"ഗവ. യു പി എസ് കുലശേഖരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പണ്ട് കാലത്തു കുലശേഖരം എന്ന ഗ്രാമം വയലുകൾ കൊണ്ട് നിറഞ്ഞതായിരുന്നു . പലതരം കാർഷിക വിളകൾ കൃഷി ചെയ്തിരുന്നു . വർഷം മുഴുവനും ജല സമൃദ്ധമായ കരമന നടിയുടെ തീരത്താണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പണ്ട് കാലത്തു കുലശേഖരം എന്ന ഗ്രാമം വയലുകൾ കൊണ്ട് നിറഞ്ഞതായിരുന്നു . പലതരം കാർഷിക വിളകൾ കൃഷി ചെയ്തിരുന്നു . വർഷം മുഴുവനും ജല സമൃദ്ധമായ കരമന നടിയുടെ തീരത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് . എന്നാൽ ഇന്ന് ഇവിടം ഫ്ലാറ്റുകളും കെട്ടിടങ്ങളും കൊണ്ട് നിറഞ്ഞ നഗര പ്രദേശമായി മാറിയിരിക്കുന്നു.
പണ്ട് കാലത്തു കുലശേഖരം എന്ന ഗ്രാമം വയലുകൾ കൊണ്ട് നിറഞ്ഞതായിരുന്നു . പലതരം കാർഷിക വിളകൾ കൃഷി ചെയ്തിരുന്നു . വർഷം മുഴുവനും ജല സമൃദ്ധമായ കരമന നദിയുടെ തീരത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് . എന്നാൽ ഇന്ന് ഇവിടം ഫ്ലാറ്റുകളും കെട്ടിടങ്ങളും കൊണ്ട് നിറഞ്ഞ നഗര പ്രദേശമായി മാറിയിരിക്കുന്നു. തിരുവിതാംകൂർ ഭരണാധികാരികളായ കുലശേഖരപ്പെരുമാൾ രാജാക്കന്മാരുമായുള്ള ബന്ധം ഉണ്ടായിരുന്നതിനാലാണ് ഈ ഗ്രാമത്തിന് 'കുലശേഖരം' എന്ന പേര് ലഭിച്ചത്. ജാതി മത ഭേദമില്ലാതെ ഒത്തൊരുമയോടുകൂടി ജീവിക്കുന്നവരാണ് ഇവിടുത്തുകാർ. പുതുതായി നിർമ്മിച്ച കുലശേഖരം പാലം ഈ പ്രദേശത്തെ വിളപ്പിൽ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്നു. അതിനാൽ നഗര പരിധിയിൽ വരുന്ന പ്രദേശമാണെങ്കിലും നാട്ടിൻപുറത്തിന്റെ സൗന്ദര്യവും നന്മയും കുലശേഖരത്തിനെ നഗരത്തിന്റെ മറ്റു പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു.
 
'''<u>അതിരുകൾ</u>'''
{| class="wikitable"
|+
!കിഴക്ക്
!കരമന നദി
|-
|പടിഞ്ഞാറ്
|നാഴികക്കല്ല്
|-
|തെക്ക്
|കരമന നദി
|-
|വടക്ക്
|വെള്ളെക്കടവ്
|}

15:07, 25 മാർച്ച് 2024-നു നിലവിലുള്ള രൂപം

പണ്ട് കാലത്തു കുലശേഖരം എന്ന ഗ്രാമം വയലുകൾ കൊണ്ട് നിറഞ്ഞതായിരുന്നു . പലതരം കാർഷിക വിളകൾ കൃഷി ചെയ്തിരുന്നു . വർഷം മുഴുവനും ജല സമൃദ്ധമായ കരമന നദിയുടെ തീരത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് . എന്നാൽ ഇന്ന് ഇവിടം ഫ്ലാറ്റുകളും കെട്ടിടങ്ങളും കൊണ്ട് നിറഞ്ഞ നഗര പ്രദേശമായി മാറിയിരിക്കുന്നു. തിരുവിതാംകൂർ ഭരണാധികാരികളായ കുലശേഖരപ്പെരുമാൾ രാജാക്കന്മാരുമായുള്ള ബന്ധം ഉണ്ടായിരുന്നതിനാലാണ് ഈ ഗ്രാമത്തിന് 'കുലശേഖരം' എന്ന പേര് ലഭിച്ചത്. ജാതി മത ഭേദമില്ലാതെ ഒത്തൊരുമയോടുകൂടി ജീവിക്കുന്നവരാണ് ഇവിടുത്തുകാർ. പുതുതായി നിർമ്മിച്ച കുലശേഖരം പാലം ഈ പ്രദേശത്തെ വിളപ്പിൽ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്നു. അതിനാൽ നഗര പരിധിയിൽ വരുന്ന പ്രദേശമാണെങ്കിലും നാട്ടിൻപുറത്തിന്റെ സൗന്ദര്യവും നന്മയും കുലശേഖരത്തിനെ നഗരത്തിന്റെ മറ്റു പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു.

അതിരുകൾ

കിഴക്ക് കരമന നദി
പടിഞ്ഞാറ് നാഴികക്കല്ല്
തെക്ക് കരമന നദി
വടക്ക് വെള്ളെക്കടവ്