"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/നാടോടി വിജ്ഞാനകോശം/നാടൻ ശൈലികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കിരിയും പാമ്പും ———– ജന്മ ശത്രുക്കൾ കടത്തിലെ വിളക്ക് ——-കഴിവ് പ്രകാശിക്കാത്ത ആളൾ കുബേരനും, കുചേലനും ———-ധനികനും ,ദരിദ്രനും കുറുക്കനും സിംഹവും ———-കൌശലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
കമ്പിനീട്ടുക ————-ഓടികളയുക
കമ്പിനീട്ടുക ————-ഓടികളയുക


കയ്യാലപ്പുറത്തെ തേങ്ങ —ഏതു കക്ഷിയില് ചേരണമെന്ന അറിയാത്താൾ  
കയ്യാലപ്പുറത്തെ തേങ്ങ —ഏതു കക്ഷിയിൽ  ചേരണമെന്ന അറിയാത്താൾ  


കരണം മറിയുക ————ഒഴിഞ്ഞുമാറുക
കരണം മറിയുക ————ഒഴിഞ്ഞുമാറുക

12:43, 25 മാർച്ച് 2024-നു നിലവിലുള്ള രൂപം

കിരിയും പാമ്പും ———– ജന്മ ശത്രുക്കൾ

കടത്തിലെ വിളക്ക് ——-കഴിവ് പ്രകാശിക്കാത്ത ആളൾ

കുബേരനും, കുചേലനും ———-ധനികനും ,ദരിദ്രനും

കുറുക്കനും സിംഹവും ———-കൌശലക്കാരനും ,പരാക്രമിയും

കുംഭകർണ്ണസേവ ———-വലിയ ഉറക്കം

ഗതാനുഗതികത്വം ——അനുകരണശിലം

ചിറ്റമ്മനയം ——സ്നേഹം കുറഞ്ഞ പെരുമാറ്റം

ചെണ്ട കൊട്ടിക്കുക ———പറ്റിക്കുക

തലമറന്നെണ തേയ്ക്കുക —-അവ്സ്ഥയറിയാതെ പെരുമാറുക

ദീപാളി കുളിക്കുക —-ദുര്വ്യയം ചെയ്തു ദരിദ്രനാകുക  

മർക്കടമുഷ്ടി ———– ദുശശാടും

പാലും തേനും ഒഴുകുക —-ഐസ്വര്യസമ്യദ്ധമായിരിക്കുക

പാമ്പിനു പാലു കൊടുക്കുക —ദുഷ്ടന്മാരെ സഹായിക്കുക

കണ്ണുകടി ———–അസുയ

കതിരിന വളം വയ്ക്കുക ——അകാലത്തിൽ  പ്രവ ത്തിക്കുക

കമ്പിനീട്ടുക ————-ഓടികളയുക

കയ്യാലപ്പുറത്തെ തേങ്ങ —ഏതു കക്ഷിയിൽ ചേരണമെന്ന അറിയാത്താൾ

കരണം മറിയുക ————ഒഴിഞ്ഞുമാറുക

കലാശം ചവിട്ടുക ————–മംഗളം പാടുക

കാക്കപിടിക്കുക ———–സേവപറയുക