"ജി.എച്ച്.എസ്.എസ്.ചെറുവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 44: | വരി 44: | ||
തിരുത്തുക | തിരുത്തുക | ||
== ചരിത്രം == | == ചരിത്രം == | ||
മദ്ധ്യ കാലഘട്ടത്തോടെയാണ് ചെറുവാടിയുടെ ചരിത്രം രേഖപ്പെടുത്തിക്കാണുന്നത്.പല്ലവനാട് രാജവംശത്തിലെ പന്നിക്കോട് അംശത്തിൽ ഉൾപ്പെട്ട ഗ്രാമമായിരുന്നു. ഫ്യൂഡലിസത്തിന്റെ മലബാറിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു. തിർക്കളയൂർ ക്ഷേത്രത്തിൻ ഏറെ ഭൂമിയുണ്ടായിരുന്നതായി പറയപ്പെടുന്നു.മദ്ധ്യ കലഘട്ടത്തിൽ തന്നെ മുസ്ലിംകളുടെ ആവാസമുണ്ടായിരുന്നു. അവർ കുടിയേറിയതാണോ പരിവർത്തനം ചെയ്തതാണോയെന്ന് കൃത്യമായ വിവരമില്ല. മുസ്ലിംകളാണു ഇവിടത്തെ ആദ്യകാല കുടിയേറ്റക്കാർ എന്നും അഭിപ്രായമുണ്ട്. താമരശ്ശേരി ചുരമിറങ്ങി കോഴിക്കോട്ടേക്ക് പുറപ്പെട്ട ടിപ്പു സുൽത്താൻ ബ്രിട്ടീഷുകാരുടെ കണ്ണു വെട്ടിച്ചു ചെറുവാടിയിലെത്തി പുഴയോരത്ത് സത്രം കെട്ടി ബോട്ടിൽ ഫറോക്ക് പേട്ടയിലേക്ക് പോവാറുണ്ടായിരുന്നു. മറ്റു സ്ഥലങ്ങളെപ്പോലെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടതാണ് ചെറുവാടിയുടെയും ചരിത്രം. തിക്കലയൂർ അമ്പലവും പുതിയോത്ത് മസ്ജിദു മാണ് ആദ്യ കാല ആരാധനാലയങ്ങൾ. രണ്ടിന്റെയും ഉത്ഭവത്തെ ക്കുറിച്ച് കൃത്യ വിവരമില്ല. പൊന്നാനി യിൽ നിന്നും അനുഗ്രഹിച്ചു വിട്ട മുസ്ലിയാരകത്ത് ലവക്കുട്ടിയാൺ ആദ്യ ഖാസി. 1857ൻ ശേഷം ബ്രിട്ടീഷുകാർക്ക് നല്ല ആധിപത്യമായി. ലോകത്ത് ആദ്യമായി ബ്രിട്ടീഷുകാർ ബൊംബ് പരീക്ഷിച്ച്ത് ഇവിടെയാണെന്ന് വില്യം ലോഗൻ രേഖപ്പെടുത്തുന്നു.1921ലെ ഖിലാഫത്ത് പോരാട്ടം രൂക്ഷമായി നടന്ന സ്ഥലങ്ങളിൽ ഒന്നാണ്. കട്ടയാട്ട് ഉണ്ണിമൊയിൻ കുട്ടി അധികാരി അധികാരി പട്ടം രാജിവെച്ചു രക്തസാക്ഷ്യം വരിച്ചു. | |||
== <big>ഭൗതികസൗകര്യങ്ങള്‍</big> == | == <big>ഭൗതികസൗകര്യങ്ങള്‍</big> == |
21:40, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്.എസ്.ചെറുവാടി | |
---|---|
വിലാസം | |
ചെറുവാടി കോഴിക്കോട് ജില്ല | |
സ്ഥാപിതം | 15 - 08 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
18-01-2017 | 47124 |
തിരുത്തുക
ചരിത്രം
മദ്ധ്യ കാലഘട്ടത്തോടെയാണ് ചെറുവാടിയുടെ ചരിത്രം രേഖപ്പെടുത്തിക്കാണുന്നത്.പല്ലവനാട് രാജവംശത്തിലെ പന്നിക്കോട് അംശത്തിൽ ഉൾപ്പെട്ട ഗ്രാമമായിരുന്നു. ഫ്യൂഡലിസത്തിന്റെ മലബാറിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു. തിർക്കളയൂർ ക്ഷേത്രത്തിൻ ഏറെ ഭൂമിയുണ്ടായിരുന്നതായി പറയപ്പെടുന്നു.മദ്ധ്യ കലഘട്ടത്തിൽ തന്നെ മുസ്ലിംകളുടെ ആവാസമുണ്ടായിരുന്നു. അവർ കുടിയേറിയതാണോ പരിവർത്തനം ചെയ്തതാണോയെന്ന് കൃത്യമായ വിവരമില്ല. മുസ്ലിംകളാണു ഇവിടത്തെ ആദ്യകാല കുടിയേറ്റക്കാർ എന്നും അഭിപ്രായമുണ്ട്. താമരശ്ശേരി ചുരമിറങ്ങി കോഴിക്കോട്ടേക്ക് പുറപ്പെട്ട ടിപ്പു സുൽത്താൻ ബ്രിട്ടീഷുകാരുടെ കണ്ണു വെട്ടിച്ചു ചെറുവാടിയിലെത്തി പുഴയോരത്ത് സത്രം കെട്ടി ബോട്ടിൽ ഫറോക്ക് പേട്ടയിലേക്ക് പോവാറുണ്ടായിരുന്നു. മറ്റു സ്ഥലങ്ങളെപ്പോലെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടതാണ് ചെറുവാടിയുടെയും ചരിത്രം. തിക്കലയൂർ അമ്പലവും പുതിയോത്ത് മസ്ജിദു മാണ് ആദ്യ കാല ആരാധനാലയങ്ങൾ. രണ്ടിന്റെയും ഉത്ഭവത്തെ ക്കുറിച്ച് കൃത്യ വിവരമില്ല. പൊന്നാനി യിൽ നിന്നും അനുഗ്രഹിച്ചു വിട്ട മുസ്ലിയാരകത്ത് ലവക്കുട്ടിയാൺ ആദ്യ ഖാസി. 1857ൻ ശേഷം ബ്രിട്ടീഷുകാർക്ക് നല്ല ആധിപത്യമായി. ലോകത്ത് ആദ്യമായി ബ്രിട്ടീഷുകാർ ബൊംബ് പരീക്ഷിച്ച്ത് ഇവിടെയാണെന്ന് വില്യം ലോഗൻ രേഖപ്പെടുത്തുന്നു.1921ലെ ഖിലാഫത്ത് പോരാട്ടം രൂക്ഷമായി നടന്ന സ്ഥലങ്ങളിൽ ഒന്നാണ്. കട്ടയാട്ട് ഉണ്ണിമൊയിൻ കുട്ടി അധികാരി അധികാരി പട്ടം രാജിവെച്ചു രക്തസാക്ഷ്യം വരിച്ചു.
ഭൗതികസൗകര്യങ്ങള്‍
ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടത്തിൽ 29 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതില്‍ ഒന്ന് മദ്രസ്സ കെട്ടിടവും മറേറത് ദുരിതാശ്വാസ കേമ്പിനായി പണിത ഒരു താല്‍ക്കാലിക കെട്ടിടവുമാണ്.വിദ്യാലയത്തിനു സ്വന്തമായ ഒരു കളിസ്ഥലം ഇല്ല .
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കുമായി ആധുനിക സൗകര്യങളൊന്നുമില്ലാത്ത ഒരേയോരു കമ്പ്യൂട്ടര്‍ ലാബ് മാത്രമാണുള്ളത്. ലാബില്‍ ഏകദേശം 12 കമ്പ്യൂട്ടറുകള്‍ മാത്രമാണുള്ളത്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. അയ്യായിരത്തോളം പുസ്തകങ്ങളുള്ള മനോഹരമായ ലൈബ്രറി ഈ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഗൈഡ്സ്.
- സ്കൗട്ട്സ്
- ജെ. ആര്. സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ജാഗ്രതാസമിതി
- വിദ്യാലയജനാധിപത്യവേദി
മാനേജ്മെന്റ്
തിരുത്തുക
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
തിരുത്തുകപ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- തിരുത്തുക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<{{#multimaps: 11.267440, 75.989137 | width=800px | zoom=16 }}>