഷ്ട്രയോഗദിനം തുടങ്ങിയ ദിനങ്ങൾ സമുചിയമായി ആചരിച്ചു. സ്വാതന്ത്രദിനആഘോഷങ്ങളും,ജില്ലാഉപജില്ലാ തലങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ ഉള്ള പങ്കെടുക്കലും, ഇതിനിടയിൽ നടക്കുന്ന പ്രാദേശിക ചരിത്രരചനയുമെല്ലാം കുട്ടികളെ കൂടുതൽ സാമൂഹ്യപ്രതിബദ്ധത ഉള്ളവരും,രാജ്യ സ്നേഹികളും,ഉത്തമപൗരന്മാരാക്കി മാറ്റാൻസഹായിക്കുന്ന പ്രവർത്തനങ്ങളാണ്.
തുടർന്നുവന്ന ചാന്ദ്രദിനത്തിൽ മുഹമ്മദ് ആസിഫ് അൻസാരിയുടെ വിമാനത്തിന്റെ മോഡൽ തയ്യാറാക്കലും അതിന്റെ പറപ്പിക്കലും ഏറെ ആകർഷണീയം  ആയിരുന്നുയിരുന്നു.കോവിഡ് കാലത്ത് യൂട്യൂബിൽ നിന്ന് പഠിച്ചെടുത്ത വിമാന നിർമ്മാണവും പറപ്പിക്കലും മൊബൈലിന്റെ ശരിയായ വിനയോഗത്തിൽ മറ്റ് കുട്ടികൾക്ക് പ്രചോദനം ആകുവാൻ ഇതിലൂടെ കഴിഞ്ഞു..ലോക ജനസംഖ്യാ ദിനത്തിൽ, ജനസംഖ്യയിൽ  രണ്ടാംസ്ഥാനം നിൽക്കുന്ന നമ്മുടെ രാജ്യത്തിലെ സ്ത്രീപുരുഷ അനുപാതം, ജനന-മരണ നിരക്കുകൾ എന്നിവ അടങ്ങുന്ന ചാർട്ട് പ്രദർശിപ്പിച്ചു. തുടർന്നുവന്ന ഹിരോഷിമ നാഗസാക്കി ദിനങ്ങൾ ‘ ലോകത്ത് ഇനിയൊരു യുദ്ധം വേണ്ട ‘ എന്ന സന്ദേശം കുട്ടികൾക്ക് കൊടുക്കുവാൻ ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ സാധിച്ചു. യുദ്ധവിരുദ്ധ സന്ദേശം നൽകുന്ന skit, mime &magic എന്നിവ ഉൾപ്പെടുന്ന വീഡിയോകൾ ഏറെ പ്രശംസനീയം ആയിരുന്നു . കൂടാതെ ചാർട്ടുകൾ, പ്രസംഗങ്ങൾ, ഹെഡ്മാസ്റ്ററുടെ സന്ദേശം എന്നിവ ഈ ദിനങ്ങളെ കൂടുതൽ അർത്ഥവത്താക്കി.സ്വാതന്ത്രദിനആഘോഷങ്ങളും,ജില്ലാഉപജില്ലാ തലങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ ഉള്ള പങ്കെടുക്കലും, ഇതിനിടയിൽ നടക്കുന്ന പ്രാദേശിക ചരിത്രരചനയുമെല്ലാംകുട്ടികളെകൂടുതൽ സാമൂഹ്യപ്രതിബദ്ധത ഉള്ളവരും,രാജ്യ സ്നേഹികളും,ഉത്തമപൗരന്മാരാക്കിമാറ്റാൻസഹായിക്കുന്ന  പ്രവർത്തനങ്ങളാണ്.കൂടാതെ,സ്കൂൾ തലത്തിലുള്ള ടാലെന്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പ് കുട്ടികളുടെ അനുദിന പ്രവർത്തനങ്ങളുടെ പങ്കുവക്കലിനും, കഴിവുകളുടെ വികസനത്തിനും,അവസരോചിതമായക്രിയാത്മക പ്രവർത്തനങ്ങൾക്കും  നല്ലൊരു ഉപാധിയും കൂടിയാണ്.സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രവർത്തന വിജയത്തിന് ഞങ്ങളുടെ അധ്യാപകർ നൽകുന്ന എല്ലാ പിന്തുണയും എന്നും എപ്പോഴും ശ്ലാഘനീയമാണ്.

23:11, 27 മാർച്ച് 2024-നു നിലവിലുള്ള രൂപം

ജൂൺ മാസത്തിലെ ലോക പരിസ്ഥിതിദിനം,വായനാദിനം, അന്താരാഷ്ട്രയോഗദിനം തുടങ്ങിയ ദിനങ്ങൾ സമുചിയമായി ആചരിച്ചു. സ്വാതന്ത്രദിനആഘോഷങ്ങളും,ജില്ലാഉപജില്ലാ തലങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ ഉള്ള പങ്കെടുക്കലും, ഇതിനിടയിൽ നടക്കുന്ന പ്രാദേശിക ചരിത്രരചനയുമെല്ലാം കുട്ടികളെ കൂടുതൽ സാമൂഹ്യപ്രതിബദ്ധത ഉള്ളവരും,രാജ്യ സ്നേഹികളും,ഉത്തമപൗരന്മാരാക്കി മാറ്റാൻസഹായിക്കുന്ന പ്രവർത്തനങ്ങളാണ്.