"എം.എസ്.സി.എൽ.പി.എസ്. കണ്ണങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 26: | വരി 26: | ||
== ചരിത്രം == | == ചരിത്രം == | ||
പള്ളിച്ചൽ പഞ്ചായത്തിലെ 3-ാം വാർഡിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സാംസ്കാരികപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന സാധാരണക്കാരായജനങ്ങൾ തിങ്ങിപ്പാർക്കുന്ന കണ്ണൻകോട് ദേശത്താണ് എം.എസ്.എൽ.പി.എസ്സ് കണ്ണൻകോട് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ ജനങ്ങളുടെ അത്താണിയാണ് ഈ വിദ്യാലയം, നാട്ടുകാരുടെ പരിപൂർണ സഹകരണം ഉണ്ടായിരുന്നു. ഇക്കാരണങ്ങളാലാണ് ഈ പ്രദേശത്ത് വിദ്യാലയം സ്ഥാപിക്കുവാൻ സാധിച്ചത്. | പള്ളിച്ചൽ പഞ്ചായത്തിലെ 3-ാം വാർഡിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സാംസ്കാരികപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന സാധാരണക്കാരായജനങ്ങൾ തിങ്ങിപ്പാർക്കുന്ന കണ്ണൻകോട് ദേശത്താണ് എം.എസ്.എൽ.പി.എസ്സ് കണ്ണൻകോട് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ ജനങ്ങളുടെ അത്താണിയാണ് ഈ വിദ്യാലയം, നാട്ടുകാരുടെ പരിപൂർണ സഹകരണം ഉണ്ടായിരുന്നു. ഇക്കാരണങ്ങളാലാണ് ഈ പ്രദേശത്ത് വിദ്യാലയം സ്ഥാപിക്കുവാൻ സാധിച്ചത്. | ||
1914-ൽ പ്രാവച്ചംബലം '''ശ്രീ.കേശവപണിക്കർഅവർകൾ''', മുക്കിൽ ശ്രീ.കൃഷ്ണപിള്ളയിൽ നിന്നും 25സെൻറ് സ്ഥലംവാങ്ങി കണ്ണൻകോട് വി.പി സ്കൂൾ ആരംഭിച്ചു. പ്രഥമഹെഡ്മാസ്റ്റർ '''ശ്രീ.കേശവൻസാർ''' തന്നെയായിരുന്നു. 1931-ൽ തിരുവനന്തപുരം ആർച്ചുബിഷപ്പ് ഭാഗ്യസ്മരണാർഹനായ '''മാർഇവാനിയോസ് തിരുമേനി''' സ്കൂൾ വിലയ്ക്കുവാങ്ങി. അന്നുമുതൽ കണ്ണൻകോട് | 1914-ൽ പ്രാവച്ചംബലം '''ശ്രീ.കേശവപണിക്കർഅവർകൾ''', മുക്കിൽ ശ്രീ.കൃഷ്ണപിള്ളയിൽ നിന്നും 25സെൻറ് സ്ഥലംവാങ്ങി കണ്ണൻകോട് വി.പി സ്കൂൾ ആരംഭിച്ചു. പ്രഥമഹെഡ്മാസ്റ്റർ '''ശ്രീ.കേശവൻസാർ''' തന്നെയായിരുന്നു. 1931-ൽ തിരുവനന്തപുരം ആർച്ചുബിഷപ്പ് ഭാഗ്യസ്മരണാർഹനായ '''മാർഇവാനിയോസ് തിരുമേനി''' സ്കൂൾ വിലയ്ക്കുവാങ്ങി. അന്നുമുതൽ കണ്ണൻകോട് എം.എസ്.സി.എൽ.പി സ്കൂൾ ആയി അറിയപ്പെടുന്നു. 2003-മുതൽ പ്രീപ്രൈമറിയും ഇംഗ്ളീഷ് മീഡിയവും ആരംഭിച്ചു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
21:47, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എം.എസ്.സി.എൽ.പി.എസ്. കണ്ണങ്കോട് | |
---|---|
വിലാസം | |
കണ്ണന്‍കോട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-01-2017 | 44232 |
ചരിത്രം
പള്ളിച്ചൽ പഞ്ചായത്തിലെ 3-ാം വാർഡിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സാംസ്കാരികപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന സാധാരണക്കാരായജനങ്ങൾ തിങ്ങിപ്പാർക്കുന്ന കണ്ണൻകോട് ദേശത്താണ് എം.എസ്.എൽ.പി.എസ്സ് കണ്ണൻകോട് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ ജനങ്ങളുടെ അത്താണിയാണ് ഈ വിദ്യാലയം, നാട്ടുകാരുടെ പരിപൂർണ സഹകരണം ഉണ്ടായിരുന്നു. ഇക്കാരണങ്ങളാലാണ് ഈ പ്രദേശത്ത് വിദ്യാലയം സ്ഥാപിക്കുവാൻ സാധിച്ചത്. 1914-ൽ പ്രാവച്ചംബലം ശ്രീ.കേശവപണിക്കർഅവർകൾ, മുക്കിൽ ശ്രീ.കൃഷ്ണപിള്ളയിൽ നിന്നും 25സെൻറ് സ്ഥലംവാങ്ങി കണ്ണൻകോട് വി.പി സ്കൂൾ ആരംഭിച്ചു. പ്രഥമഹെഡ്മാസ്റ്റർ ശ്രീ.കേശവൻസാർ തന്നെയായിരുന്നു. 1931-ൽ തിരുവനന്തപുരം ആർച്ചുബിഷപ്പ് ഭാഗ്യസ്മരണാർഹനായ മാർഇവാനിയോസ് തിരുമേനി സ്കൂൾ വിലയ്ക്കുവാങ്ങി. അന്നുമുതൽ കണ്ണൻകോട് എം.എസ്.സി.എൽ.പി സ്കൂൾ ആയി അറിയപ്പെടുന്നു. 2003-മുതൽ പ്രീപ്രൈമറിയും ഇംഗ്ളീഷ് മീഡിയവും ആരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഗാന്ധിദർശൻ
- പരിസ്ഥിതി ക്ലബ്ബ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
|-
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|-
|}