"എൻ എ എൽ പി എസ് എടവക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം |
|||
വരി 1: | വരി 1: | ||
{{schoolwiki award applicant}} | {{schoolwiki award applicant}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
[[പ്രമാണം:15449-WYD-KUNJ-SHANZA.JPG|ലഘുചിത്രം|SHANZA]] | |||
| | |||
[[പ്രമാണം:15449-WYD-KUNJ-HANNA MARIYA JOJI.JPG|ലഘുചിത്രം|HANNA MARIYA JOJI]] | [[പ്രമാണം:15449-WYD-KUNJ-HANNA MARIYA JOJI.JPG|ലഘുചിത്രം|HANNA MARIYA JOJI]] | ||
14:46, 26 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
ദേശീയ പ്രസ്ത്ഥാനവുമായി ബന്ധപ്പെട്ട പ്രവർത്തിച്ച ചരിത്രത്തിൻറെ പിൻബലത്തോടെയാണ് എൻ എ എൽ പി സ്കൂൾ മൂളിത്തോടിൻറെ ജനനം. 1951 ൽ സ്കൂൾ സ്ഥാപിതമായി. സ്കൂളിനായി 1 ഏക്കർ 71 സെൻറ് സ്ഥലം സംഭാവന ചെയ്തത് പി കുഞ്ഞിരാമൻ നായർ ആണ് . രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു. ഈ സ്കൂളിന് നേതൃത്വം നല്കിയവരെല്ലാം ദേശീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചതിനാൽ തന്നെ വിദ്യാലയത്തിന് എടവക നാഷണൽ എ എൽ പി സ്കൂൾ എന്ന പേര് വന്നു.
ഭൗതികസൗകര്യങ്ങൾ
*ഹൈടെക് ക്ലാസ് മുറികൾ
പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾ
- കബ്ബ് ,ബുൾ ബുൾ
- സയൻസ് ക്ലബ്ബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ നമ്പർ | പേര് |
---|---|
1 | കുനിയിൽ കുഞ്ഞിരാമൻ മാസ്റ്റർ |
2 | C P മാധവൻ മാസ്റ്റർ |
3 | ലക്ഷ്മിക്കുട്ടി ടീച്ചർ |
4 | ബാലഗുപ്തൻ മാസ്റ്റർ |
5 | കെ വി കുഞ്ഞിരാമൻ നമ്പ്യാർ |
6 | മറിയക്കുട്ടി ടീച്ചർ |
7 | കുഞ്ഞു ഗുപ്തൻ മാസ്റ്റർ |
8 | കുഞ്ഞാലൻ കുട്ടി മാസ്റ്റർ |
9 | ഭാസ്കരൻ മാസ്റ്റർ |
10 | ജോർജ് മാസ്റ്റർ |
11 | ശ്യാമള ടീച്ചർ |
12 | വർഗീസ് മാസ്റ്റർ |
13 | ബാലചന്ദ്രൻ മാസ്റ്റർ |
14 | സുരേന്ദ്രൻ മാസ്റ്റർ |
15 | സുജാത ടീച്ചർ |
16 | പ്രേമലത ടീച്ചർ |
17 | പൗലോസ് മാസ്റ്റർ |
18 | ഉസ്മാൻ മാസ്റ്റർ |
19 | ലൈല ടീച്ചർ |
20 | ശോഭന കുമാരി ടീച്ചർ |
21 | കെ ജെ അന്നക്കുട്ടി ടീച്ചർ |
22 | എ ജെ എൽസി ടീച്ചർ |
23 | സോമൻ മാസ്റ്റർ |
നേതൃത്വം
ക്രമ
നമ്പർ |
പേര് | ചുമതല | PH. No |
---|---|---|---|
1 | സി. മിനി പാപ്പച്ചൻ | മാനേജർ | 9495669242 |
2 | സി. സിനി ഫ്രാൻസിസ് | ഹെഡ് മിസ്ട്രസ് | 9497780935 |
3 | Abdul Saleem RK | പി ടി എ പ്രസിഡന്റ് | 9847862040 |
4 | അനുഷ്മ വിവേക് | എം പി ടി എ പ്രസിഡന്റ് | 7306342928 |
അദ്ധ്യാപകർ
ക്രമ
നമ്പർ |
പേര് | PH. NO |
---|---|---|
1 | സി സിനി ഫ്രാൻസിസ് | 9497780935 |
2 | പി ശശികുമാർ | 7034893648 |
3 | സി . ജിൻസി സെബാസ്റ്റ്യൻ | 9447803002 |
4 | നസീം പി ഐ | 9846717975 |
5 | നിഷ ജോസഫ് | 9656716069 |
6 | സി . ലിറ്റ വർഗീസ് | 9061859935 |
7 | ജിഷാര ജെയിംസ് | 9656513191 |
8 | അമൽജിത് ജോയ് | 9605914577 |
9 | ജസ്ല | 9656987109 |
10 | അനുമോൾ | 9605505854 |
ചുമതലകൾ
ക്രമ
നമ്പർ |
ചുമതലകൾ | പേര് | PH. NO |
---|---|---|---|
1 | പൊതുഭരണം/അക്കാദമികം | സി സിനി ഫ്രാൻസിസ് | 9497780935 |
2 | സീനിയർ അസിസ്റ്റന്റ്
സ്റ്റാഫ് സെക്രട്ടറി |
പി ശശികുമാർ | 7034893648 |
3 | വിദ്യാരംഗം
ലൈബ്രറി ഇംഗ്ലീഷ് ക്ലബ് |
സി . ജിൻസി സെബാസ്റ്റ്യൻ | 9447803002 |
4 | PSITC
കബ് ക്വിസ്സ് നല്ലപാഠം |
നസീം പി ഐ | 9846717975 |
5 | ഉച്ചഭക്ഷണം
സീഡ് |
നിഷ ജോസഫ് | 9656716069 |
6 | എസ് ആർ ജി കൺവീനർ
അച്ചടക്കം വാഹനം ഐ ഇ ഡി സി ബുൾ ബുൾ |
സി . ലിറ്റ വർഗീസ് | 9061859935 |
7 | ആരോഗ്യം
സ്നേഹസ്പർശം ക്വിസ്സ് |
ജിഷാര ജെയിംസ് | 9656513191 |
8 | അച്ചടക്കം
വാഹനം സീഡ് |
അമൽജിത് ജോയ് | 9605914577 |
9 | മെന്റർ ടീച്ചർ | അനുമോൾ | 9605505854 |
നേട്ടങ്ങൾ
Edavaka National A L P School, Moolithode has secured the overall championship in Social Science fair in Sub district and District level. To add the color to it, it has won the second place in Maths fair in Sub district level and in sports in Panchayath level.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Mr.Joseph Makkolil, Scientist
- Arun, Hockey team member
- sujil, assistant cameraman( film industry)
ഓൺലൈൻ സേവനങ്ങൾ
- സ്കൂൾ യു ട്യൂബ് ചാനൽ https://youtube.com/channel/UCXdsRqbGjHcVxk022sKNP_A
- സ്കൂൾ ഫേസ്ബുക് പേജ് : edavakanlpsfb2019@gmail.com
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
മൂളിത്തോട് ബസ് സ്റ്റാന്റിന് 10 മീറ്റർ മുൻപ് വലതുവശത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു. {{#multimaps:11.75864,75.94693|zoom=18}}