"ഗവ.എച്ച്.എസ്സ്.വീയപുരം/സയൻസ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 5: | വരി 5: | ||
== രൂപീകരണം == | == രൂപീകരണം == | ||
2023 ജൂൺ 3 ന് സയൻസ് ക്ലബ്ബിൻറെ ആദ്യത്തെ മീറ്റിംഗ് നടത്തി . പ്രസിഡന്റായി 9B യിലെ സുദിൻഷായേയും സെക്രട്ടറിയായി 9B യിലെ സ്നേഹമോൾ വി. എസി. നേയും തിരഞ്ഞെടുത്തു. | 2023 ജൂൺ 3 ന് സയൻസ് ക്ലബ്ബിൻറെ ആദ്യത്തെ മീറ്റിംഗ് നടത്തി . പ്രസിഡന്റായി 9B യിലെ സുദിൻഷായേയും സെക്രട്ടറിയായി 9B യിലെ സ്നേഹമോൾ വി. എസി. നേയും തിരഞ്ഞെടുത്തു. | ||
[[പ്രമാണം:35059-ALP-SCIENCECLUB-FIRSTMEETING.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു]] | |||
== സയൻസ് ക്ലബ് അംഗങ്ങൾ == | == സയൻസ് ക്ലബ് അംഗങ്ങൾ == | ||
വരി 197: | വരി 198: | ||
== അപ്പോളോ 11 == | == അപ്പോളോ 11 == | ||
2023 ജൂൺ 22 ന് വിദ്യാഭ്യാസ പ്രവർത്തകനും ചലച്ചിത്ര സംവിധായകനുമായ ശ്രീ. ധനോജ് രവീന്ദ്ര നായിക്ക് ന്റെ "APOLLO-11" എന്ന dramatic digital presentation സ്കൂളിൽ നടത്തി. | 2023 ജൂൺ 22 ന് വിദ്യാഭ്യാസ പ്രവർത്തകനും ചലച്ചിത്ര സംവിധായകനുമായ ശ്രീ. ധനോജ് രവീന്ദ്ര നായിക്ക് ന്റെ "APOLLO-11" എന്ന dramatic digital presentation സ്കൂളിൽ നടത്തി. | ||
[[പ്രമാണം:35059-ALP-SCIENCECLUB-APOLLO11-01.jpg|ഇടത്ത്|ലഘുചിത്രം|333x333ബിന്ദു]] | |||
[[പ്രമാണം:35059-ALP-SCIENCECLUB-APOLLO11.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു]] | [[പ്രമാണം:35059-ALP-SCIENCECLUB-APOLLO11.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു]] |
12:49, 27 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
സയൻസ് ക്ലബ് പ്രവർത്തനങ്ങൾ 2023-24
രൂപീകരണം
2023 ജൂൺ 3 ന് സയൻസ് ക്ലബ്ബിൻറെ ആദ്യത്തെ മീറ്റിംഗ് നടത്തി . പ്രസിഡന്റായി 9B യിലെ സുദിൻഷായേയും സെക്രട്ടറിയായി 9B യിലെ സ്നേഹമോൾ വി. എസി. നേയും തിരഞ്ഞെടുത്തു.
സയൻസ് ക്ലബ് അംഗങ്ങൾ
ക്രമ നമ്പർ | പേര് | ക്ലാസ്സ് |
---|---|---|
1 | അയന എച്ച് | 8A |
2 | ജൂലിയ എം വി | 8A |
3 | ഫാത്തിമ. കെ. എച്ച് | 8A |
4 | അദിത്യൻ എസ് | 8B |
5 | സ്റ്റെഫിൻ ബിജു | 8B |
6 | മുഹമ്മദ് അൻഷാദ് | 8B |
7 | ശ്രീരാഗ് | 8B |
8 | റുബൻ | 8B |
9 | അനന്യ ചിത്ര | 8B |
10 | ശിവഗംഗ | 8B |
11 | അദിത്യ മധു | 8C |
12 | അനുജിത് അജി | 8C |
13 | ഗോകുൾ ഗോപാകുമാർ | 8C |
14 | അൽഫിയ എ | 8C |
15 | അൻസില എസ് | 8C |
16 | മിത്ര മനു | 8C |
17 | നോയൽ ജോൺ റെജി | 8C |
18 | ഫാത്തിമ ഫാസില ഇസ്മയിൽ കാദിർ | 8C |
19 | റാഹുൽ രാജൻ | 9A |
20 | അദർഷ് ആർ | 9A |
21 | അഭിരാമി എസ് | 9A |
22 | ആര്യ അജേഷ് | 9A |
23 | ദിയ ദീപു | 9A |
24 | ഫെബിൻ ജോൺ | 9B |
25 | വി വിഷ്ണു | 9B |
26 | അദ്വൈത് സെൽവൻ | 9B |
27 | ഹഫീസ് മുഹമ്മദ് എ | 9B |
28 | സഫ്വാൻ ആർ | 9B |
29 | മുഹമ്മദ് ഇർഫാൻ.എസ് | 9B |
30 | സുധിൻ ഷാ എസ് (പ്രസിഡന്റ് ) | 9B |
31 | സ്നേഹമോൾ.വി.എസ് (സെക്രട്ടറി ) | 9B |
32 | അർച്ച.എസ് | 10A |
33 | ആര്യാനന്ദ.എസ്.കുമാർ | 10A |
34 | അലീന അനിൽ സാം | 10A |
35 | വീണ പ്രസാദ് | 10A |
36 | ഗോപിക സുനിൽ | 10A |
37 | ജോസ്മി ജോഷി | 10A |
38 | അഞ്ജലി സുനിൽ | 10A |
39 | അഖിലേഷ് സജീന്ദ്രൻ | 10B |
40 | ജെഫ്ഫിൻ.സി.ഫിലിപ്പ് | 10B |
41 | മന്യ മനു | 10B |
42 | നാജിയ എൻ | 10B |
43 | ആദില എസ് | 10B |
44 | ആഷിമ | 10B |
ഉദ്‌ഘാടനം
2023 ജൂൺ 5 ന് ഹെഡ്മിസ്ട്രസ് ഷൈനി ഡി യുടെ അധ്യക്ഷതയി ൽ നടന്ന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ശോഭ എ.സയൻസ് ക്ലബ്ബിൻറെ ഉദ്ഘാടന കർമ്മം നിർവഹിച്ചു .
അപ്പോളോ 11
2023 ജൂൺ 22 ന് വിദ്യാഭ്യാസ പ്രവർത്തകനും ചലച്ചിത്ര സംവിധായകനുമായ ശ്രീ. ധനോജ് രവീന്ദ്ര നായിക്ക് ന്റെ "APOLLO-11" എന്ന dramatic digital presentation സ്കൂളിൽ നടത്തി.
ചാന്ദ്രയാൻ-3 തൽസമയ സംപ്രേഷണം
2023 ജൂലൈ 14 ന് ചാന്ദ്ര പര്യവേഷണ ദൗത്യമായ ചാന്ദ്രയാൻ-3 വിക്ഷേപണത്തിന്റെ തൽസമയ സംപ്രേഷണം LP, UP, HS കുട്ടികൾക്കു വേണ്ടി സ്കൂളിൽ നടത്തി.
ഇതിന്റെ തുടർച്ചയായി 2023 ഓഗസ്റ്റ് 23 ന് ചാന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങുന്നതിന്റെ തത്സമയ സംപ്രേഷണവും സ്കൂളിൽ നടത്തി.
ചാന്ദ്രദിനം
2023 ജൂലൈ 19 ന് ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തി. ഇതിന് അനുബന്ധമായി LP, UP, HS വിഭാഗത്തിൽ പ്രശ്നോത്തരി സംഘടിപ്പിച്ചു. LP വിഭാഗത്തിൽ 4A യിലെ റംസാൻ, UP വിഭാഗത്തിൽ 7B യിലെ അർഷ് മുഹമ്മദ്, HS വിഭാഗത്തിൽ 8C യിലെ വൈഗ എന്നിവർ ഒന്നാം സ്ഥാനം നേടി.
അബ്ദുൽ കലാം ഓർമദിവസം
ഇന്ത്യയുടെ മിസൈൽ മാൻ എന്നറിയപ്പെടുന്ന എ.പി.ജെ അബ്ദുൾ കലാമിന്റെ ഓർമ്മ ദിനം 27/07/2023 വ്യഴാഴ്ച്ച ആചരിച്ചു. സയൻസ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്ത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തി. 9A യിലെ നിജാദ് അബ്ദുൾകലാമിന്റെ ജീവിതം എന്ന വിഷയത്തിൽ പ്രസംഗം നടത്തി. 9A യിലെ ദിയ അബ്ദുൾ കലാമിന്റെ അഗ്‌നിചിറകുകൾ എന്ന പുസ്തകം കുട്ടികൾക്ക് പരിചയപ്പെടുത്തി. തുടർന്ന് കല്യമിന്റെ ജീവിതം കാട്ടിയുള്ള ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.
ശാസ്ത്രമേള
സ്കൂൾ തലം
ഉപജില്ലാതലം
ജില്ലാ തലം
ഓസോൺ ദിനം
സ്കൂളിൽ ഓസോൺ ദിനാചരണം നടത്തി. ഇതുമായി ബന്ധപ്പെട്ടു 2023 സെപ്‌റ്റംബർ 19 ന് പ്രത്യേക അസംബ്ലി നടത്തുകയും, അസംബ്ലിയിൽ ഓസോൺ പാളിയുടെ സുരക്ഷയുടെ ആവശ്യകതയെ സംബന്ധിച്ച ഡോക്യുമെന്ററി പ്രദർശിപ്പിക്കുകയും ചെയ്തു.